Advanced Search
Please provide search keyword(s)- Search results for kt jaleel
Image | Title | |
---|---|---|
![]() | വായില്‍ തോന്നിയത് പറയാനുളള ലൈസന്‍സല്ല തിരുവസ്ത്രം; ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗ്ഗീയവാദി; രൂക്ഷവിമര്‍ശനവുമായി ജലീല്കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാന്‍ ധൈര്യപ്പെടാത്ത പരാമര്‍ശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. | |
![]() | 'ഫുട്ബോൾ ധൂർത്ത് അന്യായം; ആത്മീയ ധൂർത്ത് ന്യായം? ആ യുക്തി ദുരൂഹം'- സമസ്തക്കെതിരെ കെടി ജലീൽവിയോജിപ്പും വിദ്വേഷവും വെടിഞ്ഞ് എണ്ണൂറു കോടി ജനങ്ങൾ കണ്ണും കാതും ഒരേ ദിശയിലേക്ക് കൂർപ്പിച്ചിരിക്കുന്ന ദൃശ്യം മാനവിക യോജിപ്പാണ് വിളംബരം ചെയ്യുന്നത് | |
![]() | വിവാദ കശ്മീര്‍ പരാമര്‍ശം; കെടി ജലീലിനെതിരായ രാജ്യദ്രോഹ ഹര്‍ജി തള്ളിരാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്ന അഭിഭാഷകന്‍ ജിഎസ് മണിയുടെ അപേക്ഷ കോടതി തള്ളി. | |
![]() | പച്ചകലര്‍ന്ന ചുവപ്പ് നിര്‍ത്തിവച്ചതെന്തുകൊണ്ട്?; മലയാളം വാരികയുടെ വിശദീകരണംകെടി ജലീലിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതു നിര്‍ത്തിവച്ചതില്‍ മലയാളം വാരിക പത്രാധിപരുടെ വിശദീകരണം | |
അവിസ്മരണീയമായ ദിനങ്ങള്‍, സൗഹൃദങ്ങള്പത്തുമണിയോടെത്തന്നെ വേദി ഉണര്‍ന്നു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഒന്നൊന്നായി നടന്നു. അബ്ബാസ് സാറും ഹമീദും ആഷിഖും സ്റ്റേജിലെ കാര്യങ്ങള്‍ ചിട്ടയോടെ നിയന്ത്രിച്ചു | ||
കലാലയ ജീവിതത്തിന്റെ ബൗദ്ധിക പരിസരംഫോട്ടോ പ്രദര്‍ശനത്തോടൊപ്പം കോട്ടക്കല്‍കാരനായ കെ.പി. മൊയ്തീന്റെ നാണയ-സ്റ്റാമ്പ്-പുരാവസ്തു എക്സിബിഷനും അന്നേ ദിവസം മൂന്ന് ക്ലാസ്സ് റൂമുകളിലായി സജ്ജീകരിച്ചു | ||
![]() | ജലീല്‍ മതനിരപേക്ഷ മനസ്സുകളെ എല്‍ഡിഎഫില്‍ നിന്ന് അകറ്റി; പി വി അന്‍വറിനെ തിരുത്തണം: സിപിഐ മലപ്പുറം സമ്മേളനത്തില്‍ വിമര്ശനംമുന് മന്ത്രി കെടി ജലീലിനും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനും സിപിഐ മലപ്പുറം ജില്ല സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം | |
![]() | കുറ്റം നിഷേധിച്ച് പ്രതികള്‍; നിയമസഭ കയ്യാങ്കളിക്കേസ് 26 ലേക്ക് മാറ്റി; ഇ പി ജയരാജന്‍ ഹാജരായില്ലപ്രതികളെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു | |
യാത്രയുടെ ആരംഭത്തിലേ അവളെ പരിചയപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് മനസ്സ് അടക്കം പറഞ്ഞു...പ്രഭാഷണം നടത്തുന്നതിനായി ആദ്യമായി വിദേശയാത്ര നടത്തിയ അനുഭവം | ||
സേട്ടു സാഹിബ് എന്ന ഇതിഹാസ ജീവിതംലീഗിന്റെ പഠന ക്യാമ്പുകള്‍ക്ക് സൈതലവി പോകുമ്പോള്‍ എന്നെയും കൂടെക്കൊണ്ടുപോയി. ജില്ലയിലെ പല ലീഗ് നേതാക്കളേയും പരിചയപ്പെട്ടത് അദ്ദേഹം മുഖേനയാണ് | ||
കൈരളിക്കു നഷ്ടപ്പെട്ട ചരിത്രപുസ്തകംസോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചതായി ലോകം കണ്ട പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് 'ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയും'. സെമിനാര്‍ പേപ്പറിന് എനിക്ക് കിട്ടിയ വിഷയവും അതാണ് | ||
'തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, 101 ശതമാനം വിശ്വസിക്കാം'; കെ കെ ശൈലജയ്ക്ക് ജലീലിന്റെ മറുപടിഇയാള് നമ്മളെ കൊഴപ്പത്തിലാക്കും' എന്ന സിപിഎം നേതാവ് കെ കെ ശൈലജ എംഎല്‍എയുടെ ആത്മഗതത്തിന് കെ ടി ജലീല്‍ എംഎല്‍എയുടെ പരോക്ഷ മറുപടി | ||
![]() | രാജ്യദ്രോഹിയാക്കി തൂക്കിലേറ്റാന്‍ ശ്രമിക്കുന്നു; കെടി ജലീല്‍ നിയമസഭയില്രാഷ്ട്രീയവിമര്ശനങ്ങള് എത്രയും ആകാം. രാജ്യദ്രോഹത്തിന്റെ തീക്കൊള്ളി എടുത്ത് മറ്റുള്ളവരുടെ തലയ്ക്ക് തീ കൊടുക്കാന്‍ ശ്രമിക്കരുത് | |
കെടി ജലീലിനെതിരെ കേസ് എടുക്കേണ്ടെന്ന് നിയമപോദേശംജലീല് വിവാദ പോസ്റ്റ് പിന്‍വലിച്ചതോടെ കേസ് നിലനില്‍ക്കില്ലെന്നും ആ കേസിന് പ്രസക്തിയില്ലെന്നുമാണ് നിയമോപദേശം ലഭിച്ചത്. | ||
വിവാദ കശ്മീര്‍ പരാമര്‍ശം: കെ ടി ജലീലിനെതിരെ കലാപ ആഹ്വാനത്തിന് കേസെടുത്തുതിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു |
Search results 1 - 15 of 111