• Search results for malayalam bhaasha
Image Title
ramshad

ലഹരിയില്‍ മയങ്ങുന്ന കേരളം

മാരക ലഹരിമരുന്നുകള്‍ പിടിമുറുക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളവും അതിവേഗം മാറുന്നു

Published on 16th November 2021
yogi

യോഗിയില്‍ തുടരുന്ന ഹിന്ദുത്വ ദൗത്യം

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ വലതുപക്ഷ മാറ്റം കൂടുതല്‍ ഉറപ്പിക്കുന്നതാണ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഇക്കഴിഞ്ഞ ജനവിധി

Published on 27th March 2022
ramshad

നാടിന്റെ ആരോഗ്യം കാത്ത ജനകീയ ഡോക്ടര്‍

കൊവിഡ് കാലത്ത് കേരളത്തിലെ മെഡിക്കല്‍ കോളേജുകളെ നയിച്ച ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡി.എം.ഇ) പടിയിറങ്ങുകയാണ്

Published on 24th March 2022
poet

ജീവിതത്തില്‍ ഉലകങ്ങള്‍ സൃഷ്ടിച്ച ഉലകംതറ

അടുത്തിടെ അന്തരിച്ച  അദ്ധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന പ്രൊഫ. മാത്യു ഉലകംതറയുടെ എഴുത്തും ജീവിതവും

Published on 19th March 2022
vipin

ഞാന്‍ ജാതിക്കോട്ടയില്‍നിന്ന് ബഹിഷ്‌കൃതനായ അധ്യാപകന്‍

മദ്രാസ് ഐ.ഐ.ടി.യിലെ ജാതി വിവേചനത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതനായ വിപിന്‍ പി. വീട്ടില്‍ സംസാരിക്കുന്നു

Published on 15th March 2022
arif

ഗവര്‍ണറും സര്‍ക്കാരും അയഞ്ഞും മുറുകിയും അങ്കം തുടരുമ്പോള്‍

കേരളം കഴിഞ്ഞ ചില മാസങ്ങളായി ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്നതും കൗതുകത്തോടെ ശ്രദ്ധിക്കുന്നതും സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരാണ്

Published on 15th March 2022
cherayi

ദളിതര്‍ക്കു തമ്മില്‍ വെട്ടിമരിക്കാന്‍ മേലാളരുടെ 'ഓണപ്പട'

കൊല്ലംതോറും നടക്കുന്ന 'ഓണപ്പട' ഉത്സവത്തിനിടയ്ക്കുണ്ടായ ഒരു കൊലപാതകത്തിന്റെ കേസ് നടപടി വിവരങ്ങള്‍ അപ്പീല്‍ കോടതിയില്‍നിന്ന് അയച്ചുകിട്ടിയതാണ് റെസിഡന്റ് ഉന്നയിക്കുന്നത്

Published on 6th March 2022
hameed

ഹിജാബ് വേണ്ടവരും വേണ്ടാത്തവരും

അഫ്ഗാനിലെ സോവിയറ്റ് വിരുദ്ധ മുസ്ലിം പോരാളികളായ താലിബാനെ സൃഷ്ടിക്കുന്ന മദ്രസകള്‍ പലതും അന്നു പാകിസ്താനിലാണ് പ്രവര്‍ത്തിച്ചിരുന്നത്

Published on 6th March 2022
satheesh

നാടിന്നകം നാടകമാകുമ്പോള്‍

കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ ഏതാനും മണിക്കൂറുകള്‍ ഒരൊറ്റ ഇടത്തേയ്ക്ക് കേന്ദ്രീകരിച്ചു. നാടകത്തിലോ സിനിമയിലോ ഒക്കെ കാണുന്ന മട്ടിലുള്ള പിരിമുറുക്കവും നാടകീയതയുമുള്ള ഒരു സമരം

Published on 6th March 2022
nas_lakshmanan

എന്‍.എ.എസ്. ലക്ഷ്മണന്‍ വിസ്മൃതിയില്‍ മറഞ്ഞ ചരിത്രം

കേണല്‍ എന്‍.എ.എസ്. ലക്ഷ്മണന്‍, ആകാശവാണിയുടെ കേരളീയനായ ആദ്യത്തെ ഡയറക്ടര്‍ ജനറല്‍ (1948-'52). തിരുവനന്തപുരം സ്വദേശി. തിരുവിതാംകൂറിലെ കൊട്ടാരം ഫിസിഷ്യനായിരുന്ന പീറ്റര്‍ ലക്ഷ്മണന്റെ മകന്‍

Published on 1st March 2022
thaha

'മിത്രത്തില്‍ നമുക്കൊരു കണ്ണു വേണം' ഒരു കണ്ണൂര്‍ ബോംബുകഥ

ഇത്ര പെട്ടെന്ന് ബോംബുകള്‍ വാങ്ങാന്‍ കിട്ടുന്ന നാടാണോ, നമ്മുടേത്?

Published on 1st March 2022
rekha

പാതിയില്‍ തീരുന്ന ആദിവാസി വിദ്യാഭ്യാസം

വിദ്യാഭ്യാസ കാര്യത്തില്‍ കേരളത്തിന്റെ കണക്കുകള്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനം ഇപ്പോഴും പ്രതിസന്ധികളിലാണ്

Published on 1st March 2022
hijab_row

ഹിജാബ് വിവാദം കര്‍ണാടകയില്‍ നടന്നതെന്ത്?

മുസ്ലിം സമുദായത്തിനകത്തെ പരിഷ്‌കരണത്തിന്റേയും ശാക്തീകരണത്തിന്റേയും കടമ ഏറ്റെടുത്താണ് തീവ്രഹിന്ദു സംഘടനകള്‍ ഹിജാബ് വിവാദവും ന്യായീകരിച്ചത്

Published on 1st March 2022
link

ലിങ്ക്: വാര്‍ത്താലോകത്തേക്ക് ഒരു പുതുമുഖം 

1958 ഓഗസ്റ്റ് 15-ന്, സ്വാതന്ത്ര്യദിനത്തില്‍, ഇന്ത്യന്‍ പത്രരംഗത്ത് പുതിയൊരു തരംഗം സൃഷ്ടിച്ചുകൊണ്ട് ലിങ്ക് വാര്‍ത്താ മാസിക ന്യൂസ് സ്റ്റാന്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടു

Published on 24th February 2022
tjs

കലയ്ക്കു വേണ്ടിയുള്ള കലയെ എതിര്‍ത്ത പ്രമുദ്യ

ചരിത്രപഠനം മനസ്സില്‍ പണ്ടേ ഉണ്ടായിരുന്ന ദേശീയബോധം അരക്കിട്ട് ഉറപ്പിച്ചതിനു പുറമെ ഇടതുപക്ഷ മൂല്യങ്ങളിലേക്ക് പ്രമുദ്യയെ തിരിച്ചുവിട്ടു

Published on 24th February 2022

Search results 1 - 15 of 341