Advanced Search
Please provide search keyword(s)- Search results for malayalam lekhanam
Image | Title | |
---|---|---|
കലിപിടിച്ച പന്ത്രണ്ടു മനുഷ്യര്സത്യാനന്തരകാലത്ത് 12 ആങ്ഗ്രി മെന്‍ വീണ്ടും കാണുമ്പോള്‍ | ||
ഗൊയി: നീലാകാശക്കീഴിലെ വിസ്മയക്കാഴ്ചകള്വൈകുന്നേരം ഏതാണ്ട് അഞ്ചുമണിയോടെ ഞങ്ങള്‍ ഗൊയിയിലെത്തി. നീലാകാശക്കീഴില്‍ വിസ്മയക്കാഴ്ചകളുടെ സമ്മേളനമായിരുന്നു ഗൊയിയില്‍ | ||
സ്കോട്ടിഷ് ജീവിതയാത്രയുടെ രേഖകള്സി.വി. ബാലകൃഷ്ണന്റെ 'സ്കോട്ടിഷ് ദിനരാത്രങ്ങള്‍' ഇതുവരേയും അനാവൃതമാക്കാത്ത ഒരു സ്ഥലരാശിയിലേക്ക് ആനയിക്കുന്നു | ||
ഗുരു മുനി നാരായണ പ്രസാദ് ചിന്തയുടെ ധ്യാനംഇന്ന് നിത്യഗുരുവിന്റെ തുടര്‍ച്ചയായി മുന്നിലുള്ളത് ഗുരു മുനി നാരായണ പ്രസാദാണ്. വിട്ടുപോയ കണ്ണികളൊക്കെ കൂട്ടിയിണക്കുന്ന ആചാര്യന്. ശതാഭിഷിക്തനായ മുനിനാരായണ പ്രസാദിനെക്കുറിച്ച് | ||
ജയില്‍ അനുഭവങ്ങളുമായി നഗരത്തോട് വിടതലസ്ഥാനത്ത് ഒരു വര്‍ഷം ഡി.സി.പിയായി മുന്നോട്ടുപോയപ്പോള്‍ വീണ്ടും രാഷ്ട്രീയമാറ്റം ഉണ്ടായി. പൊതു തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഇടതുപക്ഷ മന്ത്രിസഭ അധികാരത്തില്‍ വന്നു | ||
ഉത്തരകാശിതലേന്നു തന്നെ ഒരുക്കിവച്ച ബാക്ക്പാക്കും ടെന്റും ട്രെക്ക്പോളും മറ്റ് സാമഗ്രികളുമെടുത്ത് ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍നിന്നും ഡെറാഡൂണ്‍ നഗരത്തിലെ ക്ലോക്ക് ടവറിനു മുന്നിലേക്കു നടന്നു | ||
അശീതി പിന്നിട്ട ജമാഅത്തെ ഇസ്ലാമികൊളോണിയല് ഇന്ത്യയില്‍ 1941 ആഗസ്റ്റ് 26-ന് രൂപവല്‍ക്കരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി അശീതി പിന്നിട്ട സന്ദര്‍ഭത്തില്‍ എഴുതുന്ന കുറിപ്പാണിത് | ||
ചെറുചിത്രങ്ങളുടെ കിരൊസ്താമിജീവിതത്തെ എന്നതു പോലെ സിനിമയേയും അഗാധമായി സ്നേഹിച്ചിരുന്നു അബ്ബാസ് കിരൊസ്താമി | ||
ഇങ്ങനെയും ചില ശിവഗിരി സ്മരണകള്സാധാരണക്കാരായ ഒരുപാട് മനുഷ്യര്‍ക്ക് ശിവഗിരി വലിയൊരു വികാരമാണ് . | ||
ഇ. കണ്ണന്; മഹത്വത്തിന്റെ മറ്റൊരു നിദര്ശനംഎന്തുകൊണ്ട് അംബേദ്കറുടെ പ്രിയശിഷ്യനായ ഇ. കണ്ണന് ചരിത്രത്തില്‍നിന്നും അപ്രത്യക്ഷനായിപ്പോയി ? | ||
ഗാന്ധിവധം; ഗൂഢാലോചനയുടെ കാണാപ്പുറങ്ങള്മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ വിട്ടുപോയ കണ്ണികള്‍ കണ്ടെത്തുന്നതാണ് 'ദ മര്‍ഡറര്‍, ദ മൊണാര്‍ക്ക് ആന്റ് ദ ഫക്കീര്‍' | ||
യു.എ.പി.എ; നിരപരാധികളുടെ ബലിപീഠംകഴിഞ്ഞ വര്‍ഷം യു.എ.പി.എ ചുമത്തിയത് 1,321 പേര്‍ക്കെതിരെ. ഔദ്യോഗിക കണക്കു പ്രകാരം മാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആറായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് | ||
ഇത് മരണമല്ല, ഉയിര്ത്തെഴുന്നേല്പ്പാണ്ദക്ഷിണാഫ്രിക്കയ്ക്ക് അടുത്തുള്ള ലെസത്തോ രാജ്യത്തിലെ ഒരു ഗ്രാമത്തിന്റെ കഥയാണ് ലെമൊഹേങ്ങ് ജെറെമിയ മോസസ് ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ് ഈസ് എ റിസ്സറക്ഷന്‍ എന്ന ചലച്ചിത്രത്തിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത | ||
അബ്ബ; ലോകത്തെ പാട്ടിലാക്കിയവര്ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍, 40 വര്‍ഷങ്ങള്‍ക്കു ശേഷം, ലോകത്തെ ഏറ്റവും പ്രശസ്തരായ പോപ്പ് ഗായകര്‍ ABBA തിരികെയെത്തി | ||
ഹറാം, ഹലാല്‍ കാലത്തെ ഹലാക്ക് പിടിച്ച തലച്ചോര്‍'മന്ത്രിച്ചൂതുക' എന്നു പറയുന്നത് നാട്ടുവിശ്വാസങ്ങളുടെ ഭാഗമായി തലമുറകളായി കൈമാറി വരുന്ന രീതിയാണ്. ഊതുക എന്നതിനെ 'തുപ്പ'ലാക്കി മാറ്റി എന്നതാണ് പുതിയ ഹലാല്‍ കഥയിലെ കേന്ദ്രബിന്ദു |
Search results 1 - 15 of 44