• Search results for EMS
Image Title
aish

'എങ്ങനെയാണ് കൂടുതൽ കൂടുതൽ സുന്ദരിയാകുന്നത്?' ഐശ്വര്യയോട് കൂട്ടുകാരിയുടെ ചോദ്യം (വിഡിയോ) 

പാരീസ് ഫാഷൻ വീക്കിനായി ഫ്രാൻസിലെത്തിയപ്പോഴാണ് ഐശ്വര്യ തന്റെ സുഹൃത്തിനെ കാണുന്നത്

Published on 29th September 2019
AMITHAB

ഇത് ബിഗ് ബിയുടെ രണ്ടാം ജന്മം, മരണം നേരില്‍ക്കണ്ട ശേഷം മടങ്ങിവരവ്; 37വര്‍ഷം പഴക്കമുള്ള വിഡിയോ വൈറലാകുന്നു 

മരണത്തെ മുന്നില്‍ കണ്ട വലിയ അപകടത്തെ മറികടന്ന് ബച്ചന്‍ വീട്ടില്‍ തിരിച്ചെത്തിയതും ഒരു സെപ്തംബര്‍ 24നായിരുന്നു

Published on 27th September 2019

26 കിലോ കുറച്ച് സുന്ദരിയായി സാനിയ മിര്‍സ, അമ്പരപ്പിക്കും മേക്ക് ഓവര്‍, കോര്‍ട്ടില്‍ താരത്തെ കാണാന്‍ ആരാധകര്‍ (വീഡിയോ)

ഇഷാന് ജന്മം നല്‍കിയശേഷം ചുരുങ്ങിയ മാസം കൊണ്ടാണ് സാനിയ മിര്‍സയുടെ നേട്ടം

Published on 25th September 2019
indian-team-practice-session_8b45a208-de79-11e9-93be-d8edb8f85faf

ബാറ്റ്‌സ്മാന്‍മാര്‍ ജാഗ്രതൈ; 'ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം'; മുന്നറിയിപ്പുമായി ബുമ്‌റ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച ബുമ്‌റ ടെസ്റ്റ് പരമ്പരയില്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍

Published on 25th September 2019
Mahendra-Singh-Dhoni-700x336

'മടങ്ങാം സ്‌കൂള്‍ കാലത്തേക്ക്; ക്രിക്കറ്റ് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത് സംഭവിച്ചിട്ടുണ്ടാവില്ലേ'; വീഡിയോ പങ്കിട്ട് ധോണി (വൈറല്‍)

ധോനി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്

Published on 25th September 2019
image585

വീല്‍ച്ചെയറിലിരുന്ന് ദേശീയ ഗാനം ആലപിച്ചു, സ്പര്‍ശ് ഷാക്കിന് സമൂഹമാധ്യമങ്ങളില്‍ കയ്യടി

ഇത്രയും ആള്‍ക്കാരുടെ മുന്‍പില്‍ വെച്ച് ദേശിയ ഗാനമാലപിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് സ്പര്‍ശ് പറയുന്നു

Published on 24th September 2019

''നിങ്ങള്‍ എന്ത് പറഞ്ഞാലും ഞാന്‍ ചെയ്യും; എന്നെ അവഗണിക്കരുതേ''; ഭര്‍ത്താവിനോട് പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്, വീഡിയോ

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതയായ വിവരം രാഖി പുറത്ത് വിട്ടത്.

Published on 23rd September 2019

'ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു'; നടിയുടെ ബെല്ലി ഡാന്‍സ് വൈറല്‍; (വീഡിയോ)

അനുകൂലമായ സാഹചര്യമുണ്ടായാല്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കന്‍ ഇനിയും ബെല്ലി ഡാന്‍സ് തുടരും
 

Published on 23rd September 2019

''അമ്മ ജീവിച്ചിരിക്കുന്നത് ഈ സന്തോഷം കാണാന്‍'': മകളുടെ പിറന്നാള്‍ ദിനത്തില്‍ അമൃതയും കുടുംബവും, വീഡിയോ

പാട്ടുപാടിയും കുസൃതി കാണിച്ചും പാപ്പു ഒരുപാട് തവണ സമൂഹമാധ്യമത്തിലൂടെ ആരാധകരെ രസിപ്പിച്ചിട്ടുണ്ട്.

Published on 23rd September 2019
adha_sharma

'മൂന്ന് നേരം ഭക്ഷണമുണ്ടാക്കി ചിരിച്ചുകൊണ്ട് വിളമ്പിത്തരണം, ഉള്ളി കഴിക്കരുത്, എന്നും ഷേവ് ചെയ്യണം'; വരനെ തേടി നടിയുടെ പോസ്റ്റ്

തന്റെ ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

Published on 22nd September 2019
kareena6

കരീനയ്ക്ക് പിറന്നാള്‍ ചുംബനം നല്‍കി സെയ്ഫ്; കുടുംബത്തിനൊപ്പം ആഘോഷിച്ച് താരം; വിഡിയോ

പട്ടൗഡി പാലസില്‍ വെച്ച് നടന്ന ആഘോഷത്തിന്റെ വിഡിയോയും ചിത്രങ്ങളും കരിഷ്മ കപൂറാണ് ആരാധകര്‍ക്കായി പങ്കുവെച്ചത്

Published on 21st September 2019
si

ധവാന്‍ ഒറ്റയ്ക്ക് സംസാരിക്കുന്നു! രഹസ്യമായി വീഡിയോ പകര്‍ത്തി ഹിറ്റ്മാന്‍; ഒപ്പം യുവരാജിന്റെ ഇമോജി കമന്റും; വൈറല്‍

വിമാന യാത്രക്കിടെ ഓപണിങ് പങ്കാളി ശിഖര്‍ ധവാന്റെ രസകരമായൊരു നിമിഷം വീഡിയോയില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ട് ഹിറ്റ്മാന്‍ രോഹിത് ശര്‍മ

Published on 21st September 2019

''പോരുന്നോ കൂടെ''; പിന്തുടര്‍ന്ന ഫോട്ടോഗ്രഫറെ ഞെട്ടിച്ച് ജാന്‍വി കപൂര്‍: വീഡിയോ

ജാന്‍വി ഇങ്ങനെ ചോദിച്ചതും ഫോട്ടോഗ്രാഫര്‍ ഇല്ലെന്ന് പറഞ്ഞ് ചിരിച്ച് നന്ദി പറഞ്ഞു.

Published on 20th September 2019
sania_mirza4

ക്ലാസിക്, സ്റ്റൈലിഷ് സാനിയ! പാരിസിലെ കറക്കം കണ്ട് കണ്ണെടുക്കാതെ ആരാധകര്‍

സഹോദരിയുടെ വിവാഹത്തിന് മുന്‍പായി പാരിസില്‍ കറങ്ങുന്ന സാനിയ ക്ലാസിക്, സ്റ്റൈലിഷ് ഔട്ട്ഫിറ്റുകളിലൂടെയാണ് ആരാധകരുടെ കയ്യടി വാങ്ങുന്നത്

Published on 20th September 2019

അമേരിക്കയിലെ വാഷിങ്ടണില്‍ വെടിവെപ്പ് ; നിരവധി പേര്‍ക്ക് പരിക്ക്

നോര്‍ത്ത് വെസ്റ്റ് വാഷിങ്ടണിലെ കൊളംബിയ ഹൈറ്റ്‌സിലാണ് വെടിവെപ്പുണ്ടായത്

Published on 20th September 2019

Search results 105 - 120 of 673