• Search results for thrissur
Image Title
college student attacked in thrissur
More restrictions in Thrissur

കോവിഡ് രൂക്ഷം; തൃശൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ

കോവിഡ് രൂക്ഷം; തൃശൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ

Published on 17th January 2022
sathi_beevi1

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊല്‍ക്കത്തയ്ക്കു കടത്താന്‍ ശ്രമം; ഇരുപത്തിയഞ്ചുകാരി പിടിയില്‍

സുഹൃത്തിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് സാത്തി ബീവി  കടത്തിക്കൊണ്ടുപോയത്

Published on 17th January 2022
cpm_thiruvathiora

തിരുവാതിരയില്‍ പങ്കെടുത്തത് 80പേര്‍; മാനദണ്ഡം ലംഘിച്ചില്ലെന്ന് ജില്ലാ സെക്രട്ടറി, തൃശ്ശൂരില്‍ പൊതുസമ്മേളനം ഒഴിവാക്കി സിപിഎം

വെര്‍ച്വല്‍ സമ്മേളനമാകും നടത്തുക. സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണവും കുറച്ചു

Published on 16th January 2022
leopard

തൃശൂര്‍ മൃഗശാലയിലെ പുള്ളിപ്പുലി ചത്തു

26 വയസുള്ള അപ്പു എന്ന വിളിപ്പേരുള്ള പുള്ളിപ്പുലിയാണ് ചത്തത്.

Published on 14th January 2022
fake_docter1
ambily_suicide

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയില്‍

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Published on 13th January 2022
mohanraj thrissur

വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ആറു വര്‍ഷം തടവ്

തിനൊന്നുകാരിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നാക്രമിച്ച, ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ആറു വര്‍ഷം കഠിന തടവ്

Published on 7th January 2022
sn puram accident

പുലര്‍ച്ചെ ദേശീയപാതയില്‍ അപകടം: കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു

കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം

Published on 4th January 2022
ammadam murder

മാനസിക വൈകല്യമുള്ള മകളെ അച്ഛന്‍ വെട്ടി കൊലപ്പെടുത്തി

മാനസിക വൈകല്യമുള്ള മകളെ മുറിയില്‍ കയറ്റി വാതിലടച്ച ശേഷം കഴുത്തിനു പുറകില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു

Published on 3rd January 2022
ksrtc

കെഎസ്ആര്‍ടിസി തൃശ്ശൂര്‍-ചെന്നൈ സര്‍വീസ് ആറാംതീയതി മുതല്‍; സമയക്രമം ഇങ്ങനെ

ക്രിസ്മസ്-ന്യൂ ഇയര്‍-ശബരിമല തിരക്ക് കണക്കിലെടുത്ത് ആരംഭിച്ച എസി സ്‌കാനിയ ബസ്സ് സര്‍വീസ് വിജയകരമായതിനെ തുടര്‍ന്നാണ് സര്‍വീസ് തുടരാന്‍ തീരുമാനിച്ചത്

Published on 2nd January 2022
death
accident

പുതുവര്‍ഷപ്പിറവിയില്‍ അപകടം; പെരിഞ്ഞനത്ത് രണ്ടു യുവാക്കള്‍ മരിച്ചു

പെരിഞ്ഞനത്ത് പുതുവത്സര പിറവിക്ക് പിന്നാലെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

Published on 1st January 2022
vidya and nidhin marriage

വിദ്യയും നിധിനും ഒന്നായി; ഒപ്പം നിന്ന് നാടും നാട്ടാരും; 'നന്മയുള്ള ലോകം'

ഇന്നലെ രാവിലെ പാറമേക്കാവ് ക്ഷേത്രത്തിലായിരുന്നു വിവാഹം

Published on 30th December 2021
infant murder case

ആരും അറിയാതെ വീട്ടില്‍ പ്രസവിച്ചു, കുട്ടി കരയാതിരിക്കാന്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു; അമ്മയും കാമുകനും പിടിയില്‍

പുഴയ്ക്കലില്‍ എംഎല്‍എ റോഡിലുള്ള കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

Published on 22nd December 2021

Search results 1 - 15 of 212