• Search results for caste
Image Title
bindU

'കുട്ടിയെ മതംമാറ്റി പണം തട്ടാന്‍ ശ്രമിക്കുന്നു, മകളെ വിട്ടുകിട്ടണം' ; പരാതിയുമായി ബിന്ദു തങ്കം കല്യാണി

നാലു മാസമായി കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഇയാള്‍ സമ്മതിക്കുന്നില്ല

Published on 7th August 2019

ജാതി ഉന്മൂലനത്തിന്റെ വരേണ്യ ചലച്ചിത്രഭാഷ്യങ്ങള്‍: ആര്‍ട്ടിക്കിള്‍ 15 എന്ന സിനിമ വിരല്‍ചൂണ്ടുന്നത്

കീഴാള വിമോചനത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരു വരേണ്യഭാവനയാണ് ആര്‍ട്ടിക്കിള്‍ 15.

Published on 3rd August 2019

ടോള്‍പ്ലാസയില്‍ ബിജെപി എംപിയുടെ സുരക്ഷാഭടന്റെ പരാക്രമം ; ജീവനക്കാരെ മര്‍ദിച്ചു, നിറയൊഴിച്ചു (വീഡിയോ)

ഇറ്റാവ എംപി രാം ശങ്കര്‍ കത്താരിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ടോള്‍ പ്ലാസ ജീവനക്കാരുമായി ഏറ്റുമുട്ടിയത്

Published on 6th July 2019

മറുകാറ്റ്: വിഎം ഗിരിജ എഴുതിയ കവിത

എന്റമ്മേ,1 പുന്നശ്ശേരി നമ്പീടെ കോളേജല്ലേ
ഏറിയാല്‍  ഒരിത്തിരി ഫെമിനിസം!

Published on 24th May 2019

പണ്ഡിത രമാബായി: ഭാരതത്തിലെ വിധവകള്‍ക്ക് ദൈവം അറിഞ്ഞ് നല്‍കിയ വരദാനം

അവന് പെണ്ണിനെ പഠിപ്പിക്കണമത്രെ! എന്നിട്ടീ കുടുംബത്തിനുമേല്‍ ആ ശാപം മുഴുവന്‍ കെട്ടിവയ്ക്കണം. കുരുത്തംകെട്ടവന്‍. വിനാശകാലേ വിപരീതബുദ്ധി എന്നു പറയുന്നതിതാണ്.''

Published on 26th April 2019

നീണ്ട ക്യൂവില്‍ മണിക്കൂറോളം വരി നിന്ന് വിജയ് ; രജനി, കമല്‍, അജിത്, സൂര്യ... സമ്മതിദാനാവകാശം വിനിയോഗിച്ച് പ്രമുഖ താരങ്ങള്‍ ( വീഡിയോ)

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. നുങ്കമ്പാക്കം സ്‌റ്റെല്ല മേരീസ് കോളേജിലായിരുന്നു രജനികാന്ത് വോട്ട് ചെയ്തത്

Published on 18th April 2019

ജാതി മാറി വിവാഹം കഴിച്ചു: യുവതിയുടെ തോളില്‍ ഭര്‍ത്താവിനെ ഇരുത്തി നടത്തിച്ചു, വീഡിയോ വൈറല്‍

20നടുത്ത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ കൊണ്ടാണ് ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചത്.

Published on 14th April 2019

ഈ തെരഞ്ഞെടുപ്പിലെ ആദ്യ വോട്ട് ഡിഐജി സുധാകര്‍ നടരാജന്റേത്; പോസ്റ്റല്‍ വോട്ടുകള്‍ക്ക് തുടക്കമായി ( വിഡിയോ)

ഏകദേശം 30 ലക്ഷത്തോളം സര്‍വ്വീസ്  വോട്ടര്‍മാര്‍ വോട്ട് ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് കൂട്ടല്‍. 

Published on 6th April 2019
crik54

ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍; ടോസിന് പകരം ട്വിറ്റര്‍ പോള്‍, ഷോര്‍ട്‌സ് ധരിച്ച് കളിക്കാം, കമന്റേറ്റര്‍മാര്‍ ഫീല്‍ഡില്‍

ടെസ്റ്റ് മത്സരത്തില്‍ കളിക്കാരുടെ ജേഴ്‌സിയുടെ പിറകില്‍ താരങ്ങളുടെ പേരിന്റെ സ്ഥാനത്ത് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പേരായിരിക്കും വരിക

Published on 1st April 2019

സ്വേച്ഛാധിപത്യവും നവമാധ്യമങ്ങളും: ജി മധുസൂദനന്‍ എഴുതുന്നു

നവമാധ്യമയുഗത്തിന്റെ ആദ്യകാല സൈദ്ധാന്തികര്‍, നവ സാങ്കേതികവിദ്യകളെക്കുറിച്ച് ഏറെ പ്രത്യാശകള്‍ പ്രചരിപ്പിച്ചിരുന്നു. അവരില്‍ ആദ്യം പ്രസിദ്ധനായത് മാര്‍ഷല്‍ മക്ലൂഹനാണ്.

Published on 24th February 2019
CastelessCollective

മോ​ദി എന്ന് ആവർത്തിച്ച് പാടി; പാ ​ര​ഞ്ജി​ത്തി​ന്‍റെ കാ​സ്റ്റ്ലെ​സ് ക​ള​ക്ടീ​വ് ബാൻഡിന്  വിലക്ക് 

ജാ​തി​ര​ഹി​ത കൂ​ട്ടാ​യ്മ​യ്ക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പാടിയ  ഗാ​യ​ക സം​ഘ​ത്തി​ന് വിലക്കുമായി പൊലീസ്

Published on 29th January 2019

സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍

ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നത് പരിഗണിച്ച് ബിജെപിയും കോണ്‍ഗ്രസും അംഗങ്ങളോട് സഭയില്‍ ഹാജരുണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്

Published on 8th January 2019

എതിര്‍ലിംഗ പദവിവല്‍ക്കരണം മലയാള സിനിമയി: മൈഥിലി അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ

സ്ത്രീ സ്ത്രീയും പുരുഷന്‍ പുരുഷനുമായി തീരുന്നത് സാമൂഹികവും സാംസ്‌കാരികവുമായ രൂപപ്പെടുത്തപ്പെടലിലൂടെയാണ്, ലൈംഗികാവയവങ്ങളുടെ അടിസ്ഥാനത്തിലല്ല.

Published on 28th December 2018

'മറ്റു ദൈവങ്ങളുടെ ജാതി കൂടി പറയാമോ ?'; യോഗി ആദിത്യനാഥിനോട് അഖിലേഷ് യാദവ്

യോഗിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ, രാജസ്ഥാന്‍ സര്‍വ ബ്രാഹ്മിന്‍ മഹാസഭ യുപി മുഖ്യമന്ത്രിക്കെതിരെ നിമനടപടി ആരംഭിച്ചിരുന്നു

Published on 13th December 2018

അംബേദ്കറുടെ ജനാധിപത്യ ദര്‍ശനത്തെക്കുറിച്ച്: സുനില്‍ പി ഇളയിടം എഴുതുന്നു

ഇങ്ങനെ നോക്കിയാല്‍, അംബേദ്കര്‍ മുന്നോട്ടുവച്ച ജനാധിപത്യ തത്ത്വം, ജനാധിപത്യത്തെക്കുറിച്ചുളള പാശ്ചാത്യതത്ത്വങ്ങളുടെ ഒരു തുടര്‍ച്ചയോ ഒരു വിപുലീകരണമോ അല്ല.

Published on 30th November 2018

Search results 1 - 15 of 52