Advanced Search
Please provide search keyword(s)- Search results for Husband
Image | Title | |
---|---|---|
![]() | ഭർത്താവിന്റെ കുത്തേറ്റ് യുവതി മരിച്ചു: അമ്മയ്ക്കും മകൾക്കും പരിക്ക്, ആത്മഹത്യാശ്രമംഇന്ന് രാവിലെയാണ് ആതിരയേയും അമ്മ സരോജിനിയേയും എട്ടു വയസുകാരിയായ മകളേയും സജീവൻ ആക്രമിച്ചത് | |
ഓരോ സീസണിലും ഓരോ പങ്കാളി; നല്ല സമൂഹത്തിന്റെ ലക്ഷണമല്ലെന്ന് ഹൈക്കോടതിവിവാഹത്തിലൂടെ ഒരാള്‍ക്കു ലഭിക്കുന്ന സുരക്ഷിതത്വവും സാമൂഹ്യ സ്വീകാര്യതയും സ്ഥിരതയും പ്രദാനം ചെയ്യാന്‍ ലിവ് ഇന്‍ ബന്ധത്തിനു കഴിയില്ലെന്ന് അലഹാബാദ് ഹൈക്കോടതി | ||
![]() | സിനിമ കാണാനെത്തിയ യുവതിയോട് മോശമായി സംസാരിച്ചു, ചോദ്യം ചെയ്ത ഭര്‍ത്താവിനെ മർദ്ദിച്ചു; യുവാക്കള്‍ അറസ്റ്റില്ചേർത്തലയിൽ തിങ്കളാഴ്ച രാത്രി 9.30ക്കായിരുന്നു സംഭവം | |
![]() | പൊലീസുകാര്‍ മദ്യപിച്ചിരുന്നു; ഫര്‍ഹാസിന്റെ മരണത്തില്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍; വീഴ്ച കണ്ടെത്തിയാല്‍ നടപടിയെന്ന് എസ്പിഫര്ഹാസിന്റെ അമ്മയുടെ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട് | |
![]() | ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം | |
![]() | ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പൊലീസ് തിരയുന്നതിനിടെ ഭര്‍ത്താവ് ജീവനൊടുക്കിറെയില്വേ ട്രാക്കിന് സമീപം ഛിന്നഭിന്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത് | |
![]() | 'പെട്ടെന്ന് നോക്കൂ...'; എസ്പിജി ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു, പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി, സഹായിക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദേശം (വീഡിയോ)സ്വീകരണ പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞു വീണപ്പോള്‍ പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി | |
![]() | 'ഒപ്പം കിടക്കാന്‍ മരുമകളെ പ്രേരിപ്പിക്കണം, നിര്‍ബന്ധം സഹിക്കാന്‍ വയ്യ'; ഭര്‍ത്താവിനെ കഴുത്തുമുറിച്ച് കൊന്നു, 40കാരി അറസ്റ്റില്ഉത്തര്പ്രദേശില് ഭര്‍ത്താവിനെ 40കാരി കഴുത്തുമുറിച്ച് കൊന്നു | |
![]() | യുദ്ധഭൂമിയിൽ മോഹൻലാലിന്റെ പോരാട്ടം, വൃഷഭയിലെ ഫസ്റ്റ് ലുക്ക് പുറത്ത്: ആവേശത്തിൽ ആരാധകർയോദ്ധാവിനെപ്പോലെ വേഷം ധരിച്ച് കയ്യിൽ വാളേന്തി നിൽക്കുന്ന മോഹൻലാലാണ് ചിത്രത്തിൽ | |
![]() | കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർത്ഥികൾ മാപ്പ് പറയണം; മഹാരാജാസ് കോളജ് കൗൺസിൽകൂടുതൽ നടപടികൾ വേണ്ടെന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്നു കൗൺസിൽ വ്യക്തമാക്കി | |
![]() | യുട്യൂബറായ വനിതാ ഡോക്ടർ ഭർതൃ ഗൃഹത്തിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ; കേസെടുത്ത് പൊലീസ്പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തിൽ ആയുർവേദ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു | |
![]() | ഹോട്ടലിൽ വെച്ച് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; കടന്നുകളഞ്ഞ ഭർത്താവ് കൃഷിയിടത്തിൽ മരിച്ച നിലയിൽഗുരുതരമായി പരിക്കേറ്റ ജമീല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് | |
![]() | ദമ്പതികള്‍ മുഖത്തടിച്ചു, യുവാവ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണു; പാഞ്ഞെത്തി ട്രെയിന്‍, ഒടുവില്‍- വീഡിയോമഹാരാഷ്ട്രയില് ദമ്പതികളുടെ അടിയേറ്റ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണ യുവാവ്, ഈസമയത്ത് കടന്നുവന്ന ട്രെയിന്‍ ഇടിച്ച് മരിച്ചു | |
![]() | 14 മാസത്തെ ദാമ്പത്യം: ബ്രിട്‌നി സ്പിയേഴ്‌സും ഭര്‍ത്താവും വേര്പിരിയുന്നുപൊരുത്തപ്പെടാനാവാത്ത വ്യത്യാസങ്ങള്‍ താരവുമായി ഉണ്ടെന്നാണ് സാം വിവാഹമോചന ഹര്‍ജിയില്‍ പറയുന്നത് | |
![]() | മുതിര്‍ന്ന നേതാവിനൊപ്പമുള്ള സ്വകാര്യദൃശ്യങ്ങള്‍ പ്രചരിച്ചു; ബിജെപി വനിത നേതാവ് ആത്മഹത്യ ചെയ്തുകിസാന് മോര്‍ച്ചയുടെ ട്രഷറര്‍ ആയിരുന്ന ഇന്ദ്രാണി, ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഉപാധ്യക്ഷ സ്ഥാനവും വഹിച്ചിരുന്നു. |
Search results 105 - 120 of 266