• Search results for bike accident
Image Title
alfonsa

അശ്രദ്ധമായി വാഹനമോടിച്ചു; ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം, സഹപാഠി അറസ്റ്റില്‍

ബൈക്കുകളും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബൈക്കോടിച്ച സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Published on 22nd March 2023
alphonsa_bike_accident

ബൈക്കുകള്‍ കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു;  സുഹൃത്തിന് പരിക്ക്

അല്‍ഫോന്‍സക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠി തൃശൂര്‍ സ്വദേശി അശ്വിന് അപകടത്തില്‍ പരുക്കേറ്റു.

Published on 20th March 2023
accident

പത്രവിതരണത്തിനിടെ ബൈക്കില്‍ തെന്നിവീണു; ടോറസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു

ടോറസ് ലോറിക്ക് അടിയിലേക്ക് വീണ ജിത്തുവിന്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി.

Published on 20th March 2023
HUSSAIN_ACCIDENT

സ്‌കൂട്ടര്‍ മറിഞ്ഞു; റോഡിലേക്ക് വീണ യുവാവിന്റെ തലയിലൂടെ ലോറി കയറി ഇറങ്ങി; ദാരുണാന്ത്യം

ഹുസൈന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്കു വീണപ്പോള്‍ പിന്നാലെ വന്ന കോണ്‍ക്രീറ്റ് മിക്‌സ്ചര്‍ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

Published on 19th March 2023
accident

തടി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; യുവാവ് മരിച്ചു

തടി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

Published on 17th March 2023
ACCIDENT

ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണു; കോഴിക്കോട് 23കാരന്‍ മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീണ് 23കാരന് ദാരുണാന്ത്യം

Published on 21st February 2023
kottayam_accident

മരുമകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മ ടാങ്കര്‍ ലോറി ഇടിച്ച് മരിച്ചു

രാവിലെ ഒന്‍പതരയോടെ ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം.

Published on 9th February 2023
accident

ഷാള്‍ ബൈക്കില്‍ കുരുങ്ങി നിയന്ത്രണം വിട്ടു മറിഞ്ഞു; തിരുവനന്തപുരത്ത് യുവതി മരിച്ചു

വിഴിഞ്ഞം ഉച്ചക്കട സ്വദേശി ബീനയാണ് മരിച്ചത്.
 

Published on 6th February 2023
accident

പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു

പിക്ക് അപ്പ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

Published on 26th January 2023
accident

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ചു; യുവാവ് മരിച്ചു

നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

Published on 22nd January 2023
bikeaccident 2

ദേശീയപാതയില്‍ ലോറിക്ക് പിന്നില്‍ ബൈക്ക് ഇടിച്ചു; രണ്ടുമരണം

ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

Published on 17th January 2023
abhi

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബികോം വിദ്യാർത്ഥി മരിച്ചു 

ബസും ബൈക്കും കൂട്ടിയിടിച്ച് ഡി​ഗ്രി അവസാന വർഷ വിദ്യാർത്ഥിയായ അഭിജിത്ത് എം കുമാർ മരിച്ചു

Published on 15th January 2023
accident

ബൈക്ക് ഓട്ടോയില്‍ ഇടിച്ചു; യുവാവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍

കൊടുങ്ങല്ലൂരില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

Published on 8th January 2023
accident

കായംകുളത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

കായംകുളത്ത് ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

Published on 5th January 2023
bike_accident_aromal

ആശുപത്രിയിലുള്ള അച്ഛനെ കാണാൻ നാട്ടിലെത്തി; സൈനികൻ ബൈക്കപകടത്തിൽ മരിച്ചു

പുളിമാത്ത് സ്വദേശി 25കാരൻ ആരോമൽ ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്

Published on 1st January 2023

Search results 1 - 15 of 95