Advanced Search
Please provide search keyword(s)- Search results for Sports News
Image | Title | |
---|---|---|
സിക്‌സറുകളുടെ 'സൂര്യതേജസ്സ്'; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍, റെക്കോര്ഡ്ഗുവാഹത്തി ട്വന്റി 20യില്‍ ബാറ്റിംഗ് വെടിക്കെട്ട് നടത്തിയ സൂര്യകുമാര്‍ 22 പന്തില്‍ 61 റണ്‍സാണെടുത്തത് | ||
49 റണ്‍സുമായി കോഹ്‌ലി; നിർദേശവുമായി ദിനേശ് കാര്‍ത്തിക്; പ്രതികരണം വൈറല്‍ ( വീഡിയോ)ദിനേശ് കാര്‍ത്തിക്കിന് കോഹ്‌ലി നല്‍കിയ ഉപദേശം വൈറലായിരിക്കുകയാണ് | ||
കളിക്കിടെ ഗ്രൗണ്ടില്‍ അപ്രതീക്ഷിത 'അതിഥി'; അഞ്ചുമിനുട്ടോളം മത്സരം തടസ്സപ്പെട്ടു ( വീഡിയോ)നായയും കിളികളുമെല്ലാം ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലെത്തുന്നത് മുമ്പും നാം കണ്ടിട്ടുണ്ട് | ||
സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ധവാന്‍ നയിക്കുംസഞ്ജുവിന് പുറമേ വിക്കറ്റ് കീപ്പറായി യുവതാരം ഇഷാന്‍ കിഷനും ടീമിലുണ്ട് | ||
ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടും സ്വര്‍ണം; വനിതാ റിലേയില്‍ ഫോട്ടോഫിനിഷില്‍ തമിഴ്‌നാടിനെ പിന്തള്ളിപുരുഷ വിഭാഗം 4 ഗുണം 100 മീറ്റര്‍ റിലേയില്‍ കേരളം വെള്ളിയും നേടി | ||
ലങ്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍; ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയത്തുടക്കംഇന്ത്യ മുന്നോട്ടുവെച്ച 151 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കന്‍ വനിതകള്‍ 109 റണ്‍സിന് പുറത്തായി | ||
![]() | കെ എന്‍ അനന്തപത്മനാഭന് കോവിഡ്; കാര്യവട്ടം ട്വന്റി 20 യില്‍ അമ്പയറാകില്ലമലയാളികളായ അനന്തപത്മനാഭനെയും നിതിന്‍ മേനോനെയുമാണ് അമ്പയര്‍മാരായി നിശ്ചയിച്ചിരുന്നത് | |
ഇന്‍ഡിഗോ വിമാനത്തിനെതിരെ ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ്വിമാനത്തില് അധിക നിരക്ക് ഈടാക്കിയെന്നാണ് താരത്തിന്റെ പരാതി | ||
ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് 'ഓസീസ് പരീക്ഷ'; ആദ്യ ട്വന്റി-20 ഇന്ന്മൊഹാലി ഐഎസ് ബിന്ദ്ര സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം | ||
കാര്യവട്ടം ട്വന്റി 20: ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ഇന്ന്; ടിക്കറ്റുകള്‍ ഓൺലൈനിൽ വൈകീട്ടു മുതല്ഇന്ത്യ എ ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണിനെ ആദരിക്കും | ||
ഏഷ്യാകപ്പില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരെ; പരീക്ഷണങ്ങള്‍ക്ക് സാധ്യതഓസ്ട്രേലിയയില് നടക്കുന്ന ലോകകപ്പ് ട്വന്റി20ക്കുള്ള പരിശീലനം എന്ന നിലയില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പരീക്ഷണങ്ങള്‍ക്ക് തയ്യാറായേക്കും | ||
ആവേശപ്പോരില്‍ നസീം ഷായുടെ ഇരട്ട സിക്‌സറില്‍ പാക് ജയം; അഫ്ഗാനെ തകര്‍ത്തു, ഇന്ത്യ പുറത്ത്ഫസല്ഹഖ് ഫാറൂഖി എറിഞ്ഞ അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 11 റണ്‍സാണ് പാകിസ്ഥാന് വേണ്ടിയിരുന്നത് | ||
ലങ്കയോടും തോറ്റു; ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷ അനിശ്ചിതത്വത്തിൽപാകിസ്ഥാന് പിന്നാലെ ശ്രീലങ്കയോടും തോറ്റതോടെ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു | ||
ഇന്ത്യയ്ക്ക് ഇന്ന് ജീവന്‍ മരണപ്പോരാട്ടം; എതിരാളികള്‍ ലങ്കഫൈനല് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ന് ലങ്കയ്‌ക്കെതിരെ വിജയം അനിവാര്യമാണ് | ||
തിരിച്ചടിച്ച് പാകിസ്ഥാന്‍; ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് തോല്വിഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ പാക് ടീം മറികടന്നു |
Search results 105 - 120 of 2770