• Search results for rohit sharma
Image Title
rohit

'രോഹിത് അപകടകാരി, ബൗള്‍ ചെയ്യല്‍ കഷ്ടപ്പാട്'- പാകിസ്ഥാൻ വൈസ് ക്യാപ്റ്റൻ

നിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബൗളര്‍ കുല്‍ദീപ് യാദവാണെന്നു ഷദബ് വ്യക്തമാക്കി

Published on 2nd October 2023
rohit

'ഫോം ആയാല്‍ പിടിച്ചാല്‍ കിട്ടില്ല, രോഹിത് ശര്‍മ അപകടകാരി'- തുറന്നു സമ്മതിച്ച് ഓസ്‌ട്രേലിയന്‍ താരം

നേരത്തെ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തിനായി ഇന്ത്യയിലെത്തിയപ്പോഴും ലബുഷെയ്ന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റിങിനെ കുറിച്ചു പറഞ്ഞിരുന്നു

Published on 1st October 2023
INDIA_CRI

പരമ്പര തൂത്തുവാരാന്‍ ഇന്ത്യ; ഗില്ലിനും ശാര്‍ദുലിനും വിശ്രമം; രോഹിതും കോഹ് ലിയും തിരിച്ചെത്തും

ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ച ടീമില്‍ വലിയ മാറ്റങ്ങളുമായാകും ഇന്ത്യ അവസാന ഏകദിനത്തിനിറങ്ങുക.

Published on 26th September 2023
bcci

'എന്തുകൊണ്ട് രോഹിതും കോഹ്‍ലിയും കളിക്കുന്നില്ല, സൂര്യ കുമാർ യാദവ് ലോകകപ്പ് ടീമിൽ നിന്നു പുറത്താകുമോ?'- ദ്രാവിഡിന്റെ മറുപടി

പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ട് പോരിനും ടീമിനെ കെഎല്‍ രാഹുലാണ് നയിക്കുന്നത്

Published on 21st September 2023
aswinf58

'അശ്വിന്‍ മാച്ച് വിന്നര്‍'; ഓസ്‌ട്രേലിയക്കെതിരായ ടീമില്‍ തിരിച്ചെത്തിയതില്‍ പ്രതികരിച്ച് സാബാ കരീം

അശ്വിന്റെ അക്രമണോത്സുകമായ ബൗളിങ്ങില്‍ കുറഞ്ഞത് അഞ്ചുവിക്കറ്റകളെങ്കിലും വീഴ്ത്താന്‍ കഴിയുമെന്ന് അദ്ദേഹം കരുതുന്നു

Published on 20th September 2023
rohit

പാസ്പോർട്ട് മറന്നു, അസ്വസ്ഥനായി രോ​ഹിത്; സഹ താരങ്ങളുടെ കളിയാക്കൽ! (വീഡിയോ)

അതിനിടെ ടീം സപ്പോർട്ട് സ്റ്റാഫുമാരിൽ ഒരാൾ ഹോട്ടലിൽ പോയി രോ​ഹിതിന്റെ പാസ്പോർട്ടുമായി തിരിച്ചെത്തി. പിന്നാലെ ടീം ബസ് വിമാന താവളത്തിലേക്ക് പോയി

Published on 18th September 2023
siraj

സിറാജിനെക്കൊണ്ട് തുടര്‍ച്ചയായി 10 ഓവറും എറിയിക്കാന്‍ ആഗ്രഹിച്ചു, പക്ഷേ....; വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ്മ

ഏഴ് ഓവര്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ടീം ട്രെയിനറുടെ സന്ദേശമെത്തി

Published on 18th September 2023
ashwin

അശ്വിന്‍ ലോകകപ്പ് ടീമിലേക്ക്?; പരിഗണിക്കുന്നതായി സൂചന

സ്പിന്നര്‍ - ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ അശ്വിന്‍ ടീമിന്റെ പരിഗണനയിലുണ്ട്

Published on 18th September 2023
rohit

250 ഏകദിനങ്ങൾ; ഹിറ്റ്മാന്‍ ഇതിഹാസ പട്ടികയില്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോനി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിങ്, വിരാട് കോഹ്‌ലി, അനില്‍ കുംബ്ലെ എന്നിവരാണ് നേരത്തെ 250ഉം അതില്‍ കൂടുതലും ഏകദിനം കളിച്ചവര്‍

Published on 17th September 2023
india

ഏഷ്യന്‍ ചാമ്പ്യന്‍മാരായി ലോകകപ്പിന് ഒരുങ്ങാൻ ഇന്ത്യ; കിരീടം നിലനിര്‍ത്താന്‍ ലങ്ക

പാകിസ്ഥാനോടു പോരടിച്ചാണ് ലങ്ക ഫൈനലുറപ്പിച്ചത്. ഇന്ത്യ അവസാനം കളിച്ച മത്സരത്തില്‍ ബംഗ്ലാദേശിനോടു തോറ്റാണ് എത്തുന്നത്

Published on 17th September 2023
rohit

കസുന്‍ രജിതയെ സിക്‌സര്‍ തൂക്കി; അനുപമ നാഴികക്കല്ല് പിന്നിട്ട് രോഹിത് ശര്‍മ, എലൈറ്റ് പട്ടികയില്‍ 

ഏഷ്യാ കപ്പില്‍ പാകിസ്ഥാനു പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ പോരാട്ടത്തിലും താരം അര്‍ധ സെഞ്ച്വറി നേടി. 48 പന്തില്‍ 53 റണ്‍സുമായി രോഹിത് മടങ്ങി

Published on 12th September 2023
rohit1

9ാം ഏഷ്യാ കപ്പ് അർധ സെഞ്ച്വറി, റെക്കോർഡ്; സച്ചിനൊപ്പം രോഹിത്

ഏഷ്യാ കപ്പിൽ അർധ സെഞ്ച്വറി നേടിയ മൊത്തം ബാറ്റർമാരുടെ പട്ടികയിൽ രോഹിത് രണ്ടാം സ്ഥാനത്തേക്ക് കയറി

Published on 10th September 2023
hitman

'ഫിഫ്റ്റി'യില്‍ രോഹിത് 'ഫിഫ്റ്റി' തികച്ചു

49 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം രോഹിത് 56 റണ്‍സ് അടിച്ചെടുത്തു. പാക് പേസ് ആക്രമണത്തെ കടന്നാക്രമിച്ചാണ് രോഹിത് കളം വിട്ടത്

Published on 10th September 2023
ind-pak

റൗഫിനെ കെട്ടിപ്പിടിച്ച് കോഹ്‌ലി; ബാബറുമായി സംസാരിച്ച് രോഹിത്; സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് താരങ്ങൾ (വീഡിയോ)

റൗഫ്- മുഹമ്മദ് സിറാജ്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാക് നായകൻ ബാബർ അസം, ഇമാം ഉൾ ഹഖ് എന്നിവരുമായും സൗഹൃദം പങ്കിട്ടു

Published on 2nd September 2023
rohit1

പാക് പേസ് ത്രയത്തെ എങ്ങനെ നേരിടും? തന്ത്രം വെളിപ്പെടുത്തി രോഹിത്

പാകിസ്ഥാന്റെ മാരക ബൗളിങ് നിരയെ എങ്ങനെ നേരിടുമെന്നു വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ

Published on 2nd September 2023

Search results 1 - 15 of 65