• Search results for fish
Image Title

വിശുദ്ധവനങ്ങളിലെ വിനോദ വ്യവസായങ്ങള്‍

തെക്കുമ്പാട് ഉയരാന്‍ പോകുന്ന തെയ്യം പേര്‍ഫോമിങ് ഗാലറി നിലവിലെ ഗവണ്‍മെന്റ് പോളിസി പ്രകാരം തന്നെ നഗ്‌നമായ ലംഘനമാണ്

Published on 11th August 2020

'മത്തി മക്കളെപ്പോറ്റി'- ഈ ചൊല്ലിനു നേര്‍വിപരീതമാണ് ഇപ്പോഴത്തെ അവസ്ഥ 

കേരളതീരത്ത് അയലയും മത്തിയും ഈ വര്‍ഷം ഗണ്യമായി കുറഞ്ഞെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന മത്സ്യവരള്‍ച്ച തീരത്തെയും ജനതയുടെ തൊഴിലിനെയും ബാധിക്കുന്നു

Published on 28th July 2020

വലയില്‍ കുടുങ്ങിയത് ആപൂര്‍വ മത്സ്യം; 800 കിലോ, വില 20 ലക്ഷം!

കോവിഡ് കാലത്ത് മത്സ്യതൊഴിലാളികള്‍ക്ക് കടലമ്മയുടെ അനുഗ്രഹം

Published on 27th July 2020
boat

നടുക്കടലില്‍ ബോട്ട് മുങ്ങി; പറന്നെത്തി നാവികസേന; ഹെലികോപ്റ്ററില്‍ സാഹസിക രക്ഷപ്പെടുത്തല്‍ (വീഡിയോ)

കരയില്‍ നിന്നും എട്ട് മൈല്‍ അകലെ ബോട്ട് കണ്ടെത്തി. മുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ബോട്ട് കണ്ടെത്തിയത്

Published on 26th July 2020
shark

പത്തു വയസ്സുകാരനെ ബോട്ടിൽനിന്ന് കടിച്ച് കടലിലേക്കിട്ട് സ്രാവ്; രക്ഷപെടുത്തിയത് പിതാവ്

കൈയിലും നെഞ്ചിലും തലയിലും മുറിവുണ്ടെങ്കിലും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്

Published on 17th July 2020

കനാലില്‍ വീണ അജ്ഞാത മൃതദേഹം കുട്ടികളെ കൊണ്ടു എടുപ്പിച്ചു; മേല്‍നോട്ടം പൊലീസ്; വിവാദം (വീഡിയോ)

കനാലില്‍ വീണ അജ്ഞാത മൃതദേഹം കുട്ടികളെ കൊണ്ടു എടുപ്പിച്ചു; മേല്‍നോട്ടം പൊലീസ്; വിവാദം (വീഡിയോ)

Published on 3rd July 2020
pepe

രണ്ടരക്കിലോയുടെ വാളക്കൂരിയെ ചൂണ്ടയിട്ട് പിടിച്ച് പെപ്പെ; ക്ഷമ പഠിക്കാന്‍ മീന്‍പിടിക്കാനിറങ്ങണമെന്ന് താരം

ചൂണ്ടയിട്ട് കിട്ടിയ മീനുമായി നില്‍ക്കുന്ന പെപ്പെയുടെ ചിത്രമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്

Published on 28th June 2020
rohan

'പണം വേണ്ട, പറ്റുമെങ്കിൽ മീൻ വാങ്ങൂ'; ലോക്ക്ഡൗണിൽ ഉണക്കമീൻ വിറ്റ് ഉപജീവനം നടത്തി നടൻ

കടുത്ത വിഷാദവും ആത്മഹത്യ ചിന്തയുമൊക്കെ മറികടന്നാണ് റോഷൻ ജീവിതം തിരിച്ചുപിടിച്ചിരിക്കുന്നത്

Published on 27th June 2020
tik

ടിക്‌ടോക് വീഡിയോയ്ക്കായി ജീവനുള്ള മീനിനെ വിഴുങ്ങി; 22കാരൻ ശ്വാസംമുട്ടി മരിച്ചു

വീഡിയോ ചിത്രീകരിച്ചുകൊണ്ടിരുന്നപ്പോൾതന്നെ യുവാവ് ശ്വാസംകിട്ടാതെ ഗുരുതരനിലയിലായി

Published on 13th June 2020

ഇനി പറയു, കുരങ്ങന്‍മാരല്ലേ നമ്മുടെ പൂര്‍വികര്‍; 'മീനൂട്ട്' നടത്തി ചിമ്പാന്‍സി (വീഡിയോ)

ഇനി പറയു, കുരങ്ങന്‍മാരല്ലേ നമ്മുടെ പൂര്‍വികര്‍; 'മീനൂട്ട്' നടത്തി ചിമ്പാന്‍സി

Published on 11th June 2020
steve_waugh_warne

സ്റ്റീവ് വോ ഏറ്റവും വലിയ സ്വാര്‍ഥന്‍; ആ പറഞ്ഞത് വോണിന്റെ സ്വാഭാവമെന്ന് വോ; കൊമ്പുകോര്‍ത്ത് ഓസീസ് ഇതിഹാസങ്ങള്‍

സ്വന്തം വ്യക്തിത്വത്തിന്റെ പ്രതിഫലനാണ് വോണിന്റെ ഈ പരാമര്‍ശങ്ങളില്‍ കാണുന്നതെന്നാണ് സ്റ്റീവ് വോ പറഞ്ഞു

Published on 20th May 2020
FISHERMEN

ചെന്നൈയിൽ കുടുങ്ങി, നാട്ടിലെത്താൻ ബോട്ട് വാടകയ്ക്കെടുത്ത് 1100 കിലോമീറ്റർ യാത്ര 

ബോട്ടിലുണ്ടായിരുന്നവരെയെല്ലാം  പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കി

Published on 28th April 2020
fish

ഗുജറാത്തിൽ നിന്നും പഴകിയ മീൻ കേരളത്തിലേക്ക്; 10 ടൺ മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി നശിപ്പിച്ചു

വാഹനത്തിൽ കോഴിക്കോട് മത്സ്യമാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു മത്സ്യം

Published on 23rd April 2020
fish

മത്സ്യമേഖലയ്ക്ക് ലോക്ക്ഡൗണില്ല; മീന്‍പിടിത്തത്തിനും വിൽപനയ്ക്കും അനുമതി, മത്സ്യക്കൃഷിയും നടത്താം 

കടലിലെ മീന്‍പിടിത്തം, മത്സ്യക്കടത്ത്, മത്സ്യക്കൃഷി എന്നിവയ്ക്കാണ് ഇളവ് ഏർപ്പെടുത്തിയിരിക്കുന്നത്.

Published on 11th April 2020
Fish-Market-

വരുന്നത് അയല, മത്തി, കിളിമീൻ കാലം; മീനുകളുടെ ആയുസ്സിൽ വർധന

കടലിൽ മീൻപിടിത്തം കുറഞ്ഞതാണ് മീനുകൾക്ക് ​ഗുണമായത്

Published on 9th April 2020

Search results 1 - 15 of 121