• Search results for february
Image Title
lehanga

100 കിലോയുടെ വിവാഹവസ്ത്രം അണിഞ്ഞ് വധു; കല്യാണവേദി നിറഞ്ഞു കവിഞ്ഞ് ലെഹങ്ക; വൈറൽ

വേദി നിറഞ്ഞു കിടക്കുന്ന വധുവിന്റെ ലെഹങ്കയാണ് ഈ വിവാഹത്തെ വ്യത്യസ്തമാക്കുന്നത്

Published on 7th June 2020
sachin_akthar

'13 വട്ടം ഞാന്‍ സച്ചിനെ പുറത്താക്കി, എന്നാല്‍ ഇന്ത്യക്കാര്‍ക്ക്‌ ഓര്‍മയുള്ളത്‌ ആ  സിക്‌സ്‌ മാത്രം'; ദിവസേന സിക്‌സ്‌ വഴങ്ങിയാനെ എന്ന്‌ ഷുഐബ്‌ അക്തര്‍

2003 ലോകകപ്പില്‍ അക്തറിനെതിരെ സച്ചിന്‍ പറത്തിയ സിക്‌സിനോടുള്ള ഇന്ത്യന്‍ ആരാധകരുടെ ഇഷ്ടത്തെ ചൂണ്ടിയായിരുന്നു അക്തറിന്റെ വാക്കുകള്‍

Published on 17th April 2020

ചെളിവെളളത്തിൽ കിടന്ന് കുട്ടിയാനയുടെ കുറുമ്പ്, തുമ്പിക്കൈയിൽ ചെളി വാരി എറിഞ്ഞ് ആനക്കൂട്ടം ( വീഡിയോ)

ആനക്കൂട്ടത്തിനൊപ്പം കുട്ടിയാന ചെളിവെളളത്തിൽ കളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്

Published on 2nd March 2020
el_classico

ആറ് വര്‍ഷത്തെ തുടര്‍ച്ച അവസാനിപ്പിക്കാന്‍ റയല്‍, ബെര്‍ണബ്യുവില്‍ വീണ്ടും തീപാറിക്കാന്‍ ബാഴ്‌സ; ആര് ജയിക്കും?

മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സ്വന്തം തട്ടകത്തില്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ 2-1ന് തോല്‍വി നേരിട്ടതുള്‍പ്പെടെ തുടരെ മൂന്ന് കളികള്‍ തോറ്റാണ് റയല്‍ എല്‍ ക്ലാസിക്കോക്ക് എത്തുന്നത്

Published on 1st March 2020
remya

ഹിന്ദുവാണെങ്കിലും മുസ്ലീമാണെങ്കിലും മരിച്ചാൽ ദേ ഇങ്ങനെതന്നെ; ശക്തമായ സന്ദേശവുമായി നടി രമ്യ 

മരിച്ചു കഴിയുമ്പോൾ എല്ലാ മനുഷ്യരും ഒരുപോലെയിരിക്കും എന്ന ശക്തമായ സന്ദേശമാണ് രമ്യ കൈമാറിയിരിക്കുന്നത്

Published on 1st March 2020
kohli_nz

മാന്യതയെല്ലാം രണ്ടാം ടെസ്റ്റിലേക്കെത്തിയപ്പോള്‍ പമ്പ കടന്നു; വില്യംസണിന്റെ വിക്കറ്റ് ആഘോഷിച്ചും, കാണികള്‍ക്ക് നേരെ അസഭ്യം ചൊരിഞ്ഞും കോഹ്‌ലി

പര്യടനത്തിന് അവസാനം കുറിച്ചുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലേക്കെത്തിയപ്പോഴേക്കും കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു

Published on 1st March 2020

ഇതൊക്കെ നിസ്സാരം ; വൈഡിനെ ചാടിയിറങ്ങി കൂളായി 'അതിര്‍ത്തി' കടത്തി ഷെഫാലി ; വീഡിയോ വൈറല്‍

ശ്രീലങ്കയുടെ  ശശികല സിരിവര്‍ധനയ്‌ക്കെതിരെയാണ് ഷെഫാലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്

Published on 1st March 2020
FIRE-

തമിഴ്‌നാട്ടില്‍ രാസവസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണില്‍ വന്‍ തീപിടിത്തം (വീഡിയോ)

തമിഴ്‌നാട്ടില്‍ വന്‍തീപിടിത്തം. ചെന്നൈയ്ക്കു സമീപം മാതവരത്തെ രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.

Published on 29th February 2020
saundarya

സൂപ്പര്‍ ഹോട്ട് ലുക്കില്‍ സൗന്ദര്യ ശര്‍മ; ചിത്രങ്ങള്‍

മോഡലിങ്ങിലും സജീവമായ താരം തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്

Published on 29th February 2020
delhi-violance
chris_lynn

ക്രിസ് ലിന്നിന്റെ തലയില്‍ നിന്ന് ആവി; ഫീല്‍ഡിങ്ങിനിടയില്‍ ലിന്നിനെ കണ്ട് ഞെട്ടി ആരാധകര്‍  

എങ്ങനെയാണ് ലിന്നിന്റെ തലയില്‍ നിന്ന് ആവി പറക്കുന്നത് എന്നതിന് ഉത്തരം തേടുകയാണ് ക്രിക്കറ്റ് പ്രേമികള്‍

Published on 29th February 2020
telangana

ഇത് കഴിച്ചാലൊന്നും കൊറോണ വരില്ല; പൊതു പരിപാടിക്കിടെ സ്റ്റേജില്‍ വച്ച് ചിക്കന്‍ കഴിച്ച് മന്ത്രിമാര്‍

ചിക്കന്‍, മുട്ട എന്നിവ കഴിച്ചാല്‍ കൊറോണ വൈറസ് ബാധിക്കുമെന്ന് വലിയ തോതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണമുണ്ടായിരുന്നു

Published on 29th February 2020
madhyapradesh1

ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചു; പെണ്‍കുട്ടിക്കു തെരുവില്‍ മര്‍ദനം, മുടി മുറിച്ചു

ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചു; പെണ്‍കുട്ടിക്കു തെരുവില്‍ മര്‍ദനം, മുടി മുറിച്ചു

Published on 29th February 2020
SOUTHI_KOHLI

ഡിആര്‍എസില്‍ വീണ്ടും ലോക തോല്‍വിയായി കോഹ്‌ലി; വിമര്‍ശനം ശക്തം 

സെഞ്ചുറി കാണാതെ രാജ്യാന്തര ക്രിക്കറ്റിലെ കോഹ് ലിയുടെ പോക്ക് 21 ഇന്നിങ്‌സുകള്‍ പിന്നിട്ടു

Published on 29th February 2020

മാപ്പുനല്‍കണം; ട്രയിന്‍ നാല് മണിക്കൂര്‍ വൈകിയതിലുളള ദേഷ്യമെന്ന് യുവാവ്; വ്യാജ ബോംബ് ഭീഷണിക്ക് പിന്നില്‍

യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ ബോംബ് ഭീഷണിക്ക് പിന്നില്‍ ട്രെയിന്‍ വൈകിയതിലുള്ള ദേഷ്യമെന്ന് യുവാവിന്റെ കുറ്റസമ്മതം

Published on 28th February 2020

Search results 1 - 15 of 480