Advanced Search
Please provide search keyword(s)- Search results for Alappuzha
Image | Title | |
---|---|---|
![]() | സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; പ്ലസ് ടു വിദ്യാര്‍ത്ഥിനിയും യുവാവും ആളൊഴിഞ്ഞ പുരയിടത്തില്‍ മരിച്ച നിലയില്പെണ്കുട്ടി സ്‌കൂളില്‍ എത്തിയില്ലെന്ന വിവരം സ്‌കൂള്‍ അധികൃതര്‍ വിളിച്ച് അറിയിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത് | |
ഹോട്ടൽ ജിവനക്കാരി വാടകവീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയില്തറയില് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം | ||
പക്ഷിപ്പനി: കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിൽ എത്തുംകേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും ഡൽഹി എയിംസിലെയും വിദഗ്ദരാണ് സംഘത്തിലുള്ളത് | ||
പനിയും ജലദോഷവും സൂക്ഷിക്കുക; പക്ഷിപ്പനിയില്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍ | ||
![]() | ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുവതിയെ ബലാത്കാരമായി നഗ്‌നയാക്കിയെന്ന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട് | |
![]() | ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും സഹോദരനും സ്‌റ്റേഷനില്‍ കയറി പൊലീസിനെ മര്‍ദിച്ചെന്ന കേസ് വ്യാജം; മൂന്നു പൊലീസുകാര്‍ക്ക് സ്ഥലംമാറ്റംകൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എംഡിഎംഎ കേസിലെ പ്രതികളെ കാണാന്‍ വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും സഹോദരനും പൊലീസിനെ ആക്രമിച്ചുവെന്ന കേസ് വ്യാജം | |
'നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ; കെപിസിസി ആസ്ഥാനത്ത് ശശി തരൂരിന് വോട്ടു തേടി ഫ്ലക്സ്ശശി തരൂരിനായി കോട്ടയം ഈരാറ്റുപേട്ടയിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു | ||
ഒരു മണിക്ക് ലോട്ടറിയെടുത്തു, രണ്ട് മണിക്ക് നെഞ്ചുലച്ച് ജപ്തി നോട്ടീസ്, മൂന്നരയ്ക്ക് 70 ലക്ഷം പൂക്കുഞ്ഞിന്റെ കയ്യില്ഒരുമണിക്കാണ് പൂക്കുഞ്ഞ് കേരള അക്ഷയ ലോട്ടറിയുടെ ടിക്കറ്റെടുത്തത്. രണ്ടുമണിക്ക് ബാങ്കിന്റെ ജപ്തിനോട്ടീസെത്തി | ||
![]() | കെവിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു; സംഭവം വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽവച്ച്പത്താം പ്രതി ടിറ്റു ജറോമാണ് ബ്ലേഡ് കൊണ്ട് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത് | |
![]() | വിമാനത്തിലെത്തിച്ച മൃതദേഹങ്ങൾ മാറി, വള്ളിക്കുന്നം സ്വദേശി ഷാജിരാജനു പകരം സംസ്കരിച്ചത് യുപി സ്വദേശിയെസൗദിയിൽ നിന്ന് ഇന്ത്യയിലേക്കുകൊണ്ടുവന്ന മൃതദേഹങ്ങൾ വിമാനത്തിൽവച്ച് മാറിപ്പോകുകയായിരുന്നു | |
രേവതി സംവിധാനം ചെയ്യുന്ന കജോൾ ചിത്രം; ‘സലാം വെങ്കി’ റിലീസ് പ്രഖ്യാപിച്ചുജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന സുജാത എന്ന അമ്മ വേഷത്തിലാണ് കജോൾ ചിത്രത്തിൽ അഭിനയിക്കുന്നത് | ||
'ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ പുറത്താവും'; കാരണങ്ങള്‍ ചൂണ്ടി അക്തര്ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പര 4-3നാണ് പാകിസ്ഥാന് നഷ്ടമായത്. ഏഴാം ട്വന്റി20യില്‍ ഇംഗ്ലണ്ട് ജയിച്ചത് 67 റണ്‍സിന് | ||
![]() | ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം, സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപം കൊണ്ടതോടെ സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യത | |
അഞ്ചാം തിയതിക്ക് മുന്‍പ് ശമ്പള വിതരണം പൂര്‍ത്തിയായി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസംസർക്കാർ നൽകിയ 50 കോടി രൂപയും കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്ന് 30 കോടി രൂപയുമെടുത്താണ് ശമ്പളം നൽകിയത് | ||
![]() | സ്വതന്ത്രരായി ജയിച്ചവര്‍ മുന്നണിയിലോ പാര്‍ട്ടിയിലോ ചേര്‍ന്നാല്‍ അയോഗ്യരാവും; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹൈക്കോടതി വിധികീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോർജിനെ അയോഗ്യയാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവെച്ചാണ് ഹൈക്കോടതിയുടെ വിധി |
Search results 105 - 120 of 449