• Search results for woman
Image Title

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടു, കുപിതനായ ഡെപ്യൂട്ടി മാനേജര്‍ സഹപ്രവര്‍ത്തകയെ മുടിപിടിച്ച് വലിച്ചിഴച്ചു; ഇരുമ്പു ദണ്ഡ് കൊണ്ട് മര്‍ദ്ദിച്ചു, ദാരുണം (വീഡിയോ)

മുഖാവരണം ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഡെപ്യൂട്ടി മാനേജര്‍ ഭിന്നശേഷിക്കാരിയായ സഹപ്രവര്‍ത്തകയെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Published on 30th June 2020
jenny

103-ാം വയസ്സിൽ കോവിഡിനെ കീഴടക്കി മുത്തശ്ശി; ചിൽഡ് ബിയറുമായി ആഘോഷം 

ജീവൻ തിരിച്ചുക്കിട്ടില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പോലും വിധിയെഴുതിയ ശേഷമാണ് ജെന്നിയുടെ ഈ തിരിച്ചുവരവ്

Published on 29th May 2020
jain

മകന്റെ മരണവാർത്തയും കനത്ത ചൂടും, വഴിയിൽ തളർന്നുവീണ് അമ്മ; ഭയം മൂലം അകന്നുമാറി ആളുകൾ 

മലയാളി നഴ്സുമാരും കാർട്ടൂണിസ്റ്റ് സുധീർനാഥിനും ഇടപെട്ടാണ് ചികിത്സ ഉറപ്പാക്കിയത്

Published on 22nd May 2020

കോവിഡ് കാലത്ത് അമ്മയെ കാണാൻ മകളെത്തി; ഹിപ്പോയുടെ വേഷത്തിൽ! (വീഡിയോ)

കോവിഡ് കാലത്ത് അമ്മയെ കാണാൻ മകളെത്തി; ഹിപ്പോയുടെ വേഷത്തിൽ! (വീഡിയോ)

Published on 21st May 2020

കർഷക സ്ത്രീയെ 'റാസ്കൽ' എന്ന് വിളിച്ചു; കർണാടക നിയമ മന്ത്രിയെ പരസ്യമായി ശാസിച്ച് യെദ്യൂരപ്പ (വീഡിയോ)

കർഷക സ്ത്രീയെ 'റാസ്കൽ' എന്ന് വിളിച്ചു; കർണാടക നിയമ മന്ത്രിയെ പരസ്യമായി ശാസിച്ച് യെദ്യൂരപ്പ (വീഡിയോ)

Published on 21st May 2020
CULLUM

ചെല്‍സി താരത്തിന്റെ വീട്ടിൽ അവശനിലയിൽ സ്ത്രീ; കല്ലം ഹഡ്‌സണ്‍ ഒഡോയി അറസ്റ്റിൽ 

സ്ത്രീയുമായുണ്ടായ തര്‍ക്കത്തെത്തുടർന്ന് താരം അറസ്റ്റിലായെന്നാണ് റിപ്പോർട്ട്

Published on 18th May 2020
civ

കോവിഡ് ഫലം നെ​ഗറ്റീവായി, ഫ്ലാറ്റിൽ തിരിച്ചെത്തിയ വനിതാ ഡോക്ടറെ അയല്‍വാസി പൂട്ടിയിട്ടു 

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർക്ക് രോ​ഗബാധയുണ്ടായത്

Published on 16th May 2020

ശരീരം തളർന്ന അമ്മയെ മകൻ ജീവനോടെ കുഴിച്ചുമൂടി; മൂന്ന് ദിവസത്തിന് ശേഷം പുറത്തെടുത്തു; കണ്ണില്ലാത്ത ക്രൂരത (വീ‍ഡിയോ)

ശരീരം തളർന്ന അമ്മയെ മകൻ ജീവനോടെ കുഴിച്ചുമൂടി; മൂന്ന് ദിവസത്തിന് ശേഷം പുറത്തെടുത്തു; കണ്ണില്ലാത്ത ക്രൂരത (വീ‍ഡിയോ)

Published on 9th May 2020

കോവിഡ് ബാധിതയെന്ന് സംശയം, ശവസംസ്കാര ചടങ്ങ് തടഞ്ഞു, നാട്ടുകാരുമായി ഏറ്റുമുട്ടൽ, കല്ലേറ്; ആകാശത്തേയ്ക്ക് വെടിവെച്ച് പൊലീസ് ( വീഡിയോ)

കോവിഡ് എന്ന് സംശയിക്കുന്ന സ്ത്രീയുടെ ശവസംസ്കാര ചടങ്ങിനിടെ എതിർപ്പുമായി എത്തിയ നാട്ടുകാർ പൊലീസുമായി ഏറ്റുമുട്ടി

Published on 28th April 2020

ബിഹാറില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലുള്ള യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു; അമിത രക്തസ്രാവത്തെ തുടര്‍ന്ന് 25കാരി മരിച്ചു

കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു

Published on 8th April 2020

രാജ്യത്ത് ഒരു കോവിഡ് മരണം കൂടി ; 44 പേര്‍ക്ക് കൂടി കോവിഡ് ; തബ്‌ലീഗില്‍ പങ്കെടുത്ത 500 വിദേശ പ്രതിനിധികള്‍ ഒളിവിലെന്ന് ഡല്‍ഹി പൊലീസ്

ബിക്കാനീറില്‍ 60 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3000 കടന്നു 

Published on 4th April 2020
vineeth

'ദിവ്യക്കൊപ്പം 16 വർഷം'; ഒന്നിച്ച് പഠിച്ച കൊളജിൽ നിന്നുമുള്ള സെൽഫി പങ്കുവെച്ച് വിനീത്‌‌

വിനീതിന്റെ പുതിയ ചിത്രം ഹൃദയത്തിന്റെ ഷൂട്ടിങ്ങിനായി കഴിഞ്ഞ മാസം കൊളജിൽ എത്തിയപ്പോൾ എടുത്തതാണ് ചിത്രം

Published on 31st March 2020
namita

''ഐറ്റം'' എന്നാണ് ആദ്യം വിളിച്ചത്, പോൺ വിഡിയോകൾ പുറത്താക്കുമെന്ന് ഭീഷണിയും; ഇതാണ് അയാളുടെ മുഖം, പ്രതികരിച്ച് നമിത 

നമിതയ്ക്ക് പിന്തുണയുമായി ഭർത്താവും നടനുമാ‌യ വീരയും രംഗത്തെത്തിയിട്ടുണ്ട്.
 

Published on 18th March 2020

Search results 1 - 15 of 243