• Search results for IAS
Image Title

അഞ്ച് മണിക്കൂര്‍, അഞ്ച് സെറ്റുകള്‍; തീമിന്റെ വെല്ലുവിളി അതിജീവിച്ച് നദാല്‍ സെമിയിലേക്ക്

കടുത്ത വെല്ലുവിളി അതിജീവിച്ച് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ യു.എസ് ഓപണ്‍ ടെന്നീസ് പോരാട്ടത്തിന്റെ സെമിയിലേക്ക് കടന്നു

Published on 5th September 2018

ഗുഡ് ബൈ കൊളംബിയ; അര്‍ജന്റീനയെ രക്ഷിക്കാന്‍ എത്തുമോ പെക്കര്‍മാന്‍

കഴിഞ്ഞ ആറര വര്‍ഷമായി ടീമിനായി തന്ത്രമോതിയ പെക്കര്‍മാന്‍ കരാര്‍ പുതുക്കാന്‍ തനിക്കു താത്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് സ്ഥാനമൊഴിഞ്ഞത്

Published on 5th September 2018

മലയാളികളെപ്പോലെ നമ്മള്‍ മലയാളികള്‍ മാത്രം: ചെന്നൈയിലെയും കേരളത്തിലെയും വെള്ളപ്പൊക്കങ്ങള്‍ തമ്മിലുള്ള അന്തരം തുറന്നു കാട്ടി യുവതിയുടെ കുറിപ്പ് വൈറല്‍

ജാതി,മത, രാഷ്ട്രീയ ഭിന്നതകളില്‍ തമ്മില്‍ കലഹിച്ചിരുന്ന മലയാളി ദുരന്തമുഖത്ത് ഒരൊറ്റ മനസുമായി നിന്ന് പരസ്പരം കൈത്താങ്ങായി. 

Published on 27th August 2018
suicide

കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങള്‍ നുണകളും തോല്‍വികളും നിറഞ്ഞത്; ഐആര്‍എസ് ഉദ്യോഗസ്ഥ ആത്മഹത്യചെയ്തു  

ഐഎഎസ് ഉദ്യോഗസ്ഥനായ ഗുര്‍മീത് വാലിയ ആണ് ബിന്നി ശര്‍മ്മയുടെ ഭര്‍ത്താവ്

Published on 7th August 2018
macherano

അര്‍ജന്റീനയെ നയിക്കാന്‍ സാധ്യതയുള്ളവര്‍, ഇവരില്‍ ആരാകും? 

2014ല്‍ മെസി സെബെല്ലയുമായി ഉടക്കി, 2018ല്‍ സാംപോളിയും

Published on 2nd August 2018
RTX5KOAN

400 മീറ്ററില്‍ അനസ് വീണ്ടും കുതിച്ചു; സ്വന്തം റെക്കോര്‍ഡും മറികടന്നു

45.24 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അനസ് തന്റെ ദേശീയ റെക്കോര്‍ഡിലെ സമയം മെച്ചപ്പെടുത്തിയത്

Published on 22nd July 2018
upsc

 സിവില്‍ സര്‍വ്വീസ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു

കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in ,upsconline.nic.in  എന്നിവയിലൂടെ ഫലം പരിശോധിക്കാം.

Published on 15th July 2018

'റേപിസ്ഥാന്‍' പ്രയോഗത്തിന് ഐഎഎസുകാരനെതിരെ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍;  അത് 'സര്‍ക്കാസ'മായിരുന്നുവെന്ന് ഷാ ഫൈസല്‍

'പാട്രിയാര്‍ക്കി + ജനസംഖ്യ + നിരക്ഷരത +മദ്യം+അശ്ലീല ചിത്രങ്ങള്‍+സാങ്കേതിക വിദ്യ+അരാജകത്വം= റേപ്പിസ്ഥാന്‍' എന്ന പേരില്‍ ഷാ ട്വീറ്റ് ചെയ്യുകയായിരുന്നു

Published on 11th July 2018

'കുഞ്ഞു താരങ്ങള്‍ക്കും പരിശീലകനും ഞങ്ങളുടെ എല്ലാവിധ പിന്തുണയും സ്‌നേഹവും'  

തായ്‌ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ താരങ്ങളായ കുഞ്ഞുങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായി ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ടീം

Published on 7th July 2018
ias

'സമരത്തില്‍ അല്ല, രാഷ്ട്രീയ കാരണങ്ങള്‍ക്കായി ഞങ്ങളെ ഉപയോഗിക്കുകയാണ്'; കെജരിവാളിന്റെ ആരോപണങ്ങള്‍ തള്ളി ഐഎഎസ് അസോസിയേഷന്‍

രാഷ്ട്രീയ കാരണങ്ങള്‍ക്കായി തങ്ങളെ ഉപയോഗിക്കുകയാണെന്നാണ് അസോസിയേഷന്റെ വാദം. ഇത്തരത്തില്‍ ഇരകളായി മാറുന്നതില്‍ ഭയമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

Published on 17th June 2018
t_v_anupama

ക്ഷോഭം കൊണ്ട് അലറിയ ആയിരങ്ങള്‍ക്ക് മുന്നില്‍ പക്വതയോടെ; തൃശൂരില്‍ ആദ്യ ദിനം തന്നെ താരമായി അനുപമ 

എന്ത് ചെയ്യുമെന്നറിയാതെ അധികാരികള്‍ കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുന്നിടത്തായിരുന്നു കളക്ടര്‍ സംഭവസ്ഥലത്തേക്കെത്തിയത്.  കാറില്‍ നിന്നിറങ്ങിയ കളക്ടറെ കൈയ്യടിയോടെയാണ് പ്രതിഷേധക്കാര്‍ സ്വീകരിച്ചത്

Published on 12th June 2018
brad_hodge

ഐപിഎല്ലിലെ ഓസ്‌ട്രേലിയന്‍ പരിശീലകര്‍ക്കെതിരെ കളിക്കാര്‍; രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ് ടീമുകളില്‍ പ്രശ്‌നം

സ്‌റ്റോയിനിസിന് പകരം ഡേവിഡ് മില്ലറിന് പ്ലേയിങ് ഇലവനില്‍ ഇടം നല്‍കണം എന്ന വാദമായിരുന്നു ശക്തമായി ഉയര്‍ന്നിരുന്നത്

Published on 17th May 2018
An-man-hits-thekmlkmm

ഗ്രന്ഥ നശീകരണം നൊമ്പരമാര്‍ന്ന ചരിത്രത്താളുകള്‍

സൃഷ്ടിച്ചതെന്തും സംഹരിക്കുന്നവരില്‍ മുന്‍പന്തിയില്‍ മനുഷ്യകുലം തന്നെ. ബോധത്തിന്റെ അറിയപ്പെടാത്ത അടരുകളുമായി ഈ നാശബോധം ബന്ധിതമായിരിക്കുന്നു.

Published on 10th May 2018
PRASANTH_NAIR

‌കാൻ മേളയിലും താരമാകാൻ 'കളക്ടർബ്രോ'

പ്രശാന്ത് നായര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ദൈവകണം' കാന്‍ ചലച്ചിത്രമേളയില്‍ 

Published on 30th April 2018
modi_deepak

ജനാധിപത്യത്തിന്റെ വിജയമെന്ന് പ്രധാനമന്ത്രി; ഉന്നയിച്ചത് നിലനില്‍ക്കാത്ത കുറ്റങ്ങളെന്ന് വെങ്കയ്യ നായിഡു

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് രാ്ഷ്ട്രീയ പക്ഷപാതിത്വം നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി

Published on 23rd April 2018

Search results 105 - 120 of 144