• Search results for murder case
Image Title
pazhayidam

പഴയിടം ഇരട്ട കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ

പഴയിടം കൊലപാതകം പ്രതി അരുൺ ശശി കുറ്റക്കാരൻ

Published on 21st March 2023
murder

കാമുകനുമായി ഒന്നിച്ചുള്ള താമസം എതിര്‍ത്തു, സഹോദരനെ കൊന്ന് കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു; എട്ടുവര്‍ഷത്തിന് ശേഷം കേസ് തെളിയിച്ചു

കര്‍ണാടകയില്‍ സഹോദരനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ യുവതിയും കാമുകനും അറസ്റ്റില്‍

Published on 20th March 2023
lawrence

യുവതിയെ കൊന്ന് ഹൃദയം പുറത്തെടുത്തു, കറിവെച്ച് വീട്ടുകാര്‍ക്ക് വിളമ്പി; പ്രതിക്ക് അഞ്ചു ജീവപര്യന്തം 

അമേരിക്കയില്‍ യുവതിയെ കൊന്ന് ഹൃദയം പുറത്തെടുത്ത ശേഷം പാചകം ചെയ്ത കേസില്‍ 44കാരന് ജീവപര്യന്തം തടവ്

Published on 17th March 2023
drum

ബംഗളൂരു സീരിയല്‍ കില്ലര്‍ ഭീതിയില്‍, വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം; മൂന്ന് മാസത്തിനിടെ മൂന്നാം കൊലപാതകം

 റെയില്‍വേ സ്റ്റേഷനില്‍ വീപ്പയില്‍ ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Published on 14th March 2023
murder

വസ്തു തര്‍ക്കം: അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു, മൃതദേഹം മുറിച്ച് കഷ്ണങ്ങളാക്കി സ്യുട്ട്‌കേസില്‍ ഒളിപ്പിച്ചു; മകന്‍ പിടിയില്‍ 

ഉത്തര്‍പ്രദേശില്‍ വസ്തു തര്‍ക്കത്തിന്റെ പേരില്‍ 62 വയസുള്ള അച്ഛനെ മകന്‍ കൊലപ്പെടുത്തി

Published on 13th March 2023
CRIME
adarsh

14 വര്‍ഷം മുന്‍പ് 14കാരന്റെ മുങ്ങി മരണം: കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്

4 വര്‍ഷം മുന്‍പ് 14കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Published on 12th March 2023
rape case arrest

കേരളത്തില്‍ കൊലനടത്തി ഗള്‍ഫിലേക്ക് കടന്നു; 17 വര്‍ഷത്തിന് ശേഷം പ്രതി പൊലീസ് വലയില്‍, പിടികൂടിയത് സൗദിയില്‍ നിന്ന്

കേരളത്തിലെ റിസോര്‍ട്ട് ഉടമയെ അടിച്ചുകൊന്ന് ഗള്‍ഫിലേക്ക് കടന്ന പ്രതി 17 വര്‍ഷത്തിന് ശേഷം സൗദി പൊലീസിന്റെ പിടിയില്‍

Published on 8th March 2023
Aishwarya_Dongre_
k_sudhakaran

'ഞങ്ങളുടെ കുട്ടികളുടെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കണക്കു പറയിക്കും, മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിൽ'; കെ സുധാകരൻ

തില്ലങ്കേരിയുടെ പുതിയ വെളിപ്പെടുത്തല്‍ ഷുഹൈബ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ അറിഞ്ഞില്ലെന്നു പറയുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിലാണെന്നും സുധാകരൻ

Published on 3rd March 2023
crime

കണ്ണില്ലാത്ത ക്രൂരത!, അയല്‍വാസിയുടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു; ഒരുമരണം

മഹാരാഷ്ട്രയില്‍ അയല്‍വാസിയുടെ രണ്ടുമക്കളെ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു

Published on 1st March 2023
murder

11കാരിയുടെ കൊലപാതകം, തുമ്പായത് അമ്മയ്ക്ക് ലഭിച്ച മിസ്ഡ് കോള്‍; ദിവസങ്ങള്‍ക്കകം കേസ് തെളിയിച്ച് പൊലീസ് 

11 കാരിയുടെ കൊലപാതകത്തില്‍ പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത് മിസ്ഡ് കോള്‍

Published on 24th February 2023
Honour Killing
sujatha

പത്തനംതിട്ടയിലെ വീട്ടമ്മയുടെ കൊലപാതകം; കേസിൽ 12 പ്രതികൾ

മുഖം മൂടി ധരിച്ചെത്തിയ സംഘം വീട്ടമ്മയെ കമ്പികൊണ്ട് തലയ്ക്കടിക്കുകയും കല്ല് എറിയുകയും ചെയ്തിരുന്നു

Published on 21st February 2023
nikki

മകളുടെ കല്യാണം കഴിഞ്ഞ കാര്യം അറിയില്ല: പൊലീസ് വാദം തള്ളി നിക്കിയുടെ അച്ഛന്‍

യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്ന കേസില്‍ തന്റെ മകളെ സഹില്‍ ഗെലോട്ട് വിവാഹം ചെയ്‌തെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് നിക്കി യാദവിന്റെ അച്ഛന്‍

Published on 18th February 2023

Search results 1 - 15 of 566