Advanced Search
Please provide search keyword(s)- Search results for liverpool
Image | Title | |
---|---|---|
440 കോടി രൂപ; ലോകകപ്പില്‍ മിന്നിയ ഗാക്പോയെ റാഞ്ചി ലിവര്പൂള്മാഞ്ചസ്റ്റര് യുനൈറ്റഡിനെ മറികടന്ന് ലോകകപ്പിലെ മിന്നും താരമായി മാറിയ കോഡി ഗാക്പോയെ സ്വന്തമാക്കി ലിവര്‍പൂള്‍ | ||
കൊച്ചിയിൽ ഗോവയെ തകർത്ത് ബ്ലാസ്റ്റേഴ്സ്; ഹോം പോരിൽ വിജയം 3-1ന്42, 45, 52 മിനിറ്റുകളിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ വന്നത്. 67ാം മിനിറ്റിൽ നോഹ് സദോയിയാണ് ഗോവയുടെ ആശ്വാസ ഗോൾ നേടിയത് | ||
സ്റ്റോക്സിന്റെ ചങ്കുറപ്പ്! ടി20 ലോക കിരീടം ഇംഗ്ലണ്ടിന്ആവേശം അവസാന നിമിഷം വരെ നിന്ന, ജയ പരാജയങ്ങള്‍ മാറി മറിഞ്ഞ ഫൈനലില്‍ പാകിസ്ഥാന് ഉയര്‍ത്തിയ വെല്ലുവിളി സമര്‍ഥമായി അതിജീവിച്ചാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത് | ||
ലിവര്‍പൂള്‍ സ്വന്തമാക്കാന്‍ മുകേഷ് അംബാനിയും?ലിവര്‍പൂള്‍ ഉടമകളായ ഫെന്‍വെ സ്പോര്‍ട്സ് ഗ്രൂപ്പാണ് ക്ലബ് വില്ക്കാന് ഒരുങ്ങുന്നത് | ||
ബയേണിന് പിഎസ്ജി, റയലിന് ലിവര്‍പൂള്‍; തീ പാറും ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്ട്ടര്ഇംഗ്ലീഷ് വമ്പന്മാരായ ചെല്‍സിക്ക് ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടാണ് എതിരാളികള്‍. എസി മിലാന് ഇംഗ്ലീഷ് ടീം ടോട്ടനം ഹോട്സ്പറാണ് വെല്ലുവിളി തീര്‍ക്കാന്‍ എത്തുന്നത് | ||
കിങ് കാസെമിറോ! സ്റ്റൈലിഷായി ആദ്യ ഗോള്‍; ഇഞ്ചുറി ടൈമില്‍ സമനില പിടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്പ്രീമിയര് ലീഗിലെ ആവേശപ്പോരില്‍ അവസാന നിമിഷം ചെല്‍സിക്കെതിരെ സമനില പിടിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് | ||
തുടരുന്ന എവേ ദുരന്തം; വീണ്ടും നാണംകെട്ട് ലിവർപൂൾ; ഇത്തവണ വീഴ്ത്തിയത് നോട്ടിങ്ഹാംഹോം പോരിൽ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് നോട്ടിങ്ഹാം ചെമ്പടയെ അട്ടിമറിച്ചത് | ||
തായ്ലന്‍ഡിനെ ചുരുട്ടിക്കെട്ടി; ഇന്ത്യന്‍ പെണ്‍പട ഏഷ്യാ കപ്പ് ഫൈനലില്‍149 റണ്‍സ് പിന്തുടര്‍ന്ന തായ്ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്താനായത് 74 റണ്‍സ് മാത്രം | ||
6 മിനിറ്റില്‍ ഹാട്രിക്; ഗ്രൗണ്ടിലിറങ്ങി 13 മിനിറ്റില്‍ 3 ഗോള്‍; തകര്‍ത്ത് കളിച്ച് സല; 7-1ന് റേഞ്ചേഴ്സിനെ പറത്തി ലിവര്പൂള്സബ്സ്റ്റിറ്റിയൂട്ടായി ഗ്രൗണ്ടിലെത്തിയ സല ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഹാട്രിക് ഗോളടിക്കുന്ന താരമായി | ||
തീപാറും ഫ്രീകിക്ക് ഗോള്‍; വിമര്‍ശകരുടെ വായടപ്പിച്ച് അലക്സാണ്ടര്‍ അര്‍നോള്‍ഡ് (വീഡിയോ)വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടിയുമായി ലിവര്‍പൂള്‍ താരം ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് | ||
നിയമം മാറി, എന്നിട്ടും 19ാം ഓവറിലെ അവസാന പന്തില്‍ നസീം ഷാ സ്ട്രൈക്കില്‍; കാരണംപുതിയ നിയമം അനുസരിച്ച് ക്യാച്ച് നല്കി ബാറ്റര്‍ പുറത്തായാല്‍ പുതിയതായി വരുന്ന ബാറ്ററാണ് അടുത്ത പന്ത് നേരിടേണ്ടത് | ||
പഠിച്ച പണി പതിനെട്ടും പയറ്റി ബയേൺ താരങ്ങൾ; വൻ മതിലായി യാൻ സോമ്മർ; 19 സേവുകൾ! അലയൻസ് അരീന കണ്ട അപാരത (വീഡിയോ)പല വിധത്തിൽ വന്ന 19 ഷോട്ടുകളാണ് സോമ്മർ നിഷ്പ്രഭമാക്കിയത്. ഇതിൽ തന്നെ 11എണ്ണം ബോക്സിനുള്ളിൽ നിന്നുള്ള ഷോട്ടുകളായിരുന്നു | ||
950 വിക്കറ്റ്; പേസര്‍മാരില്‍ എതിരാളികളില്ലാതെ ആന്ഡേഴ്സന്രാജ്യാന്തര ക്രിക്കറ്റിലെ പേസര്‍മാരുടെ വിക്കറ്റ് വേട്ടയില്‍ ഗ്ലെന്‍ മഗ്രാത്തിനെ മറികടന്ന് ആന്ഡേഴ്സന് ഒന്നാം സ്ഥാനം പിടിച്ചു | ||
ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കുമോ? പാകിസ്ഥാന് എതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവന് എങ്ങനെ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍ | ||
തലങ്ങും വിലങ്ങും ഗോൾ; ഒന്നും രണ്ടും അല്ല... വലയിൽ നിറച്ചത് ഒൻപതെണ്ണം; റെക്കോർഡ് ജയവുമായി ലിവർപൂൾരണ്ട് പകുതികളിലായി ഗോളടി തുടർന്നപ്പോൾ ബേൺമൗത്തിന് കാഴ്ചക്കാരാകേണ്ടി വന്നു |
Search results 1 - 15 of 119