Advanced Search
Please provide search keyword(s)- Search results for Supreme Court
Image | Title | |
---|---|---|
![]() | സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധികാരം വെട്ടിക്കുറയ്ക്കാന്‍ പാകിസ്ഥാന്‍; പാര്‍ലമെന്റില്‍ ബില്സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലുമായി പാകിസ്ഥാന്‍ സര്‍ക്കാര്‍ | |
എംപി സ്ഥാനം പുനഃസ്ഥാപിച്ച് ഉത്തരവിടണം; മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്വധശ്രമക്കേസില് ഫൈസല്‍ കുറ്റക്കാരനാണെന്ന വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു | ||
'അയോഗ്യത പിന്‍വലിക്കണം'; എംപി മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍; ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടംഅയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം പിന്‍വലിക്കണമെന്നാണ് ഫൈസലിന്റെ ആവശ്യം | ||
ബില്‍ക്കിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കണം; കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ്ബില്ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയച്ചതില്‍ കേന്ദ്ര,ഗുജറാത്ത് സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു | ||
![]() | 'ഇത്തരം കാര്യങ്ങളുമായി വരരുത്'; ഹാഥ്‌രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ജോലി, യുപി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടിഹാഥ്രസില് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗത്തിന് ജോലി നല്‍കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച യുപി സര്‍ക്കാരിന് തിരിച്ചടി | |
![]() | വിചാരണ പൂര്‍ത്തിയായെങ്കില്‍ മദനി ബംഗലൂരുവില്‍ തുടരണോ?; കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടേയെന്ന് സുപ്രീംകോടതിനാളിതുവരെ മദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി | |
കോവിഡ് കാലത്ത് ജാമ്യം കിട്ടിയവർ 15 ദിവസത്തിനകം ജയിലുകളിലേക്ക് മടങ്ങണം: സുപ്രീംകോടതികോവിഡ് കാലത്ത് രാജ്യത്തെ ജയിലുകളിലെ സാഹചര്യങ്ങൾ പരിഗണിച്ച് സ്വമേധയാ എടുത്ത കേസിലാണ് പുതിയ ഉത്തരവ് | ||
നിരോധിത സംഘടനകളിലെ അംഗത്വം കുറ്റകരം; യുഎപിഎ കേസെടുക്കാം; 2011ലെ ഉത്തരവ് തിരുത്തി സുപ്രീം കോടതിനിരോധിത സംഘടനകളിലെ അംഗത്വം നിയമ വിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം (യുഎപിഎ) കേസെടുക്കാവുന്ന കുറ്റമാണെന്ന് സുപ്രീം കോടതി | ||
![]() | 'രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു'; കേന്ദ്രത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്ഇഡി, സിബിഐ കേസുകളില്‍ അറസ്റ്റിന് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് | |
![]() | ഏഴു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ; രണ്ടു പേരുകളില്‍ കൊളീജിയത്തില്‍ വിയോജിപ്പ്ഹൈക്കോടതി കൊളീജിയം ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം വ്യാഴാഴ്ച പരിഗണിക്കും | |
![]() | തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കാനാകുമോ?; പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണനയിലെന്ന് സുപ്രീംകോടതിതൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും സുപ്രീം കോടതി വാക്കാല്‍ ആവശ്യപ്പെട്ടു | |
![]() | കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചേ മതിയാകൂ; അല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി; സുപ്രീംകോടതിയുടെ മുന്നറിയിപ്പ്കാപികോ റിസോര്‍ട്ടിലെ 54 കോട്ടേജുകള്‍ പൊളിച്ചു നീക്കിയതായി സ്റ്റാന്‍ഡിങ് കോണ്‍സല്‍ സുപ്രീംകോടതിയെ അറിയിച്ചു | |
![]() | ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി അബ്ദുള്‍ നാസര്‍ മദനി സുപ്രീംകോടതിയില്‍; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുംചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ ഹര്‍ജി പരാമര്‍ശിച്ചു | |
![]() | മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം; കേന്ദ്ര ജലക്കമ്മീഷനും മേല്‍നോട്ട സമിതിയും സുപ്രീംകോടതിയില്അണക്കെട്ടിന് പ്രശ്‌നം ഉള്ളതായി കേരളവും തമിഴ്‌നാടും ഉന്നയിച്ചിട്ടില്ലെന്ന് മേല്‍നോട്ട സമിതിയും സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട് | |
![]() | താമരയും മതചിഹ്നം; ബിജെപിക്കെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയില്ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മത ചിഹ്നം ആണെന്നായിരുന്നു ലീഗിന്റെ വാദം |
Search results 1 - 15 of 877