• Search results for strike
Image Title
delhi farmers strike

കർഷക സംഘടനകളുമായി ഇന്ന് വീണ്ടും ചർച്ച, നിർണായകം ; പ്രക്ഷോഭം 50 ദിവസം പിന്നിട്ടു

നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി കൂടുതൽ കർഷകർ പഞ്ചാബിൽനിന്നും മറ്റും ഡൽഹിക്കു തിരിച്ചു

Published on 15th January 2021
farmers strike
punjab_farmers protest- PTI

ഹോട്ടല്‍ വളഞ്ഞ് കര്‍ഷകരുടെ ഉപരോധം ; പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ബിജെപി നേതാക്കള്‍

ഭാരതി കിസാന്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം

Published on 26th December 2020
home minister amith shah

കര്‍ഷക സമരം : തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ

കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെ ഇല്ലാതാക്കിയെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു

Published on 25th December 2020
governeo arifmuhammed khan

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി തേടി മന്ത്രിമാര്‍ ഗവര്‍ണറെ കാണും

സംസ്ഥാനത്തിന്റെ പൊതു വികാരമാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കുന്നതിലുള്ളതിലുള്ളതെന്ന് മന്ത്രിമാര്‍ അറിയിക്കും

Published on 25th December 2020
farmers protest

തീയതിയും സമയവും നിങ്ങള്‍ നിശ്ചയിച്ചോളൂ, ചര്‍ച്ചയ്ക്കു തയാര്‍; കര്‍ഷക സംഘടനകള്‍ക്കു കേന്ദ്രത്തിന്റെ കത്ത് 

പ്രശ്‌നത്തിന് യുക്തിഭദ്രമായ പരിഹാരം കാണാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കത്തില്‍ പറയുന്നു

Published on 24th December 2020
farmers protest

പ്രക്ഷോഭം 20-ാം ദിവസത്തേക്ക് ; സമരം കടുപ്പിച്ച് കര്‍ഷകര്‍ ; നിരാഹാരം തുടങ്ങുമെന്ന് അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്

കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്‌

Published on 15th December 2020
licypriyakangujam

'കര്‍ഷകര്‍ ഇല്ലെങ്കില്‍ ഭക്ഷണമില്ല ; നീതിയില്ലെങ്കില്‍ വിശ്രമവും' ; സമരത്തിന് പിന്തുണയുമായി ഒമ്പതുവയസ്സുകാരി  ( വീഡിയോ)

പ്രതിസന്ധി കാരണം പ്രതിവര്‍ഷം ആയിരക്കണക്കിന് കര്‍ഷകരാണ് മരിക്കുന്നത്

Published on 13th December 2020
indian pacer muhammed siraj

റണ്‍സ് മറന്ന് മനുഷ്യത്വം ഓര്‍മിപ്പിച്ച് മുഹമ്മദ് സിറാജ്; കയ്യടി

ഒന്നാം ഇന്നിങ്‌സില്‍ ബൂമ്രയുടെ ഷോട്ട് ഏറ്റ് വീണ ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിന് നേര്‍ക്ക് ഓടി അടുത്താണ് മുഹമ്മദ് സിറാജ് ക്രിക്കറ്റ് ലോകത്തിന്റെ മനസ് പിടിച്ചെടുത്തത്

Published on 12th December 2020
DOCTER

ഇന്ന് ഡോക്ടര്‍മാരുടെ സമരം; മെഡിക്കല്‍ കോളജില്‍ ഒപി ബഹിഷ്‌കരിക്കും

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും

Published on 11th December 2020

കര്‍ഷക പ്രക്ഷോഭം ഒത്തുതീര്‍ക്കാന്‍ അഞ്ചിന ഫോര്‍മുലയുമായി സര്‍ക്കാര്‍ 

നിര്‍ദേശങ്ങള്‍ ക്രിയാത്മകമായി പരിഗണിക്കുമെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മുള്ള

Published on 9th December 2020

'വിവാഹത്തിന് സമ്മാനം വേണ്ട, ആ പണം സമരം നടത്തുന്ന കര്‍ഷകര്‍ക്ക് നല്‍കൂ' ; അഭ്യര്‍ത്ഥനയുമായി വധൂവരന്മാര്‍

'ശഗുന്‍' പണം നല്‍കുന്നതിന് പകരം ആ തുക സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് സഹായമായി നല്‍കാനാണ് ആവശ്യപ്പെടുന്നത്

Published on 9th December 2020

കോണ്‍ഗ്രസ് രക്തം കുടിക്കുന്ന കുളയട്ട, സമരത്തിന് പിന്നില്‍ അവര്‍ ; ഒഴിപ്പിക്കാന്‍ ചാണക്യതന്ത്രം വേണ്ടിവരുമെന്ന് ബിജെപി നേതാവ്

താങ്ങുവിലയുടെ പേരില്‍ കര്‍ഷകരെ സമരത്തിന് പ്രേരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്

Published on 7th December 2020
justin-farmers_protest

'സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കൊപ്പമാണ് കാനഡ'; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ട്രൂഡോ

ദില്ലി ഹരിയാന അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച് ജസ്റ്റിൻ ട്രൂഡോ വീണ്ടും രംഗത്തെത്തി

Published on 5th December 2020

Search results 1 - 15 of 239