• Search results for 20
Image Title
ian_botham12

2019 ഡിസംബറില്‍ തനിക്ക് കോവിഡ് ബാധിച്ചു, എന്നാല്‍ പനിയാണെന്നാണ് കരുതിയതെന്ന് ഇംഗ്ലണ്ട് താരം

ഡിസംബര്‍ അവസാനത്തോടെ തനിക്ക് കോവിഡ് ബാധിച്ചിരുന്നതായും, പനിയാണ് ഇതെന്നാണ് കരുതിയിരുന്നത് എന്നും ഇയാന്‍ ബോതം പറയുന്നു

Published on 30th June 2020
karthika

റീഡിങ് എടുക്കാതെ വൈദ്യുതി ബിൽ ഒരു ലക്ഷത്തോളം രൂപ; 'ഇത് എന്ത് തരം അഴിമതിയാണ്?' ആഞ്ഞടിച്ച് നടി കാർത്തിക

അദാനി ഇലക്ട്രിസിറ്റി കമ്പനിയുടെ ഉപയോക്താവായ കാർത്തിക ശക്തമായി പ്രതികരിച്ചിരിക്കുകയാണ്

Published on 30th June 2020
dinesh_karthik

സന്ദീപിനെ തമിഴ്‌നാട് റാഞ്ചിയതിന് പിന്നില്‍ ദിനേശ് കാര്‍ത്തിക്; വെളിപ്പെടുത്തലുമായി മലയാളി പേസര്‍

'തമിഴ്‌നാട്ടില്‍ ഇന്ത്യ സിമന്റ്‌സിന് വേണ്ടി ജോലി ചെയ്യുന്നത് കൊണ്ട് തമിഴ്‌നാടിന് വേണ്ടി കളിച്ചുകൂടേയെന്ന് കാര്‍ത്തിക് ചോദിച്ചു'

Published on 30th June 2020

കടകളില്‍ കൂടുതല്‍ ആളുകള്‍ ആവാം; രാത്രി കര്‍ഫ്യൂ 10 മുതല്‍, സിനിമ തിയേറ്റര്‍, ബാര്‍ തുറക്കില്ല; അണ്‍ലോക്ക്-2 നിര്‍ദേശങ്ങള്‍

രാജ്യത്തെ പൂര്‍വ്വസ്ഥിതിയിലേക്ക് മടക്കി കൊണ്ടുവരേണ്ടതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടാം ഘട്ട തുറന്നിടല്‍ പ്രഖ്യാപനത്തില്‍ കടകള്‍ക്ക് ഇളവ്

Published on 30th June 2020
sslc1

എസ്എസ്എല്‍സി ഫലം ഇന്ന് രണ്ടുമണിക്ക്; ഈ ആപ്പുകളും വെബ്‌സൈറ്റുകളും വഴി അറിയാം

ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിങ് ഇംപയേഡ് എസ്എസ്എല്‍സി ഫലങ്ങളും ഇന്ന് പ്രഖ്യാപിക്കും.

Published on 30th June 2020

സ്‌കൂളുകള്‍, കോളജുകള്‍ ജൂലൈ 31 വരെ തുറക്കില്ല; ലോക്ക്ഡൗണ്‍6.0; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

സ്‌കൂളുകള്‍, കോളജുകള്‍ ജൂലൈ 31 വരെ തുറക്കില്ല; ലോക്ക്ഡൗണ്‍6.0; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

Published on 29th June 2020

രാജ്യസുരക്ഷയ്ക്ക് ഭീഷണി; നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഇവ

 രാജ്യത്തു വ്യാപകമായി ഉപയോഗിക്കുന്ന മൊബൈൽ ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്

Published on 29th June 2020

ടിക് ടോക് നിരോധിച്ചു; യുസി ബ്രൗസര്‍, എക്‌സന്‍ഡര്‍ ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം

യുസി ബ്രൗസര്‍ ഉള്‍പ്പടെ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനാണ് നിരോധിച്ചത്

Published on 29th June 2020

ഡോക്ടർമാർ അവ​ഗണിച്ചു; പിഞ്ചുകുഞ്ഞിന്റെ മൃതശരീരം ചേര്‍ത്ത് പിടിച്ച് മാതാപിതാക്കള്‍; കരളലിയിക്കും ഈ വിഡിയോ

45 മിനിറ്റിലേറെ ആശുപത്രിയില്‍ കാത്തുനിന്നിട്ടും ഗുരുതരാവസ്ഥയിലായ കുട്ടിയെ പരിശോധിക്കാനോ തൊട്ടുനോക്കാൻ പോലുമോ ഡോക്ടര്‍മാര്‍ തയ്യാറായില്ല

Published on 29th June 2020
pinarayi

ഇമൊബിലിറ്റി പദ്ധതി: അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി; നടപടി ക്രമങ്ങള്‍ പാലിച്ചു

വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് ആരോപണമെന്ന നിലയില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്

Published on 29th June 2020
coronavirus

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; പതിനൊന്നാം ദിവസവും നൂറിലധികം രോഗികള്‍

സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

Published on 29th June 2020

'2007ലെ ടി20 ലോകകപ്പ് കളിക്കരുതെന്ന് സച്ചിനോടും ​ഗാം​ഗുലിയോടും ദ്രാവിഡാണ് പറഞ്ഞത്'- വെളിപ്പെടുത്തൽ

'2007ലെ ടി20 ലോകകപ്പ് കളിക്കരുതെന്ന് സച്ചിനോടും ​ഗാം​ഗുലിയോടും ദ്രാവിഡാണ് പറഞ്ഞത്'- വെളിപ്പെടുത്തൽ

Published on 29th June 2020
sarayu

36 അടി നീളം; ഭീമാകാരന്‍ തിമിംഗലം കരയ്ക്കടിഞ്ഞു

36 അടി നീളം; ഭീമാകാരന്‍ തിമിംഗലം കരയ്ക്കടിഞ്ഞു

Published on 29th June 2020

Search results 105 - 120 of 31643