Advanced Search
Please provide search keyword(s)- Search results for Video
Image | Title | |
---|---|---|
![]() | സ്റ്റേജിൽ പാട്ടു പാടുന്നതിനിടെ ഡ്രോൺ തലയിൽ ഇടിച്ചു, ഗായകൻ ബെന്നി ദയാലിന് പരിക്ക്; വിഡിയോഅപകടത്തില് തന്റെ തലയ്ക്കും രണ്ട് വിരലുകള്‍ക്കും പരിക്കേറ്റുവെന്ന് ഗായകന്‍ ചൂണ്ടിക്കാട്ടി | |
![]() | കൈക്കുഞ്ഞ് ഉള്‍പ്പെടെ എട്ടുപേര്‍ സഞ്ചരിച്ച ശിക്കാരവള്ളം മറിഞ്ഞു; അഷ്ടമുടി കായലില്‍ അപകടംഅഷ്ടമുടിക്കായലില് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ശിങ്കാര വള്ളം മറിഞ്ഞു അപകടം | |
![]() | 'ഹൃദയാഘാതം പുരുന്മാര്‍ക്ക് മാത്രം വരുന്നതല്ല, ജിമ്മില്‍ പോകുന്നതാണ് എന്നെ സഹായിച്ചത്'; വിഡിയോയുമായി സുസ്മിത സെന്തനിക്ക് കടുത്ത നെഞ്ചുവേദനയാണ് ഉണ്ടായത് എന്നാണ് താരം പറയുന്നത്. പ്രധാന ധമനിയില്‍ 95 ശതമാനം ബ്ലോക്ക് ഉണ്ടായി എന്നും സുസ്മിത വ്യക്തമാക്കി | |
![]() | നിലത്തിരുന്ന് പ്രാര്‍ത്ഥിച്ച് കോഹ് ലിയും അനുഷ്‌കയും; മഹാകലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി താരദമ്പതികള്‍; വിഡിയോക്ഷേത്രത്തിനുള്ളില് നിലത്ത് ഇരിക്കുന്ന താരദമ്പതികളെയാണ് വിഡിയോയില്‍ കാണുന്നത് | |
![]() | ലെഹങ്ക അണിഞ്ഞ് അക്ഷയ് കുമാറിന്റെ ഡാന്‍സ്, കൂടെ നോറ ഫത്തേഹിയും; വിഡിയോ വൈറല്ചുവന്ന ലെഹങ്ക ധരിച്ചായിരുന്നു താരത്തിന്റെ ഡാന്‍സ് | |
![]() | 'കയ്യിൽ ഗ്ലാസ് കുത്തിക്കയറി, ചോര വന്നു'; മൂന്നാം മുറയുടെ ഷൂട്ടിങ്ങിനിടെ ആശുപത്രിയിലായെന്ന് ബാബു ആന്റണിചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കിടെ തനിക്ക് പരുക്കേറ്റിരുന്നു എന്ന് പറയുകയാണ് ബാബു ആന്റണി | |
![]() | വെള്ളത്തില്‍ നിന്ന് കുതിച്ചെത്തി ഹിപ്പോ; വിരണ്ടോടി സിംഹക്കൂട്ടം- വീഡിയോദക്ഷിണാഫ്രിക്കയിലെ കാട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ | |
![]() | 'അങ്കിള്‍ എന്ന് വിളിക്കരുത്'; റിയാലിറ്റിഷോ മത്സരാര്‍ത്ഥിയോട് രണ്‍ബീര്‍ കപൂര്ദയവായി അങ്കില്‍ എന്നു വിളിക്കരുതെന്നും ആര്‍കെ എന്നു വിളിക്കൂ എന്നുമായിരുന്നു താരത്തിന്റെ മറുപടി | |
![]() | 'എങ്കില്‍ ഞങ്ങളുടെ ബെഡ്റൂമിലേക്ക് വരൂ'; പാപ്പരാസികളോട് ദേഷ്യപ്പെട്ട് സെയ്ഫ് അലി ഖാന്സോഷ്യല് മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ | |
![]() | ചാക്കോച്ചൻ ഹിന്ദിയിൽ ചോദിച്ചു, മലയാളത്തിൽ മറുപടി, വിഡിയോ ഏറ്റെടുത്ത് ആരാധകർജയപൂരിൽ കളി നടക്കുന്നതിനിടെ ഓട്ടോഗ്രാഫ് ചോദിച്ച ആരോധാകനോട് ചാക്കോച്ചൻ ചോദിച്ച ഒരു ചോദ്യമാണ് ഇപ്പോൾ ആരാധാകർ ഏറ്റെടുത്തിരിക്കുന്നത്. | |
![]() | നടി പ്രിയങ്ക ഉപേന്ദ്രയുടെ തിരിച്ചുവരവ്; 'ഡിറ്റക്ടീവ് തീക്ഷണ' മലയാളത്തിൽ റിലീസിനൊരുങ്ങുന്നുതാരത്തിന്റെ കരിയറിലെ 50ാം ചിത്രമാണ് ഇത് | |
![]() | തീപാറും ആക്ഷൻ ലുക്കിൽ മമ്മൂട്ടി; ഏജന്റ് പുതിയ പോസ്റ്റർ പുറത്ത്മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത് | |
![]() | നടുറോഡിൽ കാമുകിയെ തല്ലി; യുവാവിനെ പിടിച്ചുനിർത്തി മാപ്പു പറയാനാവശ്യപ്പെട്ട് നടൻ; വിഡിയോ വൈറൽയുവതിയെ അടിച്ചതിന് മാപ്പുപറയാനാവശ്യപ്പെടുന്ന നാഗശൗര്യയാണ് വീഡിയോയിലുള്ളത് | |
![]() | 2009ൽ തുടങ്ങിയ ആടുജീവിതം; പൂജ ചടങ്ങിന്റെ വിഡിയോയുമായി ബ്ലെസി2009ൽ എഴുത്തുകാരൻ രവി വർമ തമ്പുരാനാണ് ആടുജീവിതം എന്ന പുസ്തകം തന്നെ പരിചയപ്പെടുത്തിയത് എന്നാണ് ബ്ലെസി പറയുന്നത് | |
![]() | ഗ്യാലറിയിലിരുന്ന ശാലിനിയെ കാണാൻ ഓടിയെത്തി അഭിഷേക്, വിഡിയോഗ്യാലറിയിലിരുന്ന ശാലിനിയെ കാണാനെത്തി അഭിഷേക് ബച്ചൻ |
Search results 105 - 120 of 6175