Advanced Search
Please provide search keyword(s)- Search results for highcourt
Image | Title | |
---|---|---|
![]() | 80,000 ഓളം പൊലീസുകാര്‍ എന്തെടുക്കുകയായിരുന്നു?; അമൃത്പാല്‍ രക്ഷപ്പെട്ടത് ഇന്റലിജന്‍സ് വീഴ്ചയെന്ന് കോടതി; ദേശീയ സുരക്ഷാ നിയമം ചുമത്തിഅമൃത് പാല്‍ സിങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതായി പഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു | |
![]() | മണലിൽ തെന്നി റോഡിന് നടുവിലേക്ക് വീണു, പിന്നാലെ എത്തിയ കാർ ദേഹത്ത് കയറി; ബൈക്ക് യാത്രികൻ മരിച്ചുബൈക്ക് മണലിൽ കയറി നിയന്ത്രണം വിട്ട് റോഡിന് നടുവിലേക്ക് മറിയുകയായിരുന്നു | |
![]() | ട്രെയിൻ ടിക്കറ്റ് ബുക്കിങ്: ഇനി തത്സമയ റിസർവേഷന് നിരക്കിളവില്ലഇനിമുതൽ കറന്റ് റിസർവേഷനും സാധാരണ റിസർവേഷന്റെ അതേ തുകയാവും ഈടാക്കുക | |
![]() | "അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രം" : ടി ജി മോഹന്‍ദാസിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതിഅര്ത്തുങ്കല് പള്ളി നില്‍ക്കുന്ന സ്ഥലം ശിവക്ഷേത്രം ആണെന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ ട്വീറ്റ് | |
![]() | സ്‌കൂള്‍ കലോത്സവം: മത്സരാര്‍ത്ഥികള്‍ക്ക് സ്‌റ്റേജില്‍ അപകടമുണ്ടായാല്‍ സംഘാടകര്‍ക്കെതിരെ നടപടി; ഹൈക്കോടതിസ്കൂള് കലോത്സവ സംഘാടകര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി | |
![]() | പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ : നടപടി വൈകിയതില്‍ നിരുപാധികം മാപ്പു പറഞ്ഞ് സര്‍ക്കാര്‍; ജനുവരി 15 നകം സ്വത്ത് കണ്ടുകെട്ടുംപൊതുമുതല് സംരക്ഷിക്കല്‍ പ്രധാനമാണെന്ന് കോടതി പറഞ്ഞു. അല്ലാത്ത നടപടികള്‍ സമൂഹത്തിനെതിരാണ് | |
![]() | 'തുറമുഖ നിർമാണത്തിന് പൊലീസ് സുരക്ഷ ഒരുക്കിയില്ല, കേന്ദ്ര സേനയെ കൊണ്ടുവരണം'; അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽതുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ ഒരുക്കണമെന്നാണ് കോടതി ഉത്തരവ്. ഇത് നടപ്പാക്കിയില്ലെന്നാണ് പ്രധാന പരാതി | |
![]() | 'മക്കളെ കെട്ടിത്തൂക്കിയ ശേഷം ഒരാള്‍ ജീവനൊടുക്കിയെന്നോ? അവിശ്വസനീയം'; ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്ന കുറ്റപത്രം സ്വീകരിച്ച എറണാകുളം സിജെഎം കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി | |
![]() | ഗവർണറുടെ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; വിസിമാരുടെ ഹർജി ഹൈക്കോടതിയിൽവിസി ആകാനുള്ള യോഗ്യതകള്‍ തനിക്കുണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നുമാണ് കേരള വിസി വിശദീകരിച്ചിട്ടുള്ളത് | |
കോടതി ഉത്തരവില്‍ പ്രതിഷേധം; ഹൈക്കോടതി കെട്ടിടത്തില്‍നിന്നു ചാടാനൊരുങ്ങി യുവാവ്, തന്ത്രപരമായി പിടികൂടി പൊലീസ്- വിഡിയോപൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് തന്ത്രപരമായി അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു | ||
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ല; സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതിവടക്കഞ്ചേരി ബസ് അപകടത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് | ||
അണ്ണാഡിഎംകെയിലെ അധികാരത്തര്‍ക്കം: പനീര്‍സെല്‍വത്തിന് തിരിച്ചടി; പളനിസാമിക്ക് ജനറല്‍ സെക്രട്ടറിയായി തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിഎടപ്പാടി പളനിസാമിയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ച ജനറല്‍ കൗണ്‍സില്‍ തീരുമാനത്തെ ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു | ||
![]() | നിയമനം ചട്ടംലംഘിച്ച്, വേണ്ട യോഗ്യതയില്ല; മാര്‍ക്കറ്റ് ഫെഡ് എംഡിയെ ഹൈക്കോടതി പുറത്താക്കിസനിലിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി | |
![]() | ജോജു ജോര്‍ജിന് എതിരായ ആക്രമണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതിപൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു | |
![]() | കെഎസ്ആർടിസി; പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് സർക്കാർ, ശമ്പള പ്രതിസന്ധിയിൽ ജീവനക്കാരുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽഅംഗീകൃത യൂണിയൻ പ്രതിനിധികളേയും മാനേജ്മെന്റ് പ്രതിനിധികളേയുമാണ് ചർച്ചയ്ക്ക് വിളിച്ചത് |
Search results 1 - 15 of 294