Advanced Search
Please provide search keyword(s)- Search results for Malabar
Image | Title | |
---|---|---|
![]() | പല്ലു തേക്കുന്നതിനിടെ ട്രെയിനിന്റെ വാതിൽ തട്ടി തെറിച്ചു വീണു, യുവാവിന് ദാരുണാന്ത്യംട്രെയിൽ നിന്നും തെറിച്ചു വീണ് യുവാവ് മരിച്ചു | |
![]() | ഇതു കത്തോലിക്കാസഭയുടെ ആഗോള പ്രതിസന്ധികത്തോലിക്കാസഭയ്ക്ക് എന്തുപറ്റി? ആളുകള്‍ അങ്ങനെ ചോദിക്കുന്നതിന്റെ കാരണങ്ങള്‍ ഏതാണ്ട് വ്യക്തമാണ് | |
![]() | 'മോദി നല്ല നേതാവ്, ക്രൈസ്തവര്‍ക്ക് രാജ്യത്ത് അരക്ഷിതാവസ്ഥയില്ല, കേരളത്തില്‍ ബിജെപിക്കും സാധ്യത'; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിജനങ്ങളുടെ പിന്തുണ ലഭിക്കത്തക്ക രീതിയിലുള്ള സമീപനങ്ങള്‍ ബിജെപിയില്‍ നിന്നുണ്ടാകുന്നുണ്ട്. അത് ബിജെപിയുടെ വിജയമാണെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു | |
![]() | വ്യാജ ടിടിഇയായി വിലസി; യാത്രക്കാരില്‍ നിന്നും പിഴ ഈടാക്കി; എസി കോച്ചില്‍ വിശ്രമം; മലബാര്‍ എക്സ്പ്രസില്‍ റെയില്‍വേ കാറ്ററിങ് ജീവനക്കാരന് അറസ്റ്റില്കൊയിലാണ്ടി മൂടാടി സ്വദേശി ഫൈസലിനെയാണ് എറണാകുളം റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. | |
![]() | ക്ഷേത്ര ഭരണസമിതിയില്‍ രാഷ്ട്രീയക്കാര്‍ വേണ്ട; വിലക്കുമായി ഹൈക്കോടതിഡിവൈഎഫ്ഐ രാഷ്ടീയ സംഘടനയല്ലെന്ന എതിര്‍കക്ഷികളുടെ വാദവും കോടതി തളളി. | |
ട്രാന്‍സ്‌ജെന്‍ഡറുകളുടെ വിവാഹത്തിന് അനുമതി നിഷേധിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രം, വിവാദംകല്യാണത്തിന് രണ്ടു ദിവസം മുമ്പ് അനുമതിയില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിക്കുകയായിരുന്നു | ||
![]() | ഡിംപിളിനു വേണ്ടി ഹാജരായത് രണ്ടു വക്കീലന്മാര്‍, കോടതിയില്‍ വാക്കുതര്‍ക്കം; ബഹളം വയ്ക്കാന്‍ ഇതു ചന്തയല്ലെന്ന് മജിസ്ട്രേറ്റ്കൊച്ചിയില് മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ അഞ്ചുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു | |
![]() | 'ഊതി വീര്‍പ്പിച്ച ബലൂണുകള്‍ പെട്ടെന്നു പൊട്ടും'; തരൂരിനെ കുത്തി സതീശന്‍, വിഭാഗീയതയെന്നു പരോക്ഷ വിമര്ശനംകോണ്ഗ്രസില് നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും സതീശന്‍ | |
'കളിക്കുന്നത് സെന്റര്‍ ഫോര്‍വേഡ് ആയി, ചുവപ്പു കാര്‍ഡ് തരാന്‍ അമ്പയര്‍ ഇറങ്ങിയിട്ടില്ല' : ശശി തരൂര്എംടി വാസുദേവന്‍ നായരെ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമാണെന്ന് തരൂര്‍ പറഞ്ഞു | ||
കേരള വർമയിലും നിയമന വിവാദം; മുൻ എസ്എഫ്ഐക്കാരന് വേണ്ടി ഒന്നാം റാങ്കുകാരിക്ക് നിരന്തരം ഭീഷണി; വകുപ്പ് മേധാവിക്കെതിരെ അധ്യാപികയുടെ പരാതിഒന്നാം റാങ്ക് നേടിയ ഈ യുവതിയെ കേരള വർമയിലെ രണ്ട് അധ്യാപകർ നിരന്തരം ഭീഷണിപ്പെടുത്തി വിസമ്മതക്കുറിപ്പ് എഴുതിപ്പിച്ചെന്നാണ് ആരോപണം | ||
'തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമെന്ന ആശങ്ക വന്നു'; വിശദീകരണവുമായി ഡിസിസി; തരൂരിനെ മാറ്റിനിര്‍ത്തി ഒരു പൊളിറ്റിക്‌സുമില്ലെന്ന് മുരളീധരന്‍'ശശി തരൂര്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും എല്ലാ കോണ്‍ഗ്രസുകാര്‍ക്കും പങ്കെടുക്കാം. അതിന്റെ പേരില്‍ ഒരു നടപടിയും ആര്‍ക്കെതിരെയും ഉണ്ടാകില്ല' | ||
'തരൂർ സമുന്നത നേതാവ്, പരിപാടിയിൽ നിന്നും തടഞ്ഞിട്ടില്ല; വ്യാജ പ്രചാരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം': കെ സുധാകരൻ'രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയണം' | ||
കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ശശി തരൂര്‍, മലബാര്‍ പര്യടനം ഇന്നുമുതല്‍; അപ്രഖ്യാപിത വിലക്ക്, യൂത്ത് കോണ്‍ഗ്രസിന് വിരട്ടല്നെഹ്റു ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രസംഗിക്കും | ||
87ാം മിനിറ്റില്‍ കൊടുവള്ളിക്കാരന്‍ താഹിറിന്റെ ഗോള്‍; വിജയ തേരോട്ടം തുടര്‍ന്ന് ഗോകുലം കേരള87ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജില്‍ നിന്ന് വന്ന പെര്‍ഫെക്ട് ക്രോസില്‍ നിന്നാണ് പകരക്കാരനായി വന്ന താഹിര്‍ വല കുലുക്കിയത് | ||
![]() | മാര്‍ ആലഞ്ചേരിക്കു തിരിച്ചടി; ഭൂമിയിടപാടു കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാവണംകാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് തള്ളി |
Search results 1 - 15 of 98