• Search results for cpi
Image Title
cpi-cpm

സിപിഐ 40 സീറ്റില്‍; സിപിഎം അഞ്ചിടത്ത്; ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത് പാര്‍ട്ടികള്‍

അയോധ്യ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് സിപിഐ അറിയിച്ചു

Published on 20th January 2022
kodiyeri balakrishnan

തീരുമാനമെടുത്തത് 2019ല്‍; സര്‍ക്കാര്‍ നടപടി പാര്‍ട്ടി തീരുമാനം: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനെ പിന്തുണച്ച് കോടിയേരി

സിപിഎം,സിപിഐ ഇടുക്കി നേതൃതങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും കോടിയേരി

Published on 20th January 2022
ke_esmail
cpi-cpm

ഉത്തരാഖണ്ഡില്‍ പത്ത് സീറ്റുകളില്‍ മത്സരിക്കും; ഇടത് പാര്‍ട്ടികള്‍

സിപിഐ 4,സിപിഎം 4, സിപിഐ (എംഎല്‍) ലിബറേഷന്‍ 2 സീറ്റിലും മത്സരിക്കും

Published on 16th January 2022
pinarayi-kodiyeri

'മന്ത്രിമാരുടെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ പറ്റാത്ത അവസ്ഥ'; സിപിഎം തിരുവനന്തപുരം സമ്മേളനത്തില്‍ വിമര്‍ശനം

പാളയം ഏരിയ കമ്മിറ്റിയുടെ പ്രതിനിധിയായി പങ്കെടുത്ത എംഎല്‍എ വികെ പ്രശാന്ത്, മന്ത്രി ഓഫീസുകളുടെ വേഗത കുറവാണെന്നും എംഎല്‍മാര്‍ക്ക് അടക്കം പ്രശ്‌നങ്ങള്‍ നേരിടുന്നെന്നും ചൂണ്ടിക്കാട്ടി

Published on 15th January 2022
bharathi_anna_cpm

'അകക്കണ്ണു കൊണ്ട് പാര്‍ട്ടിയെ നയിക്കും'; കാഴ്ച ശക്തിയില്ലാത്തയാളെ ജില്ലാ സെക്രട്ടറിയാക്കി സിപിഎം, ചരിത്രം

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച ഭാരതി, അഭിഭാഷകന്‍ കൂടിയാണ്

Published on 12th January 2022
k_rajan

സില്‍വര്‍ ലൈന്‍: ജനങ്ങളോട് യുദ്ധം ചെയ്യില്ല; പ്രശ്‌നങ്ങള്‍ പരിഹരിക്കും: റവന്യു മന്ത്രി

പദ്ധതി സംബന്ധിച്ച് മുന്നണിയിലെ ഘടക കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു

Published on 9th January 2022
binoy_viswam
binoy_viswam

തൃക്കാക്കരയില്‍ ദോഷം ചെയ്യും; മുന്നണിയെക്കുറിച്ച് ആലോചിച്ചില്ല: ബിനോയ് വിശ്വത്തിന് എതിരെ സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനം

കോണ്‍ഗ്രസ് അനുകൂല പ്രതികരണത്തില്‍ ബിനോയ് വിശ്വം എംപിക്ക് എതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍  വിമര്‍ശനം.

Published on 5th January 2022
mm_mani-s_rajendran

'മാറിനിന്നത് മണിയെ ഭയന്ന്, കുടുംബത്തെ നോക്കി വീട്ടിലിരിക്കാന്‍ പറഞ്ഞു'; കോടിയേരിക്ക് രാജേന്ദ്രന്റെ കത്ത്

പാര്‍ട്ടി അംഗമായി തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ കത്ത് നല്‍കി

Published on 5th January 2022
cpim_idukki

'സിപിഐയ്ക്ക് ബിജെപിയുടെ സ്വരം; കൂറുമുന്നണിയുണ്ടാക്കുന്നു': സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ സിപിഐയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം

Published on 4th January 2022
k sudhakaran

സിപിഐയുടെ നിലപാട് സിപിഎമ്മിന്റെ കണ്ണുതുറപ്പിക്കണം: കെ സുധാകരന്‍

'ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ കെല്‍പ്പുള്ള ഏകകക്ഷി കോണ്‍ഗ്രസ് ആണെന്നും സിപിഎമ്മിന് യാതൊരു പ്രസക്തിയുമില്ലെന്നും അവര്‍ മനസിലാക്കണം.'

Published on 3rd January 2022
kanam-orginal

'ബിനോയ് പറഞ്ഞത് യാഥാര്‍ത്ഥ്യം'; കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാന്‍ സാധിക്കില്ല: പിന്തുണച്ച് കാനം

കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ ആസ്ഥാനത്തേക്ക് ഇടതുപക്ഷത്തിന് വരാന്‍ സാധിക്കില്ലെന്ന ബിനോയ് വിശ്വം എംപിയുടെ നിലപാടിനെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 3rd January 2022
binoy_viswam

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്താനുള്ള കഴിവ് ഇടതുപക്ഷത്തിനില്ല; ബിനോയ് വിശ്വം

'ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, ബിജെപി-ആര്‍എസ്എസ് സംഘടനകള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കു മുന്നില്‍ കോണ്‍ഗ്രസ് തകര്‍ന്നാലുണ്ടാകാന്‍ പോകുന്ന ശൂന്യതയേപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങള്‍'

Published on 2nd January 2022
cpm_palakkad

'പൊലീസ് സര്‍ക്കാരിന് മാനക്കേടുണ്ടാക്കുന്നു; പി കെ ശശിക്ക് മറ്റുള്ളവര്‍ക്കില്ലാത്ത പരിഗണന': സിപിഎം പാലക്കാട് സമ്മേളനത്തില്‍ വിമര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്

Published on 1st January 2022

Search results 1 - 15 of 510