Advanced Search
Please provide search keyword(s)- Search results for Supreme Court
Image | Title | |
---|---|---|
![]() | ഇഡി അന്വേഷണം നേരിടുന്നത് 51 നേതാക്കള്‍; എംപിമാരും എംഎല്‍എമാരും പ്രതികള്‍; റിപ്പോര്‍ട്ട് സുപ്രീം കോടതിയില്എംപിമാര്ക്കും എംഎല്‍എമാര്‍ക്കുമെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന ഹര്‍ജിയില്‍ അമിക്കസ് ക്യൂറിയായി നിയമിച്ച വിജയ് ഹന്‍സാരിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത് | |
![]() | വിപണി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണം: കെഎസ്ആർടിസിയുടെ ഹർജി ഇന്ന് സുപ്രിംകോടതിയിൽഎതിർ കക്ഷി സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ കേന്ദ്രസർക്കാർ നൽകിയ അപേക്ഷയിൽ കോടതി ഇന്ന് തിരുമാനമെടുത്തേക്കും | |
![]() | സത്യവാങ്മൂലം നൽകാൻ വൈകി; കേന്ദ്രത്തിന് 25,000 രൂപ പിഴയിട്ട് സുപ്രീംകോടതിരണ്ടാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിന് കർശന നിർദേശം നൽകി | |
![]() | ഗ്യാന്‍വാപി കേസ്; ശിവലിംഗം സംരക്ഷിക്കണം; ഉത്തരവിന്റെ കാലാവധി നീട്ടി സുപ്രീം കോടതികഴിഞ്ഞ മെയ് മാസമാണ് ഗ്യാന്‍വാപി പള്ളിയില്‍ നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം മുദ്ര വെച്ച് സീല്‍ ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് | |
![]() | പ്രീഡിഗ്രി സമരം: ഹൈക്കോടതി വിധി റദ്ദാക്കി; 14 എബിവിപി പ്രവര്‍ത്തകരെ സുപ്രീംകോടതി വെറുതെ വിട്ടുപൊതുമുതല് നശിപ്പിക്കല്‍, കലാപം സൃഷ്ടിക്കല്‍, സംഘം ചേരല്‍ അടക്കം കുറ്റങ്ങള്‍ ചുമത്തിയാണ് എബിവിപി പ്രവര്‍ത്തകരെ ഹൈക്കോടതി ശിക്ഷിച്ചത് | |
വാടകക്കാര്‍ അനധികൃതമായി തുടര്‍ന്നാല്‍, പുതുക്കിയ വാടക നഷ്ടപരിഹാരമായി നല്‍കണം: സുപ്രീംകോടതികുടിയൊഴിക്കാനുള്ള ഉത്തരവിന് ശേഷവും വാടകക്കാര്‍ സ്ഥലത്ത് തുടര്‍ന്നാല്‍ ഉടമസ്ഥര്‍ക്ക് ഇപ്പോള്‍ വാടകയിനത്തില്‍ കിട്ടേണ്ട തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്ന് സുപ്രീംകോടതി | ||
![]() | 'തെരുവില്‍ അലയുന്ന ഇരപിടിയന്‍മാരെന്ന്' ഹൈക്കോടതി;19കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ വെറുതേവിട്ട് സുപ്രീംകോടതിഈ സംഭവം നടന്ന് പത്തുമാസത്തിന് ശേഷമാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ നിര്‍ഭയ കേസ് സംഭവിച്ചത് | |
![]() | മതം മാറിയ ദളിതർക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കാനാവില്ല: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളില്‍പ്പെട്ട ദളിതര്‍ക്ക് മാത്രമാണ് നിലവില്‍ പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം ലഭിക്കുന്നത് | |
![]() | 'കേരളാ പൊലീസ് നിയമം കൊളോണിയന്‍ പിന്‍ഗാമി'; സുപ്രീം കോടതിപണിമുടക്ക് തൊഴിലാളിയുടെയും ലോക് ഔട്ട് ഫാക്ടറി ഉടമയുടെയും ആയുധംപോലെ പൗരസമൂഹത്തിന്റെ ആയുധമാണ് പ്രതിഷേധിക്കാനുള്ള അവകാശമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. | |
![]() | ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസ്; ഡി വൈ ചന്ദ്രചൂഡ് ഇന്ന് ചുമതലയേല്ക്കുംഡി വൈ ചന്ദ്രചൂഡ് രാജ്യത്തെ പരമോന്നത ന്യായാധിപന്റെ കസേരയിൽ രണ്ട് വർഷമുണ്ടാകും | |
![]() | വിദ്യാഭ്യാസം കച്ചവടമല്ല; ട്യൂഷന്‍ ഫീസ് കൊള്ളവേണ്ടെന്ന് സുപ്രീംകോടതിപ്രൊഫണല് കോളജുകളിലെ ട്യൂഷന്‍ ഫീസുകള്‍ താങ്ങാവുന്നത് ആകണമെന്ന് സുപ്രീംകോടതി | |
സുപ്രധാന വിധി പുറപ്പെടുവിച്ച് ജസ്റ്റിസ് യു യു ലളിത് സുപ്രീംകോടതിയുടെ പടിയിറങ്ങി, തികഞ്ഞ സംതൃപ്തിയെന്ന് ചീഫ് ജസ്റ്റിസ്74 ദിവസം മാത്രമാണ് ജസ്റ്റിസ് യു യു ലളിത് പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയിലിരുന്നത് | ||
![]() | മുന്നാക്ക സംവരണം കോണ്‍ഗ്രസ് ഏറെക്കാലമായി ആവശ്യപ്പെടുന്നത്; സ്വാഗതം ചെയ്ത് കെ സുധാകരന്സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു | |
![]() | സാമ്പത്തിക സംവരണമാവാം, പിന്നാക്കക്കാരെ ഒഴിവാക്കിയത് തുല്യതയുടെ ലംഘനം; ഭിന്ന വിധിയില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്ന്നാക്ക സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നവരുടെ സ്ഥിതി മെച്ചപ്പെട്ടെന്ന, തെറ്റായ ധാരണയാണ് നൂറ്റിമൂന്നാം ഭരണഘടന ഭേദഗതി മുന്നോട്ടു വയ്ക്കുന്നതെന്ന് ജസ്റ്റിസ് ഭട്ട് | |
![]() | 'സംവരണം പുനപ്പരിശോധിക്കണം, അനന്തമായി തുടരാനാവില്ല'; സുപ്രീം കോടതി വിധിയിലെ വിശദാംശങ്ങള്മണ്ഡല് കേസില്‍ സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം സംവരണ പരിധി, ഭരണഘടനയുടെ 16 -4 പ്രകാരമുള്ള സാമൂഹ്യ സംവരണത്തിനു മാത്രമാണ് ബാധകമെന്ന് ജസ്റ്റിസ് മഹേശ്വരി |
Search results 105 - 120 of 868