• Search results for malayalam
Image Title
sanju_samson_sangakkara

'ആദ്യ 10 ഓവറിലെ അലസതയാണ് വിനയായത്'; ഡല്‍ഹിക്കെതിരായ തോല്‍വിയില്‍ സംഗക്കാര

ഡല്‍ഹി സമര്‍ഥമായി ബൗള്‍ ചെയ്തതായും അതിനൊത്ത് തങ്ങള്‍ ഉയര്‍ന്നില്ലെന്നും സംഗക്കാര പറഞ്ഞു

Published on 26th September 2021
india-vs-australia

ഐപിഎല്ലിനായി ഓസ്‌ട്രേലിയക്കാര്‍ സ്വന്തം 'ഡിഎന്‍എ' വരെ തിരുത്തി; പണമാണ് എല്ലാം: റമീസ് രാജ

ഐപിഎല്ലിലെ പണത്തില്‍ കണ്ണുവെച്ച് സ്വന്തം ഡിഎന്‍എ വരെ തിരുത്തിയവരാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ

Published on 26th September 2021
kedar_jadhav_bishnoi_ipl

'മനീഷ് പാണ്ഡേ, കേദാര്‍ ജാദവ് എന്നിവരെ കളിപ്പിക്കുന്ന ടീമിനെ വിലക്കണം'; ദയയില്ലാതെ ആരാധകര്‍ 

പഞ്ചാബ് മുന്‍പില്‍ വെച്ച 126 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 120 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്

Published on 26th September 2021
Pele-Messi-1055036

'വൈകിയെങ്കില്‍ ക്ഷമിക്കുക', റെക്കോര്‍ഡ് നേട്ടത്തില്‍ മെസിയെ പ്രശംസയില്‍ മൂടി പെലെ

'ഈ മാസം ആദ്യം നീ തകര്‍ത്ത റെക്കോര്‍ഡില്‍ നിന്നെ അഭിനന്ദിക്കാനുള്ള അവസരം പാഴാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'

Published on 26th September 2021
parrot

കൂട്ടിലിട്ട് വളർത്തിയ തത്തയെ കസ്റ്റഡിയിലെടുത്തു; പറക്കാൻ കോടതി ഉത്തരവിനായി കാത്തിരിപ്പ് 

വനം-വന്യജീവി പരിരക്ഷയിൽ ഷെഡ്യൂൾ നാലിൽ പെടുന്നതാണ് തത്ത

Published on 26th September 2021
jhulen_goswamy

600 കരിയര്‍ വിക്കറ്റ്, ചരിത്ര നേട്ടവുമായി ജുലന്‍ ഗോസ്വാമി 

വനിതാ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ മുന്‍പിലാണ് ജുലന്‍  ഗോസ്വാമിയുടെ സ്ഥാനം

Published on 26th September 2021
death

കോഴിക്കോട് കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണു; രണ്ടുമരണം

കോഴിക്കോട്  പൊറ്റമ്മലിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് രണ്ടുപേർ മരിച്ചു

Published on 26th September 2021
sanju_samson_ipl_rajatshan_royals

തുടരെ രണ്ടാം കളിയിലും കുറഞ്ഞ ഓവര്‍ നിരക്ക്, സഞ്ജു സാംസണിന് 24 ലക്ഷം രൂപ പിഴ

പഞ്ചാബിനെതിരായ ആദ്യ കളിയിലും കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ സഞ്ജുവിന് പിഴ ലഭിച്ചിരുന്നു

Published on 26th September 2021
navis_heart

നേവിസിന്റെ ഹൃദയം ഇനിയും മിടിക്കും, ശസ്ത്രക്രിയ വിജയകരം

എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Published on 26th September 2021
Petrol, diesel rates

ഡീസൽ വിലയിൽ വീണ്ടും വർധന; ലീറ്ററിന് 26 പൈസ കൂടി 

തുടർച്ചയായി രണ്ടാം ദിവസമാണ് ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്

Published on 26th September 2021
CHILD_DEATH

കഴുത്തിൽ കയർ കുരുങ്ങിയത് അബദ്ധത്തിലല്ല, കാലിലെ കെട്ടിൽ ദുരൂഹത; 13 കാരന്റേത് തൂങ്ങിമരണം?

കുട്ടിയുടെ കഴുത്തിൽ കയർ അബദ്ധത്തിൽ കുടുങ്ങിയതല്ലെന്നും കയറിൽ കുരുക്കിട്ട് സ്വയം തൂങ്ങിയതാവാമെന്നാണ് സംഭവസ്ഥലം പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ

Published on 26th September 2021
baby_feetqsad

നാലു മാസം പ്രായമുള്ള കുഞ്ഞ് വീട്ടിൽ മരിച്ച നിലയിൽ, ഫോൺ വിളിച്ചറിയിച്ചത് അമ്മ; അന്വേഷണം 

കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്നയാളാണെന്ന് ബന്ധുക്കൾ അറിയിച്ചു

Published on 26th September 2021
SRH vs PBKS

സൺറൈസേഴ്‌സിനെ വീഴ്ത്തി പഞ്ചാബ് കിങ്‌സ്; ജയം അഞ്ച് റൺസിന്  

ഹൈദരാബാദിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനെ സാധിച്ചുള്ളു

Published on 26th September 2021
cyclone

ഗുലാബ് ചുഴലികാറ്റ് ഇന്ന് തീരംതൊടും, ഒഡീഷയിലും ആന്ധ്രയിലും ജാ​ഗ്രത; കേരളത്തിൽ മഴ ശക്തമാകും

ഒഡീഷയുടെ  തെക്കന്‍   ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാധ്യത

Published on 26th September 2021
vaishakhan

'പുറത്തുപറയാന്‍ കൊള്ളാത്ത ആ കഥകള്‍ വെളിപ്പെടുത്തണം'; സാഹിത്യ അക്കാദമി അവാര്‍ഡ് നിര്‍ണയത്തിലെ ആരോപണങ്ങള്‍ക്ക് എതിരെ വൈശാഖന്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിര്‍ണയത്തലെ സുതാര്യതയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി അക്കാദമി പ്രസിഡന്റ് വൈശാഖന്‍

Published on 25th September 2021

Search results 1 - 15 of 17094