• Search results for kerala rain
Image Title
heavy rain

വടക്കന്‍ കേരളത്തില്‍ കനത്ത മഴ; കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍

സൈലന്റ് വാലി വനമേഖലയിലും കനത്ത മഴയെത്തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടായി.

Published on 24th October 2021
rain in kerala

വ്യാഴാഴ്ച വരെ ശക്തമായ മഴ; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 24th October 2021
Water_from_Mullaperiyar

മുല്ലപ്പെരിയാർ 137 അടിയിലേക്ക്; നിലവിലെ ജലനിരപ്പ് 136.8  

5650 ഘനയടി വെള്ളമാണ് നിലവിൽ ഓരോ സെക്കന്റിലും ഡാമിലേക്ക് ഒഴുകിയെത്തുന്നത്

Published on 24th October 2021
heavy rain

ഇന്നും വ്യാപക മഴ; 27 വരെ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച നാലിടത്ത് ഓറഞ്ച് അലർട്ട് 

പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Published on 24th October 2021
rain_pathanamthitta

പത്തനംതിട്ടയെ വിറപ്പിച്ച് മഴ: മൂന്നിടത്ത് ഉരുള്‍പൊട്ടല്‍, നദികളില്‍ മലവെള്ളപ്പാച്ചില്‍

മലയോര മേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി വിവരം

Published on 23rd October 2021
rain

കോട്ടയത്തും ഇടുക്കിയിലും കനത്ത മഴ; ഉരുള്‍പൊട്ടല്‍, മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി

Published on 23rd October 2021
chalakkudi_flood

രാത്രിയില്‍ പെരുമഴ; ചാലക്കുടിയില്‍ മലവെള്ളപ്പാച്ചില്‍, വീടുകളില്‍ വെള്ളം കയറി (വീഡിയോ)

രാത്രിയിലെ ശക്തമായ മഴയെത്തുടര്‍ന്ന് ചാലക്കുടിയില്‍ വീടുകളില്‍ വെള്ളം കയറി

Published on 23rd October 2021
police registers case against ksrtc driver jayadeep

വെള്ളക്കെട്ടില്‍ ബസ് ഇറക്കിയ ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്

പൂഞ്ഞാറിലെ വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഡ്രൈവര്‍ ജയദീപിനെതിരെ പൊലീസ് കേസെടുത്തു

Published on 23rd October 2021
landslip

അട്ടപ്പാടി ചുരത്തില്‍ ഗതാഗത നിയന്ത്രണം; തൃശൂരില്‍ മണ്ണിടിച്ചില്‍ 

പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു

Published on 21st October 2021
veena george

ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തി വാക്‌സിന്‍ നല്‍കും; ക്യാമ്പുകളില്‍ വാക്‌സിനേഷന് പ്രത്യേക പദ്ധതി

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Published on 21st October 2021
neyyatinkara

ചുമരുകള്‍ വിണ്ടുകീറുന്നു; വീടുകള്‍ ഇടിയുന്നു; നെയ്യാറ്റിന്‍കരയില്‍ വീടുകള്‍ താമസയോഗ്യമല്ലാതാകുന്നു

കനത്തമഴയും നെയ്യാര്‍ ഡാം തുറന്നതും കാരണം നെയ്യാറിന്റെ തീരത്തുള്ളവര്‍ക്കാണ് ദുരിതം

Published on 21st October 2021
CHALAKKUDI-RAIN

ചാലക്കുടിയില്‍ കനത്ത മഴ;അതിരപ്പിള്ളി അടച്ചു (വീഡിയോ)

ചാലക്കുടി മലയോര മേഖലയില്‍ കനത്ത മഴ. ചാര്‍പ്പ, വാഴച്ചാല്‍, അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞൊഴുകി

Published on 20th October 2021
fake_news

'അതിശക്തമായ ചുഴലിക്കാറ്റ്' വരുന്നെന്ന് സന്ദേശം; വ്യാജ പ്രചാരണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

കേരളത്തില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി

Published on 20th October 2021
landslip

പാലക്കാട് മംഗലം ഡാമിന് സമീപം ഉരുള്‍പൊട്ടല്‍;വീടുകളില്‍ വെള്ളം കയറി, കോട്ടയത്ത് കനത്ത മഴ

കനത്ത മഴയെത്തുടര്‍ന്ന് വടക്കാഞ്ചേരി മംഗലം ഡാമിന് സമീപം ഓടന്തോടില്‍ ഉരുള്‍പൊട്ടി

Published on 20th October 2021
rain in kerala

Search results 1 - 15 of 177