• Search results for national news
Image Title
rahul_gandhi

കോണ്‍ഗ്രസ് നേതൃത്വത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍; അപ്പീലില്‍ ഉടന്‍ തീരുമാനം; പിന്തുണയുമായി പ്രതിപക്ഷം

ഏകാധിപത്യനീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു

Published on 24th March 2023
anurag_thakoor

സ്വാഭാവിക നടപടി;  ആരും നിയമത്തിന് അതീതരല്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

താന്‍ പാര്‍ലമെന്റിനും നിയമത്തിനും രാജ്യത്തിനും മുകളിലാണെന്ന് രാഹുല്‍ ഗാന്ധി വിശ്വസിക്കുന്നു

Published on 24th March 2023
modi_amit_shah

'രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നു'; കേന്ദ്രത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍

ഇഡി, സിബിഐ കേസുകളില്‍ അറസ്റ്റിന് സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്

Published on 24th March 2023
rahul_kharge

രാഹുല്‍ഗാന്ധിക്ക് തടവുശിക്ഷ: അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്; നിയമപോരാട്ടത്തിന് അഞ്ചം​ഗ സമിതി

സൂറത്ത് കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു

Published on 24th March 2023
covid testing
covid_new

കോവിഡ് കൂടുന്നു, അഞ്ചു തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മരുന്നുകളും മറ്റ് സാമഗ്രികളും ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം

Published on 23rd March 2023
rahul_gandhi

'എന്റെ മതം സത്യവും അഹിംസയും'; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്‍

രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു

Published on 23rd March 2023
bjp_presidents

രാജസ്ഥാനില്‍ സിപി ജോഷി; നാലു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്മാര്‍

ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് പുതിയ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചത്

Published on 23rd March 2023
acid_attack

കോടതിക്ക് മുന്നില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഭര്‍ത്താവ് അറസ്റ്റില്‍

ആക്രമണം തടയാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്

Published on 23rd March 2023
covid_delhi_pti

നാലുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍; കോവിഡ് വ്യാപനം കൂടുന്നു; പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

കഴിഞ്ഞ ദിവസം 1134 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്

Published on 22nd March 2023
khalistan_protest

നിലപാട് കടുപ്പിച്ച് ഇന്ത്യ;  ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സുരക്ഷ വെട്ടിക്കുറച്ചു; ബാരിക്കേഡുകള്‍ നീക്കി

ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിന്റെ രാജാജി മാര്‍ഗിലെ വസതിക്ക് മുന്നിലെ സുരക്ഷാ ബാരിക്കേഡുകളും നീക്കിയിട്ടുണ്ട്

Published on 22nd March 2023
amritpal_singh

വേഷം മാറി ബൈക്കിലും കാറിലും യാത്ര; അമൃത്പാല്‍ സിങിന്റെ വ്യത്യസ്ത ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്; തിരച്ചില്‍ തുടരുന്നു

അമൃത്പാലിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Published on 22nd March 2023
Saidul_Hoque_
rahul

ആരോപണങ്ങളില്‍ മറുപടി നല്‍കാന്‍ അവസരം നല്‍കണം; ലോക്‌സഭ സ്പീക്കര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ചട്ടം 357 പ്രകാരം ഒരു അംഗത്തിനെതിരായ വ്യക്തിപരമായ ആരോപണങ്ങളില്‍ വിശദീകരണം നല്‍കാന്‍ വ്യവസ്ഥയുണ്ട്

Published on 21st March 2023
Supreme Court

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കാനാകുമോ?; പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണനയിലെന്ന് സുപ്രീംകോടതി

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത ആരായണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും സുപ്രീം കോടതി വാക്കാല്‍ ആവശ്യപ്പെട്ടു

Published on 21st March 2023

Search results 1 - 15 of 3389