Advanced Search
Please provide search keyword(s)- Search results for pc george
Image | Title | |
---|---|---|
![]() | ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ നിഴലും മാർഗദർശിയും; ബിഷപ്പിന്റെ പ്രതികരണം കർഷകരുടെ ബുദ്ധിമുട്ട് കണ്ടിട്ട്: പിസി ജോർജ്ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും പി സി ജോർജ് ആരോപിച്ചു | |
![]() | 'വാശിയോടെ ഞാൻ കാത്തിരിക്കുകയായിരുന്നു, തെറ്റു പറ്റിയത് എനിക്ക്'; ഈശോ എല്ലാവരും കാണണമെന്ന് പിസി ജോർജ്സത്യം മനസ്സിലായപ്പോൾ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി എന്ന അടിക്കുറിപ്പിൽ നാദിർഷ തന്നെയാണ് പിസി ജോർജിന്റെ വാക്കുകൾ പങ്കുവച്ചിരിക്കുന്നത് | |
ദിലീപേട്ടനുമായി അടുത്തബന്ധം; ഗ്രൂപ്പ് ഉണ്ടാക്കാന്‍ ഞാന്‍ മണ്ടനല്ല; കുട്ടികള്‍ കളിക്കുന്ന ഫോണും ടാബും പിടിച്ചെടുത്തു; ഷോണ്‍ ജോര്ജ്ഒരുവാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്റെ ഒരു ഫേട്ടോ പ്രൈഫൈലാക്കാന്‍ ആര്‍ക്കാണ് പറ്റാത്തത്. | ||
നടിയെ ആക്രമിച്ച കേസ്: പി സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്നടി ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുണ്ടാക്കി എന്ന പരാതിയിലാണ് പരിശോധന നടത്തുന്നത് | ||
'കേസുകൊണ്ട് ഒത്തിരി സിനിമ കിട്ടിയില്ലേ; ലാഭം മാത്രമാണ് ഉണ്ടായത്'; നടിയെ അധിക്ഷേപിച്ച് പി സി ജോര്ജ്നടന് ദിലീപ് പ്രതിയായ നടിയെ പീഡിപ്പിച്ച കേസില്‍ അതിജീവിതയെ അധിക്ഷേപിച്ച് മുന്‍ എംഎല്‍എയും കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാനുമായ പി സി ജോര്‍ജ് | ||
സത്യം പറഞ്ഞപ്പോള്‍ തന്നെ ഒറ്റപ്പെടുത്തി; ദിലീപ് കേസില്‍ പുനരന്വേഷണം വേണം; പിസി ജോര്ജ്ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകള്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ | ||
പിസി ജോര്‍ജിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടു; കെമാല്‍ പാഷയ്ക്ക് എതിരെ പരാതിക്കാരി, ഡിജിപിക്ക് പരാതിമുന് ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയ്ക്ക് എതിരെ പരാതിയുമായി പിസി ജോര്‍ജ് പ്രതിയായ പീഡനക്കേസിലെ പരാതിക്കാരി | ||
![]() | മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ചു; പിസി ജോര്‍ജിന് എതിരെ വീണ്ടും കേസ്പീഡനക്കേസിന് പിന്നാലെ പിസി ജോര്‍ജിന് എതിരെ പുതിയ കേസ്. മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത് | |
'പരാതി നൽകാൻ വൈകിയതിൽ ദുരൂഹത'- പിസി ജോർജിനെതിരായ പീഡന കേസിന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് കോടതിമുന്‍ മുഖ്യമന്ത്രിയ്ക്കെതിരെയടക്കം സമാന വിഷയത്തില്‍ പരാതി നല്‍കിയ വ്യക്തിയാണ്. ഇത്തരം നിയമ നടപടികളെ കുറിച്ച് ധാരണയുള്ള ആളുമാണ് പരാതിക്കാരി | ||
ഫാരിസ് പിണറായിയുടെ മെന്റര്‍; മക്കളുടെ കല്യാണത്തലേന്ന് വീട്ടിലെത്തി; ഇഡി ആവശ്യപ്പെട്ടാല്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാം; പിസി ജോര്ജ്കഴിഞ്ഞ ആറ് വര്‍ഷമായി മുഖ്യമന്ത്രിയുടെ നിഴലും മാര്‍ഗദര്‍ശിയുമാണ് ഫാരീസ് അബൂബക്കര്‍. | ||
'പി സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാരം; പിണറായിക്ക് ഒരു ഉളുപ്പുമില്ല': കെ സുധാകരന്എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇപി ജയരാജന്റെ ബുദ്ധിയാണെന്നും അദ്ദേഹം ആരോപിച്ചു | ||
പിസി ജോര്‍ജിന്റെ ശാരീരിക ഉപദ്രവം തടഞ്ഞു; പൊലീസിന് നല്‍കിയതിനും അപ്പുറം തെളിവുണ്ട്; പറയാനുള്ളതെല്ലാം പറയുംപിസി ജോര്‍ജിനെതിരെ രണ്ടാഴ്ച മുന്‍പ് തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. | ||
![]() | ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തില്‍ താത്പര്യമില്ല; തെളിവുണ്ടെങ്കില്‍ പി സി ജോര്‍ജ് കൊടുക്കട്ടെ: കാനം രാജേന്ദ്രന്നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പി സി ജോര്‍ജ് പറയുന്നത് വിശ്വാസ്യത ഇല്ലാത്ത ആളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് | |
'മുഖ്യമന്ത്രി പോയ ശേഷം മകളും വിദേശത്ത് പോകുന്നു; വലിയ കൊള്ള സംഘം; ഇഡി അന്വേഷിക്കണം'- ആരോപണങ്ങൾ ആവർത്തിച്ച് പിസി ജോർജ്'ഇത് വലിയൊരു സാമ്പത്തിക റാക്കറ്റാണ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയ കൊള്ള സംഘം' | ||
'പിണറായി വിജയന്റെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നത് ഫാരിസ് അബുബക്കര്‍; വീണയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം': പി സി ജോര്ജ്മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളക്കേസില്‍ കുടുക്കി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് പീഡനക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പി സി ജോര്‍ജ് |
Search results 1 - 15 of 129