Advanced Search
Please provide search keyword(s)- Search results for dead body
Image | Title | |
---|---|---|
![]() | കാസര്‍കോട് നഗരത്തിലെ കിണറ്റില്‍ മൃതദേഹം; അന്വേഷണംനഗരത്തില് ദേശീയ പാതയോരത്ത് കറന്തക്കാട് അശ്വനി നഗറിലെ കിണറ്റിന്‍ മൃതദേഹം കണ്ടെത്തി | |
![]() | ഇടുക്കിയില്‍ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം; അന്വേഷണംകൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. | |
![]() | പ്ലാസ്റ്റിക് കവറില്‍ തലയോട്ടിയും ശരീരഭാഗങ്ങളും, യുവതിയെ കൊന്ന് വെട്ടിനുറുക്കി മെട്രോ പരിസരത്ത് ഉപേക്ഷിച്ചു; വീണ്ടും നടുങ്ങി ഡല്ഹിസറൈ കലെ ഖാന്‍ മേഖലയിലാണ് പല കഷ്ണങ്ങളാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് | |
![]() | കല്ലടയാറ്റില്‍ യുവതിയും രണ്ട് കുട്ടികളും മരിച്ച നിലയില്അമ്മയും മക്കളുമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം | |
![]() | പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹവും കണ്ടെടുത്തുസഹോദരങ്ങളായ രണ്ടു പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു | |
![]() | കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിപൂവച്ചൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയായ അമൽ ആണ് മുങ്ങി മരിച്ചത് | |
![]() | ആശുപത്രിയില്‍ നിന്ന് മടങ്ങുംവഴി ഭാര്യ ഓട്ടോയില്‍ മരിച്ചു; ഇറക്കിവിട്ടു; മൃതദേഹം ചുമലിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകള്‍; വീഡിയോയുവതി മരിച്ചതറിഞ്ഞതിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ ഇവരെ ഇറക്കിവിടുകയായിരുന്നു | |
കല്ലട കനാലില്‍ യുവാവിന്റെ മൃതദേഹം; തലയ്ക്ക് പിന്നില്‍ വെട്ടേറ്റ പാടുകള്‍, മുഖത്തും പരിക്ക്; ദുരൂഹതകഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് അനന്തുവിനെ കാണാതാകുന്നത് | ||
![]() | കാസര്‍കോട് വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍; ഭര്‍ത്താവിനെ കാണാനില്ലബദിയഡുക്ക ഏല്‍ക്കാനയില്‍ യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍. | |
'പപ്പടം കാച്ചിവയ്ക്കണം, ഭക്ഷണം കഴിക്കാൻ എത്തും'; കാണാതായ യുവാവിന്റെ മൃതദേഹം അയൽവാസിയുടെ പറമ്പിലെ കുളത്തിൽഭക്ഷണം കഴിക്കാൻ എത്തും എന്നു പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഷിജോ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. | ||
![]() | മരത്തിൽ ബന്ധിച്ച നിലയിൽ; ചേർത്തലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹംമരത്തിൽ ബന്ധിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത് | |
![]() | തല അറ്റു പോയ നിലയില്‍ മൃതദേഹം; അന്വേഷണംചെങ്കോട്ടപ്പാതയില് വാളക്കോടിന് സമീപം റെയില്‍വേ ട്രാക്കിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത് | |
![]() | മകന് താൽക്കാലിക ജോലി, 10 ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ; കടുവയുടെ ആക്രമണത്തിൽ മരിച്ച കർഷകന്റെ മൃതദേഹം ഏറ്റുവാങ്ങുംമകന് സ്ഥിര ജോലിക്കുള്ള ശുപാർശ മന്ത്രിസഭക്ക് നൽകുമെന്നും കളക്ടർ ഉറപ്പുനൽകി | |
തൃശൂരില്‍ വൃദ്ധയുടെ മൃതദേഹം കിണറ്റില്വൃദ്ധയെ കാണാതായതോടെ നടത്തിയ അന്വേഷണത്തില്‍ വൈകുന്നേരം 4.30ഓടെയാണ് മൃതദേഹം കണ്ടെത്തിയത് | ||
![]() | ബീച്ചിൽ നിന്ന് തന്ത്രപൂർവം ക്വാർട്ടേഴ്സിൽ എത്തിച്ചു; യുവതിയുടെ മരണം കൊലപാതകം, ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നതായും പൊലീസ് |
Search results 1 - 15 of 127