• Search results for Twitter
Image Title

കരിപ്പൂര്‍ വിമാന അപകടം: മരണം 16 ആയി; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും; രണ്ടുപേര്‍ വിമാനത്തില്‍ കുടുങ്ങി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്

Published on 7th August 2020

കരിപ്പൂർ വിമാന അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

കരിപ്പൂർ വിമാന അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം

Published on 7th August 2020

കരിപ്പൂര്‍  വിമാന അപകടം; മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി

കരിപ്പൂര്‍  വിമാന അപകടം; മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി

Published on 7th August 2020

രാജമല ദുരന്തത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി ; ധനസഹായം പ്രഖ്യാപിച്ചു 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്

Published on 7th August 2020

മാസ്‌ക്  ഇങ്ങനെയും ധരിക്കാം ; യുവാവിന്റെ വേറിട്ട 'പ്രകടനം', അമ്പരപ്പ്

ഓക്‌സ്ഫഡ് സ്ട്രീറ്റിലാണ് വഴിയാത്രക്കാരെ ആകെ അമ്പരപ്പിച്ച മാസ്‌ക് ധാരിയുടെ നടത്തം

Published on 7th August 2020

മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു, മണിമലയാർ കരകവിഞ്ഞു ; പാല വെള്ളപ്പൊക്ക ഭീഷണിയിൽ, ഈരാറ്റുപേട്ട റോഡ് അടച്ചു ( വീഡിയോ)

കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുന്നു. നദിയിലൂടെ മരങ്ങള്‍ ഒഴുകിയെത്തുന്നു

Published on 7th August 2020
priyanka

ചിരിച്ചു തുടങ്ങി, ഒടുവില്‍ വൈന്‍ ഗ്ലാസ് കൊണ്ട് തലയ്ക്കടിച്ച് പ്രിയങ്ക; 2020 കലണ്ടര്‍ വൈറല്‍ 

2020ലെ ഓരോ മാസം പിന്നിടുമ്പോഴും സ്ഥിതി മോശമാകുന്നത് സ്വന്തം ചിത്രങ്ങളിലൂടെ കാണിച്ചിരിക്കുകയാണ് പ്രിയങ്ക

Published on 7th August 2020
sarfraz_khan12

മുന്‍ നായകന്‍ വാട്ടര്‍ ബോയ്, പാക് ടീമിനെതിരെ ആരാധകരുടെ മുറവിളി

മുന്‍ നായകനെ ഡ്രിങ്ക്‌സുമായി അയക്കുന്നതിന് പകരം ജൂനിയര്‍ താരങ്ങളെ ഇതിനായി നിയോഗിച്ച് കൂടേയെന്നാണ് ആരാധകരുടെ ചോദ്യം

Published on 7th August 2020

റോഡ് മീറ്ററുകളോളം ആഴത്തില്‍ വിണ്ടുകീറി, മരങ്ങള്‍ വീണ് മതില്‍ ഇടിഞ്ഞുവീണു; മുംബൈയില്‍ അതിതീവ്രമഴ (വീഡിയോ)

അടുത്ത 24 മണിക്കൂറിനുളളില്‍ മുംബൈയുടെ പലഭാഗങ്ങളിലും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

Published on 7th August 2020

വിദേശമദ്യവുമായി പോയ ട്രക്ക് മറിഞ്ഞു, കുപ്പികള്‍ പെറുക്കിയെടുത്ത് നാട്ടുകാര്‍ ഓടെടാ ഓട്ടം ( വീഡിയോ) 

20 ലക്ഷം രൂപയോളം വിലമതിക്കുന്ന 200 കാര്‍ട്ടന്‍ മദ്യവുമായി പോയ ട്രക്കാണ് അപകടത്തില്‍പ്പെട്ടത്

Published on 7th August 2020
aluva_manappuram

പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു, ആലുവ മണപ്പുറം മുങ്ങി; ഏലൂരില്‍ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി 

അതിതീവ്ര മഴയുടെ ആദ്യ ദിനങ്ങളില്‍ തന്നെ ജലനിരപ്പ് ഉയര്‍ന്നതാണ് ആശങ്ക സൃഷ്ടിക്കുന്നു. കോതമംഗലത്ത് ഏഴ് ദുരിതാശ്വാസ 
ക്യാമ്പുകള്‍ തുറന്നു

Published on 7th August 2020
elephent

കുതിച്ചുപായുന്ന മലവെള്ളം; ഒഴുകിപ്പോകുന്ന കാട്ടാനയുടെ മൃതദേഹം, നേര്യമംഗലത്ത് നിന്നുള്ള ദൃശ്യം

എറണാകുളം ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴയാണ് തുടരുന്നത്

Published on 6th August 2020

പേമാരി പെയ്ത്തില്‍ തകര്‍ന്നുവീണ് വന്‍കെട്ടിടം (വീഡിയോ)

മുംബൈയിലെ ദാദറില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്

Published on 6th August 2020
ladak-report

ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയം 'മുക്കി'; പ്രധാനമന്ത്രി എന്തിന് നുണ പറഞ്ഞെന്ന് രാഹുല്‍

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി.

Published on 6th August 2020

107 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ഇരുവശങ്ങളിലേക്ക് ഇളകിയാടുന്ന മരം, ഭീതിജനകം (വീഡിയോ)

പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ കാറ്റിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്

Published on 6th August 2020

Search results 1 - 15 of 6260