• Search results for bsp
Image Title

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ മഠത്തില്‍ പൂട്ടിയിട്ടു;പരാതി

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ മാനന്തവാടി കാരയ്ക്കാമല മഠത്തില്‍ പൂട്ടിയിട്ടതായി പരാതി.

Published on 19th August 2019

മനുഷ്യശരീരഭാഗങ്ങള്‍ ബക്കറ്റില്‍ പാടത്ത് ഉപേക്ഷിച്ച നിലയില്‍ ; രണ്ടുപേര്‍ അറസ്റ്റില്‍

രാവിലെ പശുവിനെ കെട്ടാന്‍ പോയവരാണ് പാടത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ചനിലയില്‍ ബക്കറ്റ് കിടക്കുന്നതു കണ്ടത്

Published on 19th August 2019

ദുരിതാശ്വാസ നിധിയിലേക്ക് കുഞ്ഞു കുടുക്കകളിലെ സമ്പാദ്യവുമായി ഗാന്ധിഭവനിലെ കുട്ടികളെത്തി; ഇത്തവണ ഓണക്കോടി തന്റെവകയെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ കഴിഞ്ഞ ഓണക്കാലം മുതല്‍ സ്വരുക്കൂട്ടിയ നാണയത്തുട്ടുകളടങ്ങുന്ന കുടുക്കകളുമായി പത്തനാപുരം ഗാന്ധിഭവനിലെ കുട്ടികള്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിലെത്തി

Published on 19th August 2019

എടിഎം കാര്‍ഡ് വഴി ഇനി രാത്രി പണം കൈമാറാമെന്ന് വിചാരിക്കേണ്ട ; നിയന്ത്രണവുമായി എസ്ബിഐ

രാത്രി 11 മുതല്‍ രാവിലെ ആറുവരെ പണം കൈമാറ്റം ചെയ്യുന്നതാണ് തടഞ്ഞത്

Published on 19th August 2019

എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ വ്യക്തമാക്കി

Published on 19th August 2019

സിറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ് ഇന്ന് മുതല്‍ ; പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷസമരമെന്ന് വിമതര്‍

അതിരൂപതയിലെ ഭൂമി വില്‍പ്പന, വ്യജരേഖ വിവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിനഡ് പരിശോധിക്കും

Published on 19th August 2019
jaitley

അരുണ്‍ ജെയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

കൃത്രിമ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വെന്റിലേറ്ററിലാണ് ജെയ്റ്റ്‌ലി ഇപ്പോഴുള്ളത്

Published on 19th August 2019

കൊതുകുവലയ്ക്കും സൈക്കിളിനും ഇനി ലോണ്‍ ഇല്ല;സര്‍ക്കാര്‍ ജീവനക്കാരുടെ മുന്‍കൂര്‍ വായ്പ സംവിധാനം നിര്‍ത്തലാക്കി

കൊതുകു വലയും സൈക്കിളും വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി വായ്പയ്ക്കായി സര്‍ക്കാരിനെ സമീപിക്കേണ്ടതില്ല.

Published on 19th August 2019

കുടിശിക നല്‍കിയില്ല; കെഎസ്ആര്‍ടിസി ടിക്കറ്റ് യന്ത്രങ്ങളുടെ സെര്‍വര്‍ പ്രവര്‍ത്തനം കമ്പനി അവസാനിപ്പിക്കുന്നു

കെഎസ്ആര്‍ടിസി ഇടിഎം (ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍) സംസ്ഥാനത്ത് ഉടനീളം പ്രവര്‍ത്തനം നിലയ്ക്കാന്‍ പോകുന്നു.

Published on 19th August 2019

മകള്‍ കാമുകനൊപ്പം പോയി ; നാട്ടിലാകെ 'ആദരാഞ്ജലി' പോസ്റ്റര്‍ പതിപ്പിച്ച് അമ്മ

മകള്‍ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നായിരുന്നു പോസ്റ്ററിന്റെ ഉള്ളടക്കം

Published on 19th August 2019

അവധിക്കാലം കഴിഞ്ഞു; ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിയുന്നതോടെ കേരളത്തില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി വിമാനക്കമ്പനികള്‍.

Published on 19th August 2019

ഇന്ന് അവധി: മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്

മലപ്പുറം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

Published on 18th August 2019

മര്‍ദനത്തിന്റെ വ്യാപ്തി അന്വേഷണമാണോ സമരത്തിന്റെ ന്യായ അന്യായത്തിന്റെ അളവ് കോല്‍?; എസ്‌ഐയെ സസ്‌പെന്റ് ചെയ്തത് സ്വാഗതാര്‍ഹമെന്ന് എല്‍ദോ എബ്രഹാം

സിപിഐ എറണാകുളം ഐജി ഓഫീസ് മാര്‍ച്ചിന് നേരെ ലാത്തിചാര്‍ജ് നടത്തിയ സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ദാസിനെ സസ്‌പെന്റ് ചെയ്ത നടപടി സ്വാഗതാര്‍ഹമെന്ന് ലാത്തിചാര്‍ജില്‍ പരിക്കേറ്റ എല്‍ദോ എബ്രഹാം എംഎല്‍എ

Published on 18th August 2019

51 വര്‍ഷത്തെ കാത്തിരുപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം: ആ സൈനികര്‍ ഇനി വരില്ല

90 സൈനികര്‍ ഉള്‍പ്പെടെ 102 യാത്രക്കാരായിരുന്നു വ്യോമസേനയുടെ എഎന്‍ 12 ബിഎല്‍ 534 വിമാനത്തോടൊപ്പം കാണാതായത്.

Published on 18th August 2019

''ചൈന അറിയാത്ത ഒരൊച്ചനേ...'': ചൈനീസ് ഭാഷ അരച്ചുകുടിച്ച് മോഹന്‍ലാലും കെപിഎസി ലളിതയും, വീഡിയോ

മോഹന്‍ലാലും കെപിഎസി ലളിതയും ചേര്‍ന്നുള്ള ഒരു ചൈനീസ് വാഗ്വാദമാണ് ടീസറിന്റെ ഹൈലൈറ്റ്.

Published on 18th August 2019

Search results 1 - 15 of 62496