Advanced Search
Please provide search keyword(s)- Search results for well
Image | Title | |
---|---|---|
'കിങ് അല്‍ക്കാരസ്'- ജോക്കോവിചിനെ പിന്തള്ളി 19കാരന്‍ ലോക ഒന്നാം നമ്പര്ഇന്ത്യന് വെല്‍സില്‍ കന്നി കിരീടം സ്വന്തമാക്കിയതോടെയാണ് അല്‍ക്കാരസ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത് | ||
![]() | 'അല്ലു അർജുൻ എന്നെ ബ്ലോക്ക് ചെയ്തു'; പഴയ നായികയുടെ ട്വീറ്റ് വൈറലായി; വിമർശനവുമായി ആരാധകർകരിയര് നശിക്കാന്‍ കാരണം അല്ലു ചിത്രമാണ് നടി ഉദ്ദേശിച്ചത് എന്ന് പറഞ്ഞായിരുന്നു അല്ലു ആരാധകരുടെ ആക്രമണം | |
![]() | അഞ്ച് വിക്കറ്റുകള്‍ പിഴുത് സ്റ്റാര്‍ക്ക്; അക്ഷറിന്റെ ഒറ്റയാള്‍ പോരാട്ടം; ഇന്ത്യ 117ന് പുറത്ത്71 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായിരുന്നു | |
![]() | 43ാം വയസില്‍ കിരീട നേട്ടം; ടെന്നീസില്‍ പുതിയ ചരിത്രം എഴുതി രോഹന്‍ ബൊപ്പണ്ണ43 കാരനായ ബൊപ്പണ്ണയും 35കാരനായ ഓസ്‌ട്രേലിയന്‍ താരം മാറ്റ് എബ്ഡനും ചേര്‍ന്ന സഖ്യമാണ് കിരീടം സ്വന്തമാക്കിയത് | |
![]() | ഇരട്ട സെഞ്ച്വറികളുമായി വില്ല്യംസനും നിക്കോള്‍സും; റണ്‍മല തീര്‍ത്ത് ന്യൂസിലന്ഡ്കെയ്ന് വില്ല്യംസന്‍ 296 പന്തുകള്‍ നേരിട്ട് 215 റണ്‍സും ഹെന്റി നിക്കോള്‍സ് 240 പന്തുകള്‍ നേരിട്ട് 200 റണ്‍സുമാണ് അടിച്ചെടുത്തത് | |
![]() | വില്‍ ജാക്‌സിന്റെ പകരക്കാരന്‍; മൈക്കല്‍ ബ്രെയ്‌സ്‌വെല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽഇംഗ്ലണ്ട്- ബംഗ്ലാദേശ് ഏകദിന പോരാട്ടത്തിനിടെയാണ് വില്‍ ജാക്‌സിന് പരിക്കേറ്റത് | |
![]() | പ്രതീക്ഷകള്‍ അല്‍പ്പായുസ്സായി; കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുത്ത എട്ടുവയസുകാരന്‍ മരിച്ചുകുട്ടിയുടെ കുടുംബത്തിന് നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. | |
![]() | ബൊമ്മനും ബെല്ലിക്കും സ്റ്റാലിന്റെ സ്‌നേഹ സമ്മാനം; രണ്ടുലക്ഷം പാരിതോഷികം, ആനത്താവളങ്ങളിലെ ജീവനക്കാര്‍ക്ക് വീട്, ഓസ്‌കര്‍ അവാര്‍ഡ് ആഘോഷമാക്കി തമിഴ്നാട്ഓസ്കര് പുരസ്‌കാരം നേടിയ ഡോക്യുമെന്ററി എലഫന്റ് വിസ്പറേഴ്‌സില്‍ ജീവിതം ചിത്രീകരിച്ച ബൊമ്മനെയും ബെല്ലിയേയും ആദരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ | |
![]() | നാടിന്റെ പ്രാര്‍ഥന ഫലം കണ്ടു, 24 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; കുഴല്‍ക്കിണറില്‍ വീണ എട്ടുവയസുകാരനെ രക്ഷിച്ചു- വീഡിയോമധ്യപ്രദേശില് 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ എട്ടുവയസുകാരനെ, 24 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ രക്ഷിച്ചു | |
![]() | 17കാരി ആത്മഹത്യ ചെയ്ത നിലയില്‍; ആണ്‍സുഹൃത്തിന്റെ ശല്യം കാരണമെന്ന് ബന്ധുക്കള്‍, അന്വേഷണംചടയമംഗലത്ത് 17 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കളുടെ പരാതി | |
![]() | ഗാനമേളയ്ക്കിടെ കിണറിന് മുകളില്‍ നൃത്തം ചെയ്തു; പലക തകര്‍ന്ന് വീണ് യുവാവ് മരിച്ചുഗാനമേള ആസ്വദിച്ച് നൃത്തം ചെയ്യുന്നതിനിടെ, യുവാവ് കിണറ്റില്‍ വീണ് മരിച്ചു | |
![]() | മുന്തിരി വലിപ്പമുള്ള കുഞ്ഞ് ഹൃദയത്തിന് തകരാര്‍, ഗര്‍ഭസ്ഥ ശിശുവിന് ശസ്ത്രക്രിയ; അപൂര്വ്വംഗർഭപാത്രത്തിനുള്ളിൽ കുഞ്ഞിന് ബലൂൺ ഡൈലേഷൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡൽഹി എയിംസ് | |
![]() | മുംബൈയിലും പ്ലാസ്റ്റിക് ബാഗില്‍ സ്ത്രീയുടെ മൃതദേഹം; മകള്‍ കസ്റ്റഡിയില്ബംഗളൂരുവില് വീപ്പയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് സമാനമായ സംഭവം മുംബൈയിലും | |
![]() | യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ടിടിഇയെ പിരിച്ചുവിട്ടുഅകാൽ തക്ത് എക്‌സ്പ്രസിലെ എസി കോച്ചിൽ യാത്രചെയ്ത യുവതിക്കാണ് ദുരനുഭവം | |
![]() | എട്ടുവയസുകാരന്‍ 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു, രക്ഷാപ്രവര്‍ത്തനം; പ്രാര്‍ഥനയോടെ ഒരു നാട്മധ്യപ്രദേശില് എട്ടുവയസുകാരന്‍ 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു |
Search results 1 - 15 of 788