Advanced Search
Please provide search keyword(s)- Search results for shock
Image | Title | |
---|---|---|
![]() | ആക്രി സാധനം പെറുക്കുന്നതിനിടെ, പൊട്ടിവീണ വൈദ്യുതികമ്പിയില്‍ നിന്ന് ഷോക്കേറ്റ് 11കാരന്‍ മരിച്ചുഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ റാബുല്‍ ഹുസൈനാണ് മരിച്ചത് | |
![]() | ഡ്യൂട്ടിക്കിടെ ഷോക്കേറ്റു; കെഎസ്ഇബി കരാര്‍ ജീവനക്കാരന് ദാരുണാന്ത്യംകൊട്ടാരക്കര കുളക്കട സ്വദേശി വിനിതാണ് മരിച്ചത്. 35 വയസായിരുന്നു | |
![]() | രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടിയേക്കും; ബിസിസിഐയുടെ ഓഫര്ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയില്‍ ദ്രാവിഡ് തന്നെയാകും പരിശീലകന്‍ എന്ന് ഉറപ്പായിട്ടുണ്ട്. | |
![]() | ഒറ്റ ഇന്നിങ്‌സ്; മാക്‌സ്‌വെല്‍ അടിച്ച് വീഴ്ത്തിയ റെക്കോര്‍ഡുകള്‍ ഇതാടി20 യില്‍ സ്‌കോര്‍ പിന്തുടരുമ്പോള്‍ മാക്‌സ്‌വെല്‍ മൂന്നാമത്തെ സെഞ്ച്വറിയാണ് ഇന്നലെ നേടിയത് | |
ഓറഞ്ചിന്റെ വലിപ്പം, യുവതിയുടെ ജനനേന്ദ്രിയത്തില്‍ കല്ല്; അപൂര്വ്വംബ്രിട്ടനില് 27കാരിയുടെ ജനനേന്ദ്രിയത്തിന് സമീപം ഓറഞ്ചിന്റെ വലിപ്പമുള്ള കല്ല് കണ്ട് ഞെട്ടി ഡോക്ടര്‍മാര്‍ | ||
![]() | ഹെല്‍മറ്റിനോട് വേണം 'കാതല്‍'; ഇരുചക്ര വാഹനയാത്രക്കാരോട് പൊലീസ്; കുറിപ്പ്ഓര്ക്കുക. പൊലീസിന്റെ കയ്യില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയല്ല, സ്വന്തം ജീവന്‍ രക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടപ്പെടാതിരിക്കാനുമാണ് ഹെല്‍മെറ്റ് ധരിക്കുന്നത്. | |
![]() | ടേക്ക് ഓഫിന് തൊട്ടുമുൻപ് പ്രസവ വേദന; വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി യുവതി, വിഡിയോവിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു | |
![]() | പിടിച്ചുകെട്ടി പേസര്‍മാര്‍; ഓസീസിന് 213 റണ്‍സ് ഫൈനല്‍ ദൂരംമത്സരം 14 ഓവര്‍ പിന്നിട്ടപ്പോള്‍ മഴ പെയ്തിരുന്നു | |
![]() | പ്രതീക്ഷ മില്ലറില്‍, ആറ് വിക്കറ്റുകള്‍ നഷ്ടം; മികച്ച സ്‌കോറിനായി ദക്ഷിണാഫ്രിക്കയുടെ കഠിന യജ്ഞംനേരത്തെ 14 ഓവര്‍ മത്സരം പിന്നിട്ടപ്പോള്‍ മഴ പെയ്തിരുന്നു. ഇതോടെ കളി നിര്‍ത്തി. മഴയെത്തിയത് | |
![]() | 'രോഹിത് ടോസില്‍ തട്ടിപ്പ് കാണിക്കുന്നു'- പാക് താരങ്ങളുടെ അസഹിഷ്ണുത തുടരുന്നുഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാക്കാന്‍ രോഹിത് എതിര്‍ ക്യാപ്റ്റന്‍മാര്‍ ശ്രദ്ധിക്കാത്ത തരത്തില്‍ ടോസ് ചെയ്ത് ഇതു സാധ്യമാക്കുന്നുവെന്നാണ് സിക്കന്ദറിന്റെ ആരോപണം | |
![]() | അമിതവേഗത്തില്‍ കലിതുള്ളി ബസ്; ഇടിച്ചിട്ടത് നിരവധി വാഹനങ്ങള്‍; ഒരാള്‍ മരിച്ചു; ഭയാനകം ഈ വീഡിയോസംഭവത്തില് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. | |
![]() | ലോകകപ്പില്‍ നാലാം ജയവുമായി അഫ്ഗാന്‍; പോയിന്റ് പട്ടികയില്‍ അഞ്ചാമത്നെതര്ലന്ഡ്സ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം ഏഴുവിക്കര്‌റും 111 ബോളും ശേഷിക്കെ അഫ്ഗാന്‍ ലക്ഷ്യം കണ്ടു. | |
![]() | സ്പിന്നില്‍ ഉടക്കി, റണ്ണൗട്ടില്‍ വീണു! അഫ്ഗാന് മുന്നില്‍ 200 പോലും കടക്കാതെ നെതര്‍ലന്‍ഡ്‌സ്; ജയിക്കാന്‍ 180സിബ്രന്റ് എംഗല്‍ ബ്രെക്റ്റ് ആണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. 58 റണ്‍സെടുത്ത താരം അര്‍ധ സെഞ്ച്വറി നേടി കൂട്ടത്തകര്‍ച്ച തടഞ്ഞു | |
![]() | 'ഇന്ത്യക്ക് കൊടുത്തത് വേറെ പന്തോ? പരിശോധിക്കണം'- ഗുരുതര ആരോപണവുമായി മുന്‍ പാക് താരംഐസിസിയും ബിസിസിഐയും ഇന്ത്യക്ക് അനുകൂലമായി മത്സരം മാറാനുള്ള കാര്യങ്ങള്‍ ചെയ്യുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു എന്ന വലിയ ആരോപണമാണ് മുന്‍ താരം ഉന്നയിക്കുന്നത് | |
![]() | 'വളരെ ശാന്തന്‍'; ഇന്ത്യയെ മൂന്നാം ലോകകിരീടത്തിലേക്ക് നയിക്കാന്‍ ഏറ്റവും മികച്ചവൻ രോഹിത് തന്നെ: പോണ്ടിങ്ങ്മുന് നായകന്‍ വിരാട് കോഹ് ലി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയാണ് ചെയ്യേണ്ടതെന്നും പോണ്ടിങ്ങ് അഭിപ്രായപ്പെട്ടു |
Search results 1 - 15 of 117