Advanced Search
Please provide search keyword(s)- Search results for vote
Image | Title | |
---|---|---|
![]() | നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസ്; നാല് പ്രതികള്‍ക്കും ജാമ്യംപെരുമ്പാവൂര് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നാല് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. | |
![]() | ശബരിമലയിലെ തിരക്ക്; നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനയോഗംദേവസ്വം മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. | |
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; അയല്‍വാസി പിടിയില്തലസ്ഥാനത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍ | ||
![]() | അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാര്‍ ബേക്കറിയിലേക്ക് ഇടിച്ചു കയറി; കടയുടമ മരിച്ചുകാര് യാത്രക്കാരായ ആന്ധ്രാപ്രദേശ് സ്വദേശികളുടെ പരിക്ക് ഗുരുതരമല്ല. | |
![]() | ചക്രവാതച്ചുഴി; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് | |
![]() | വോട്ടർ പട്ടികയിൽ പേര് ചേർക്കാനുണ്ടോ? ഇന്ന് അവസാന തിയതിരട് വോട്ടർപട്ടിക വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലോ ഓൺലൈനിലോ പരിശോധിക്കാം | |
![]() | 'ഫലം നിരാശയുണ്ടാക്കുന്നത്'; തിരിച്ചടി മറികടക്കും; പൊതു തെരഞ്ഞെടുപ്പിനെ 'ഇന്ത്യ' മുന്നണിക്കൊപ്പം നേരിടുമെന്ന് ഖാര്ഗെതെലങ്കാനയിലെ ജനങ്ങളില്‍ നിന്ന് ലഭിച്ച ജനവിധിക്ക് ഞാന്‍ അവരോട് നന്ദി പറയുന്നു. | |
![]() | കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ സൈന്യം വധിച്ചുഅരിഹാൾ പ്രദേശത്തെ ന്യൂ കോളനിയിൽ ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ | |
![]() | മണിപ്പൂരി വരനായി രണ്‍ദീപ് ഹൂഡ, കാമുകി ലിന്‍ ലൈഷ്രാമിനെ താലി ചാര്‍ത്തി താരംഇംഫാലില് വച്ച് നടന്ന ചടങ്ങില്‍ വച്ച് മെയ്‌തേയ് ആചാരപ്രകാരമാണ് രണ്‍ദീപ് ഹൂഡ ലിന്നിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത് | |
![]() | 'പെണ്‍സുഹൃത്തുക്കള്‍ മാത്രമുള്ള യാത്ര'; തായ്‌ലന്‍ഡ് ട്രിപ്പ് ആഘോഷമാക്കി സയനോര, ചിത്രങ്ങള്തായ്ലന്ഡിലെ പട്ടായയില്‍ നിന്നുള്ള ചിത്രങ്ങളാണവ | |
![]() | കല്യാണത്തിന് തൊട്ടുമുന്‍പ് ഡെങ്കിപ്പനി ബാധിച്ച് വരന്‍ ഗുരുതരാവസ്ഥയില്‍; ആശുപത്രി തന്നെ കതിര്‍മണ്ഡപമായി- വീഡിയോകിഴക്കന് ഡല്‍ഹി സ്വദേശിയായ അവിനാശ് കുമാറിനാണ് കല്യാണത്തിന് നാലുദിവസം മുന്‍പ് രോഗം ബാധിച്ചത് | |
![]() | സ്വകാര്യ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ കാമുകന്റെ ഫോണ്‍ തുറന്നു; 13,000 നഗ്നചിത്രങ്ങള്‍ കണ്ട് ഞെട്ടി യുവതി; 25കാരന്‍ അറസ്റ്റില്സഹപ്രവര്ത്തകരായ നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചത്. | |
![]() | ആളുകളോട് കുശലം പറഞ്ഞു, ക്യൂനിന്ന് വോട്ട് രേഖപ്പെടുത്തി അല്ലു അര്‍ജുന്‍; വീഡിയോ വൈറല്കറുത്ത പാന്റും വെളുത്ത ടീ ഷര്‍ട്ടുമായിരുന്നു വേഷം. | |
![]() | അത്യപൂര്‍വ ഇനത്തില്‍പ്പെട്ട കരിമ്പുലിയെ കണ്ടെത്തി, ചിത്രങ്ങള്ഏതു സ്ഥലത്തു നിന്നാണ് കരിമ്പുലിയെ കണ്ടെത്തിയതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല | |
![]() | 'വോട്ടു ചെയ്തില്ലെങ്കില്‍, ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമില്ല': മുഹമ്മദ് അസ്ഹറുദ്ദീന്തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ ജൂബിലി ഹില്‍സ് നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് അസ്ഹറുദ്ദീന്‍ |
Search results 1 - 15 of 127