• Search results for Sports News
Image Title
lionel_messi

മെസ്സിക്ക് നൂറാം ഗോള്‍; കുറസാവോയ്‌ക്കെതിരെ ഹാട്രിക് 

174 മത്സരങ്ങളില്‍ നിന്നാണ് അന്താരാഷ്ട്ര കരിയറില്‍ അര്‍ജന്റീന നായകന്റെ നേട്ടം

Published on 29th March 2023
sanju_samson

സഞ്ജുവിന് ഒരു കോടി, സി ഗ്രേഡില്‍; ജഡേജ എ പ്ലസ്; രാഹുലിനെ തരംതാഴ്ത്തി; ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചു

ഇതാദ്യമായാണ് സഞ്ജു ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ ഇടംനേടുന്നത്

Published on 27th March 2023
di_cock

അടിച്ചുതകര്‍ത്ത് ജോണ്‍സണ്‍; തിരിച്ചടിച്ച് ഡി കോക്ക്; സെഞ്ച്വറിക്ക് അതേ നാണയത്തില്‍ മറുപടി; റെക്കോർഡ് വിജയവുമായി ദക്ഷിണാഫ്രിക്ക

വിന്‍ഡീസ് ഉയര്‍ത്തിയ 259 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ദക്ഷിണാഫ്രിക്ക മറികടന്നു

Published on 27th March 2023
rohit_sharma_pakistan

പാകിസ്ഥാനോട് ജയിക്കാന്‍ ഇന്ത്യക്കാവില്ല, അതിനാലാണ് ഒപ്പം കളിക്കാത്തത്: അബ്ദുള്‍ റസാഖ്

പാകിസ്ഥാന്റെ ഒപ്പം എത്താന്‍ ഇന്ത്യക്ക് കഴിയുമെന്ന് കരുതുന്നില്ലെന്നും അബ്ദുള്‍ റസാഖ് പറഞ്ഞു

Published on 5th October 2021
india_w

ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വനിതകള്‍;  ട്വന്റി 20 ലോകകപ്പ് ആദ്യ സെമി ഇന്ന്; എതിരാളി ഓസ്‌ട്രേലിയ

കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന്റെ പ്രതികാരം വീട്ടാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് സെമിയില്‍ ഒരുങ്ങുന്നത്

Published on 23rd February 2023
indian_team

കണക്കുതീര്‍ക്കാന്‍ ഇന്ത്യ; എതിരാളി ഓസീസ്; ട്വന്റി 20 ലോകകപ്പ് സെമിഫൈനല്‍ ലൈനപ്പായി

നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനോട് വിജയിച്ചാണ് ഇന്ത്യ സെമിയില്‍ കടന്നത്

Published on 22nd February 2023
india_w

വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍

പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകീട്ട് ആറിനാണ് മത്സരം

Published on 20th February 2023
sanju_samson

സഞ്ജുവിനെ വീണ്ടും തഴഞ്ഞു; കെഎല്‍ രാഹുല്‍ തുടരും; ജഡേജയും ഉനദ്കട്ടും തിരിച്ചെത്തി; ഓസീസിനെതിരായ ഏകദിന ടീം പ്രഖ്യാപിച്ചു 

രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രയെ ചാംപ്യന്‍മാരാക്കിയതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ ജയ്‌ദേവ് ഉനദ്കട്ടിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്

Published on 20th February 2023
indian_team

ഡല്‍ഹി ടെസ്റ്റില്‍ ഓസ്‌ട്രേലിയ 263 ന് പുറത്ത്; ഷമിക്ക് നാലു വിക്കറ്റ്

ഖവാജ 81 റണ്‍സെടുത്ത് പുറത്തായപ്പോള്‍, പീറ്റര്‍ ഹാന്‍ഡ്‌കോംബ് 72 റണ്‍സെടുത്ത് പുറത്താകാതെ നിന്നു

Published on 17th February 2023
delhi_test

വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ച് ഖവാജ; ഡല്‍ഹി ടെസ്റ്റില്‍ ഓസീസ് പതറുന്നു; ആറു വിക്കറ്റുകള്‍ നഷ്ടമായി

15 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഓസീസ് വേട്ടയ്ക്ക് തുടക്കമിട്ടത്

Published on 17th February 2023
chetan_sharma

ഒളി കാമറ വിവാദം: ചേതന്‍ ശര്‍മ്മ രാജിവെച്ചു

ചേതന്‍ ശര്‍മ്മയുടെ രാജി സ്വീകരിച്ചതായി ജയ് ഷാ വ്യക്തമാക്കി

Published on 17th February 2023
india

ഡല്‍ഹി ടെസ്റ്റില്‍ ഓസീസിന് ടോസ്, ബാറ്റിങ്ങ്; സൂര്യകുമാര്‍ പുറത്ത്, ശ്രേയസ് ടീമില്‍ 

നാഗ്പൂരില്‍ കളിച്ച ടീമില്‍ മാറ്റം വരുത്തിയാണ് ഇരുടീമുകളുമിറങ്ങിയത്

Published on 17th February 2023
afridi

ഇന്ത്യയ്ക്ക് മുന്നില്‍ ഐസിസിയുടെ മുട്ടിടിക്കും; ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന് ധൈര്യമുണ്ടോ? : ഷാഹിദ് അഫ്രിദി

പാകിസ്ഥാനില്‍ വെച്ച് ഏഷ്യാകപ്പ് മത്സരം നടത്തിയാല്‍ ഇന്ത്യ പങ്കെടുക്കുമോയെന്നതില്‍ തനിക്ക് ഒരു വ്യക്തതയുമില്ലെന്ന് അഫ്രിദി പറഞ്ഞു

Published on 16th February 2023
smriti_mandhana

സ്മൃതി ഇന്നിറങ്ങുമോ?; വിജയത്തുടര്‍ച്ച തേടി ഹര്‍മന്‍പ്രീതും സംഘവും; എതിരാളി വെസ്റ്റിന്‍ഡീസ്

ടൂര്‍ണമെന്റില്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്

Published on 15th February 2023
chetan_sharma

Search results 1 - 15 of 2773