Advanced Search
Please provide search keyword(s)- Search results for rain alert in kerala
Image | Title | |
---|---|---|
![]() | സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട്ശക്തമായ മഴ കണക്കിലെടുത്ത് തിരുവന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. | |
![]() | തീവ്ര ന്യൂനമർദ്ദം; തെക്കൻ കേരളത്തിൽ ഇന്നും മഴ കനക്കും; 40 കിലോമീറ്റർ വേഗത്തിൽ കാറ്റ്തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ മഴ കിട്ടും | |
![]() | 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യത; ചൊവ്വാഴ്ച മത്സ്യബന്ധനത്തിനു വിലക്ക്, കടലില്‍ പോയവര്‍ തിരിച്ചെത്തണംനിലവില് കടലില്‍ പോകുന്ന മല്‍സ്യതൊഴിലാളികള്‍ 27 ന് മുന്നോടിയായി സുരക്ഷിത തീരത്തേക്ക് എത്തിച്ചേരേണ്ടതാണെന്ന് അറിയിപ്പില്‍ പറയുന്നു | |
![]() | ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി; വ്യാപക മഴയ്ക്കു സാധ്യത, മുന്നറിയിപ്പ്അറബിക്കടലില് പ്രവേശിച്ച 'മാന്‍ദൗസ്'ചുഴലിക്കാറ്റിന്റെ ഭാഗമായ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു | |
മാൻദൗസ് തീവ്ര ചുഴലിക്കാറ്റായി, ഇന്ന് തീരം തൊടും, തമിഴ്‌നാട് ജാഗ്രതയില്‍; കേരളത്തില്‍ നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്തീവ്ര ചുഴലിക്കാറ്റായി മാറിയെങ്കിലും കര തൊടുമ്പോള്‍ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം | ||
![]() | സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം | |
![]() | തിങ്കളാഴ്ച വരെ വ്യാപക മഴ; 10 ഇടത്ത് യെല്ലോ അലര്‍ട്ട്; ഇടുക്കിയില്‍ ഓറഞ്ച്; മത്സ്യബന്ധത്തിന് വിലക്ക്കേരള തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോവാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | ഇന്നും മഴ കനക്കും; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളിലും മുന്നറിയിപ്പ്ഇടുക്കി അടക്കം 9 ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അലർട്ടുണ്ട്. കേരളാ തീരത്ത് ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട് | |
വരും മണിക്കൂറിൽ വ്യാപക മഴ; 11 ജില്ലകളിൽ മുന്നറിയിപ്പ്, എട്ടിടത്ത് യെല്ലോ അലർട്ട്മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട് | ||
![]() | ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തുലാവര്‍ഷത്തോടൊപ്പം ചക്രവാതച്ചുഴിയും, മഴ കനക്കുംതുലാവർഷം ശക്തിപ്പെടുന്നതിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ സംസ്ഥാനത്ത് മഴ ശക്തമാവും എന്നാണ് കാലാവസ്ഥ പ്രവചനം | |
![]() | ഞായര്‍ വരെ വ്യാപകമഴ; മൂന്നിടത്ത് ഓറഞ്ച് അലര്ട്ട്മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. | |
![]() | തുലാവര്‍ഷമെത്തി; വ്യാഴാഴ്ച വരെ വ്യാപക മഴ; ഏഴിടത്ത് യെല്ലോ അലര്ട്ട്ബംഗാള് ഉള്‍ക്കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി നവംബര്‍ 3 വരെ വ്യാപകമായ മഴക്ക് സാധ്യത | |
![]() | ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഞായറാഴ്ച തീവ്രമാകും; ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപക മഴസംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യത. | |
ഇന്നും വ്യാപക മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് | ||
![]() | മഴ മുന്നറിയിപ്പില്‍ മാറ്റം;അഞ്ച് ദിവസം ശക്തമായ മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്ട്ട്അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. |
Search results 1 - 15 of 98