Advanced Search
Please provide search keyword(s)- Search results for bcci
Image | Title | |
---|---|---|
8.30 മിനിറ്റില്‍ രണ്ട് കിമീ ഓട്ടം; യോ യോ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പുതിയ പരീക്ഷണംരണ്ട് കിമീ ഓട്ടമായി പുതിയതായി കൊണ്ടുവന്നിരിക്കുന്നത്. വേഗതയും, കരുത്തും അളക്കുന്നതിന് വേണ്ടിയാണ് ഇത് | ||
![]() | ബ്രിസ്ബെയ്നിലെ ചരിത്ര വിജയം; എല്ലാ ക്രഡിറ്റും രാഹുല്‍ ദ്രാവിഡിന് നല്കി ആരാധകര്ഗബ്ബയില് ജയം പിടിക്കാന്‍ പ്രാപ്തമാകും വിധം യുവ താരങ്ങളെ വാര്‍ത്തെടുത്ത രാഹുല്‍ ദ്രാവിഡിനെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധകര്‍ | |
'ഇന്ത്യയെ മറന്നേക്കൂ, ലോകം മുഴുവനുമാണ് എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നത്'; ഡ്രസ്സിങ് റൂമില്‍ തീ പടര്‍ത്തി രവി ശാസ്ത്രിബ്ബയില് ഓസ്ട്രേലിയയുടെ ഉരുക്കു കോട്ട തകര്‍ത്ത് ചരിത്രമെഴുതിയ ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമില്‍ നിന്ന് രവി ശാസ്ത്രി പറഞ്ഞു. ഇന്ന് നിങ്ങള്‍ ചെയ്തത് എന്നും ഓര്‍മിക്കുക... | ||
ഹരിയാനയോട് നാലു റണ്‍സിന് തോറ്റു ; വമ്പന്മാരെ വിറപ്പിച്ചെത്തിയ കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്അവസാന ഓവര്‍ വരെ പൊരുതിയ സച്ചിന് ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍ | ||
![]() | യുവതാരങ്ങളുടെ പ്രകടനം രാജ്യത്തിനാകെ പ്രചോദനം; 5 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐഓസ്ട്രേലിയയ്ക്ക് എതിരെ ടെസ്റ്റ് പരമ്പരയില്‍ ചരിത്രവിജയം നേടിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ | |
![]() | സമനിലയ്ക്കല്ല, ഗബ്ബയില്‍ ജയത്തിനായി ബാറ്റ് വീശി ഇന്ത്യ; മായങ്ക് മടങ്ങിയിട്ടും കുലുങ്ങാതെ റിഷഭ് പന്ത്ബൗണ്ടറി കണ്ടെത്തിയും, സിംഗിളുകളും ഡബിള്‍സുമെടുത്ത് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചും, പതിവില്ലാത്ത വിധം പ്രതിരോധിച്ച് നിന്നും ജയം ഇന്ത്യയുടെ തൊട്ടടുത്ത് എത്തിച്ചിരിക്കുകയാണ് റിഷഭ് പന്ത് | |
'നിങ്ങള്‍ വംശീയമായി അധിക്ഷേപിച്ച ഈ മനുഷ്യന്റെ ഉത്തരമാണ് അഞ്ച് വിക്കറ്റുകള്‍'- മുഹമ്മദ് സിറാജിന് കൈയടിച്ച് ക്രിക്കറ്റ് ലോകം'നിങ്ങള്‍ വംശീയമായി അധിക്ഷേപിച്ച ഈ മനുഷ്യന്റെ ഉത്തരമാണ് അഞ്ച് വിക്കറ്റുകള്‍'- മുഹമ്മദ് സിറാജിന് കൈയടിച്ച് ക്രിക്കറ്റ് ലോകം | ||
വിളിച്ചത് 'നെറ്റ് ബൗളറായി'- ഒരു പര്യടനത്തില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ താരമായി നടരാജന്; അപൂര്‍വ നേട്ടംവിളിച്ചത് നെറ്റ് ബൗളറായി- ഒരു പര്യടനത്തില്‍ തന്നെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ താരമായി നടരാജന്; അപൂര്‍വ നേട്ടം | ||
ബാറ്റിങ് കൊടുങ്കാറ്റായി അസ്ഹറുദ്ദീന്, അതിവേഗ സെഞ്ച്വറി ; മുബൈയെ തകര്‍ത്ത് കേരളം ( വീഡിയോ)ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത് | ||
വീറുറ്റ ചെറുത്തു നില്പ്പിന് പിന്നാലെ പടയൊരുക്കം ആരംഭിച്ച് ഇന്ത്യ; ഗബ്ബയില്‍ പരിശീലനത്തിന് ഇറങ്ങി ബൂമ്രയുംമൂന്നാം ടെസ്റ്റിലെ വീറുറ്റ ചെറുത്ത് നില്പ്പിന് പിന്നാലെ നാലാം ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം | ||
11 കളിക്കാരെ ഫീല്‍ഡില്‍ ഇറക്കാന്‍ ഇല്ലേ? കംഗാരുക്കളുടെ നാട്ടിലേക്ക് ഞാന്‍ പോവാം, സെവാഗിന്റെ സഹായ വാഗ്ദാനംരവി ശാസ്ത്രി വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് തിരികെ വരണം എന്നുള്‍പ്പെടെയുള്ള ട്രോളുകളുമായി ആരാധകര്‍ നിറയുന്നുണ്ട് | ||
ബൂമ്രയ്ക്കും, മുഹമ്മദ് സിറാജിനും നേരെ കാണികളുടെ വംശീയ അധിക്ഷേപം; ഇന്ത്യ പരാതി നല്കിമദ്യലഹരിയില് കാണികളില്‍ ഒരു കൂട്ടം സിറാജിനും ബൂമ്രയ്ക്കും നേരെ | ||
ഇടത് കയ്യില്‍ വന്നടിച്ച് കമിന്‍സിന്റെ ബൗണ്‍സര്‍; റിഷഭ് പന്തിന് പരിക്ക്, ഗ്ലൗസ് അണിഞ്ഞ് സാഹപാറ്റ് കമിന്‍സിന്റെ ബൗണ്‍സറിലാണ് പന്തിന്റെ ഇടത് പരിക്കേറ്റത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് കഴിഞ്ഞതിന് പിന്നാലെ പന്തിന്റെ സ്കാനിങ്ങിന് വിധേയമാക്കി | ||
![]() | 'ആരോഗ്യവാനാണ്, ഉടന്‍ പറക്കാനാവുമെന്ന് കരുതുന്നു'; ആശുപത്രി വിട്ട് സൗരവ് ഗാംഗുലിആരോഗ്യം വീണ്ടെടുത്തതോടെ ആശുപത്രി വിട്ട് ഇന്ത്യന്‍ മുന്‍ നായകനും, ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി | |
![]() | ആരോഗ്യനിലയില്‍ നല്ല പുരോഗതി; സൗരവ് ഗാംഗുലി ജനുവരി ഏഴിന് ആശുപത്രി വിടുംആരോഗ്യനില വളരെ അധികം മെച്ചപ്പെട്ടതോടെ ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ജനുവരി ഏഴിന് ഡിസ്ചാര്‍ജ് ചെയ്യും |
Search results 1 - 15 of 382