• Search results for CPM
Image Title

കേസില്‍ പ്രതിയാക്കുന്നത് സിപിഎം നിശ്ചയിക്കുന്നവരെ മാത്രം; കോടിയേരിയുടെ പ്രസ്താവന കോടതിയോടുളള വെല്ലുവിളിയെന്ന് കെ കെ രമ 

ടി പി വധക്കേസില്‍ പി കെ കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ത്തതാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ ആര്‍എംപി നേതാവ് കെ കെ രമ

Published on 19th February 2019

കാസര്‍കോട് ഇരട്ടക്കൊലപാതകം: ലോക്കല്‍ കമ്മിറ്റിയംഗമായ പീതാംബരനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി 

കാസര്‍കോട് കല്യാട്ട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പെരിയലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

Published on 19th February 2019

കാസര്‍കോട് ഇരട്ട കൊലപാതകം: പീതാംബരനെ സിപിഎമ്മില്‍ നിന്നും പുറത്താക്കും 

കാസര്‍കോട് കല്യാട്ട് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പെരിയലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരനെ സിപിഎമ്മില്‍ നിന്നും പുറത്താക്കും

Published on 19th February 2019
np

ഡമ്മിപ്രതികള്‍ പോരെന്ന് മുല്ലപ്പള്ളി; യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കൈയും കെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. മുരളീധരന്‍

പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള സാഹചര്യം ഒരുക്കുകയാണെന്നും കൊലയാളികള്‍ കര്‍ണാടകയിലേക്ക് കടന്നിട്ടുണ്ടാകുമെന്നും മുല്ലപ്പള്ളി

Published on 19th February 2019
murder

അനുജത്തി വന്നിറങ്ങുമ്പോള്‍ റോഡില്‍ വെട്ടേറ്റ് ചോരയില്‍ കുളിച്ച് ശരത്ത്; ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടല്‍ മാറാതെ ഒരു ഗ്രാമം

കൂരങ്കരയിലെത്തിയപ്പോള്‍ കാണുന്നത് റോഡരികില്‍ ഒരു ബൈക്ക് അല്പം ചെരിഞ്ഞ് നില്‍ക്കുന്നതും സമാന്തരമായി ശരത്ത് കിടക്കുന്നതുമാണ്. ഇരട്ടായതിനാല്‍ വ്യക്തമായി ഒന്നും കാണാന്‍ പറ്റിയില്ല

Published on 19th February 2019

കാസര്‍കോട് കൊലപാതകം: ചെയ്തത് രാഷ്ട്രീയബോധമില്ലാത്തവര്‍, സിപിഎമ്മുകാരുണ്ടെങ്കില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് കോടിയേരി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 18th February 2019
VT-Balram_(1)

'ജയ്ഷ് ഇ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുക';  ഭീകരസംഘടനയുമായി സിപിഎമ്മിനെ ചേര്‍ത്ത് കെട്ടി വി.ടി ബല്‍റാം

ഇന്നലെ രാത്രിയാണ് പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ കാറില്‍ എത്തിയ സംഘം വെട്ടിക്കൊന്നത്

Published on 18th February 2019
harthal

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍; രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെ

പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അടിയന്തര സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. 

Published on 18th February 2019

തെറ്റായ നിലപാടുകള്‍ക്ക് പിണറായിയും സിപിഎമ്മും കൈകെട്ടി നിന്ന് മറുപടി പറയേണ്ടി വരും: മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളം സി.പി.എമ്മിന്റെ ഒരു ഔട്ട്പോസ്റ്റായി നിലനില്‍ക്കുകയാണ്. തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിന്റെ ഫ്രാഞ്ചൈസി മാത്രമായി മാറിയിരിക്കുകയാണ് ഡല്‍ഹിയിലെ ഇവരുടെ എ.കെ.ജി ഭവന്‍.

Published on 17th February 2019

തിരുവനന്തപുരത്ത് മത്സരിക്കാന്‍ മമ്മൂട്ടിയും?; മനസുതുറക്കാതെ താരം 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നടന്‍ മമ്മൂട്ടി ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്തം

Published on 15th February 2019

സബ് കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടി ; ശാസന ; പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

രാജേന്ദ്രന്റെ നടപടി തെറ്റാണ്. പുരുഷനോടായാലും എംഎല്‍എ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല

Published on 14th February 2019

'അല്‍പം ബോധമുണ്ടെങ്കില്‍ മുല്ലപ്പള്ളി അത് പറയുമോ'? വിമര്‍ശനവുമായി മുഖ്യമന്ത്രി

അക്രമം അവസാനിപ്പിച്ചാല്‍ അടുത്ത നിമിഷം സിപിഎമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ വച്ച് പറഞ്ഞത്.

Published on 12th February 2019

കേരളത്തില്‍ സിപിഎമ്മുമായി ധാരണയ്ക്ക് തയ്യാര്‍: മുല്ലപ്പളളി രാമചന്ദ്രന്‍

കേരളത്തിലും സിപിഎമ്മുമായും ധാരണയാകാമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍

Published on 10th February 2019
innocent

വീണ്ടും മത്സരിക്കണമെന്ന് പിടിവാശിയില്ല; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്നസെന്റ്

'മറ്റേത് എംപിമാരേക്കാളുമേറെ വികസന മുന്നേറ്റങ്ങള്‍ ചാലക്കുടി മണ്ഡലത്തില്‍ കൊണ്ടുവരാനായിട്ടുണ്ട്. എനിക്കുള്ള ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം അതുതന്നെയാണ്'

Published on 9th February 2019

തൃണമൂല്‍ ബന്ധം വേണ്ട, ബംഗാളില്‍ സിപിഎമ്മുമായി ചേരാമെന്ന് കോണ്‍ഗ്രസ് 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കാന്‍ സംസ്ഥാന ഘടകത്തിന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ അനുമതി

Published on 9th February 2019

Search results 105 - 120 of 705