• Search results for ncp
Image Title
Supreme Court

ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അനുമതി നല്‍കുന്നതിലെ കാലതാമസം; കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കും

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 

Published on 19th November 2023
namdev

എഴുത്തുകാരന്‍ നാംദേവ് ജാദവിന്റെ മുഖത്ത് കരിയോയില്‍ ഒഴിച്ചു; ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് എന്‍സിപി നേതാവ് പ്രശാന്ത് ജഗ്തപ്  

ശരദ് പവാറിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയത്.

Published on 19th November 2023
manichithrathazhu_keraleeyam

മഴ വകവെച്ചില്ല, മണിക്കൂറുകളുടെ കാത്തിരിപ്പ്; 'മണിച്ചിത്രത്താഴ്' കാണാൻ ഇടിച്ചു കയറി ആയിരങ്ങൾ; നാല് ഷോയും ഹൗസ്ഫുൾ

7.30ന്റെ ഷോ കാണാൻ ഇന്നലെ ഉച്ച മുതൽ തിയറ്ററിനു മുന്നിൽ വലിയ ക്യൂ രൂപപ്പെട്ടിരുന്നു

Published on 4th November 2023
MLA HOUSE

മഹാരാഷ്ട്രയില്‍ സംവരണ പ്രക്ഷോഭം അക്രമാസക്തം; എംഎല്‍എയുടെ വീട് കത്തിച്ചു- വീഡിയോ

മഹാരാഷ്ട്രയില്‍ എംഎല്‍എയുടെ വീട് കത്തിച്ചു.

Published on 30th October 2023
Himanta_Biswa_Sarma

'ഹമാസിനു വേണ്ടി പോരാടാന്‍ ശരദ് പവാര്‍ മകള്‍ സുപ്രിയയെ ഗാസയിലേക്ക് അയക്കുമെന്നാണ് കരുതുന്നത്': അസം മുഖ്യമന്ത്രി

ശരദ് പവാറിന്റെ പ്രസ്താവനയില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും നിരാശ പ്രകടിപ്പിച്ചു

Published on 19th October 2023
manju_warrier_birthday

'ക്രേസി ഫ്രണ്ട്': മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസകളുമായി ചാക്കോച്ചനും പിഷാരടിയും

കുഞ്ചാക്കോ ബോബനും പിഷാരടിയും മഞ്ജുവും ഒന്നിച്ചു നടത്തിയ യൂറോപ്യൻ ട്രിപ്പിൽ നിന്നുള്ളതാണ് ചിത്രങ്ങൾ

Published on 10th September 2023
ajit_pawar_and_sharad_pawar

അജിത് പവാര്‍ ഞങ്ങളുടെ നേതാവ്; എന്‍സിപിയില്‍ പിളര്‍പ്പില്ല: ശരദ് പവാര്‍

'ദേശീയതലത്തില്‍ ഒരു വലിയ വിഭാഗം എന്‍സിപി വിട്ടുപോയാലേ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകൂ'

Published on 25th August 2023
AJITH PAWAR

പ്രതിപക്ഷ നേതാവായി ഇരുന്ന് 'മടുത്തു'; പാര്‍ട്ടി സ്ഥാനം മതിയെന്ന് അജിത് പവാര്‍

തന്നെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി പകരം പാര്‍ട്ടി ചുമതല ഏല്‍പ്പിക്കണമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍

Published on 21st June 2023
KERALA POLICE

ഞാന്‍ പെട്ട്!!, മുന്‍പരിചയമില്ലാത്ത പെണ്‍കുട്ടിയുടെ പേരില്‍ ഫ്രണ്ട് റിക്വസ്റ്റ്, കെണിയില്‍ വീണാല്‍ തെളിയുക നഗ്നദൃശ്യം; മുന്നറിയിപ്പ് 

സോഷ്യല്‍ മീഡിയയില്‍ മുന്‍പരിചയമില്ലാത്ത പെണ്‍കുട്ടിയുടെ പേരില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് നടത്തുന്ന തട്ടിപ്പില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്

Published on 23rd July 2023
congress

മധ്യപ്രദേശില്‍ ബിജെപിക്ക് കാലിടറും; കോണ്‍ഗ്രസ് അധികാരത്തിലെത്തും: അഭിപ്രായ സര്‍വെ

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് അഭിപ്രായ സര്‍വെ

Published on 20th July 2023
sharad-ajit

ശരദ് പവാറിന് തിരിച്ചടി; നാഗാലാന്‍ഡിലെ മുഴുവന്‍ എന്‍സിപി എംഎല്‍എമാരും അജിത് പവാറിനൊപ്പം

നാഗാലാന്‍ഡിലെ മുഴുവന്‍ എന്‍സിപി എംഎല്‍എമാരും അജിത് പവാറിന് പിന്തുണ പ്രഖ്യാപിച്ചു

Published on 20th July 2023
ajith_pawar

അജിത് പവാറിന് ധനകാര്യം; എട്ട് എന്‍സിപി മന്ത്രിമാര്‍ക്കും വകുപ്പുകളായി

ശിവസേനയുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അജിത് പവാറിന് ധനകാര്യവകുപ്പ് നല്‍കിയത്.

Published on 14th July 2023
sharad-ajit

'ഞാന്‍ ക്ഷീണിതനല്ല'; വാജ്‌പേയിയുടെ വാക്കുകള്‍ ഉദ്ധരിച്ച് പവാര്‍; അജിത്തിന് മറുപടി

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാത്തതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് മറുപടിയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍

Published on 8th July 2023
praful_patel

'അവിടത്തെ അവസ്ഥ കണ്ടു ചിരിവന്നു'; പ്രതിപക്ഷ യോഗത്തെ പരിഹസിച്ച് പ്രഫുല്‍ പട്ടേല്‍

ഒരു പാര്‍ട്ടിക്കാണെങ്കില്‍ ഒരു എംപി പോലുമില്ല. ഇവരാണ് ഇവിടെ മാറ്റം കൊണ്ടുവരുമെന്നു പറയുന്നത്

Published on 6th July 2023
sharad-ajith

'ശരദ് പവാറിനെ പുറത്താക്കി, അജിത് പവാർ എൻസിപി അധ്യക്ഷൻ'; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

അജിത്ത് പവാർ എൻസിപി അധ്യക്ഷനാണെന്ന് അജിത് പവാർ വിഭാ​ഗം

Published on 5th July 2023

Search results 1 - 15 of 58