• Search results for bcci
Image Title
EApXOjDXsAIdN9D

രോഹിതുമായി ഒരു പ്രശ്നവുമില്ല; പ്രചരിക്കുന്നത് കള്ളങ്ങളും വളച്ചൊടിച്ച കാര്യങ്ങളും; വിവാദങ്ങൾക്ക് മറുപടിയുമായി കോഹ്‌ലി

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഭിന്നതകളും ചേരിതിരിവുകളുമുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി ക്യാപ്റ്റൻ വിരാട് കോഹ്‌ലി

Published on 29th July 2019
mayank

ലോകകപ്പ് ടീമിലെടുത്ത മായങ്കിനെ ഒഴിവാക്കി, ഗില്ലും ടീമിലില്ല; ഇതെന്ത് സെലക്ഷനെന്ന് ആരാധകര്‍

ചില യുവതാരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്യുകയാണ് ആരാധകരിപ്പോള്‍

Published on 21st July 2019
20145

രോഹിത്തും ധോനിയും കോഹ് ലിയുമെല്ലാം വയസായാല്‍ എങ്ങനെയാവും? ഫെയ്‌സ് ആപ്പ് ചലഞ്ചില്‍ താരങ്ങളുടെ കിടിലന്‍ ലുക്കുമായി ആരാധകര്‍

രോഹിത് ശര്‍മ, വിരാട് കോഹ് ലി, ധോനി, ജഡേജ, ദിനേശ് കാര്‍ത്തിക്, ചഹല്‍ , ഭുവി എന്നിവരുടെയെല്ലാം മേക്ക് ഓവറുകളാണ് കൗതുകം തീര്‍ത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്

Published on 17th July 2019
vidf

ലോര്‍ഡ്‌സ് ഇന്ത്യയ്ക്ക് 240 റണ്‍സ് അകലെ; കീവീസിനെ 239 റണ്‍സിന് ചുരുട്ടിക്കെട്ടി ഇന്ത്യ

47ാം ഓവറിലെ അവസാന പന്തില്‍ 74 റണ്‍സ് എടുത്ത് നിന്ന ടെയ്‌ലറെ മടക്കിയാണ് ഇന്ത്യ തുടങ്ങിയത്

Published on 10th July 2019
ravi_shastri

രവി ശാസ്ത്രിയുടെ കാലിനിടയില്‍ മദ്യകുപ്പി? സത്യാവസ്ഥ ഇതാണ്‌

രവി ശാസ്ത്രിയെ സൂം ചെയ്ത്, ശാസ്ത്രിയിരിക്കുന്ന കസേരയുടെ അടിയില്‍ മദ്യകുപ്പി കാണിച്ചുള്ള ഫോട്ടോകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചത്

Published on 10th July 2019
kohlichahaltv

എത്തിയത് ഗസ്റ്റ് അപ്പിയറന്‍സായി, പക്ഷേ കിടു എക്‌സ്പ്രഷനുമായി ആരാധകരെ കൈക്കലാക്കിയത് കോഹ് ലി

കോഹ് ലി കടന്നു വന്നതോടെ നമ്മുടെ നായകനിലേക്ക് ക്യാമറ ഫോക്കസ് ചെയ്യട്ടേയെന്നായി ചഹല്‍

Published on 4th July 2019
klrahulrohitsharma-770x433

വീണ്ടും സെഞ്ചുറിക്കരികെ രോഹിത്, അര്‍ധശതകം പിന്നിട്ട് രാഹുല്‍; ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഷക്കീബ് അല്‍ ഹസനെ മാത്രമാണ് ബംഗ്ലാദേശ് ബൗളര്‍മാരില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബഹുമാനിച്ചത്

Published on 2nd July 2019
tosskohli

ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ദിനേശ് കാര്‍ത്തിക്കും ഭുവിയും ടീമില്‍

പ്രതീക്ഷിച്ചത് പോലെ കേദാര്‍ ജാദവിനേയും കുല്‍ദീപ് യാദവിനേയും ടീമില്‍ നിന്ന് ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങുന്ന

Published on 2nd July 2019
Team-India-Jersey

ആകാംക്ഷകൾക്ക് വിരാമം; ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യ അണിയുന്ന ആ ഓറഞ്ച് ജേഴ്സി ഇങ്ങനെ

അഭ്യൂഹങ്ങൾക്കും ആകാംക്ഷകൾക്കും വിരാമം. ഒടുവിൽ ആ ഓറഞ്ച് ജേഴ്സി എങ്ങനെയാണെന്ന് നൈക്കി വെളിപ്പെടുത്തി

Published on 29th June 2019
hardik_pandya

രണ്ടാഴ്ച തരൂ, ഹര്‍ദിക്കിനെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറാക്കി തരാം; ബിസിസിഐക്ക് മുന്‍പില്‍ മുന്‍ പാക് താരം

ഹര്‍ദിക്കിനെ മികച്ച ഓള്‍ റൗണ്ടറാക്കാന്‍ ബിസിസിഐ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഞാന്‍ എപ്പോഴും പരിശീലനം നല്‍കാന്‍ തയ്യാറായിരിക്കും

Published on 29th June 2019
virat54

ഞങ്ങളെ വെറുതേ വീടു, കോഹ് ലിക്ക് നേരെ കൈകൂപ്പി നിന്ന് ഇമാദ് വസീം

കോഹ് ലി റണ്‍ പൂര്‍ത്തിയാക്കുന്നതിന് ഇടയില്‍ കോഹ് ലിക്ക് നേരെ നോക്കി കൈകള്‍ കൂപ്പുകയാണ് പാക് പേസര്‍

Published on 18th June 2019
485534_4060689_3_updates

ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇത് ആരാണെന്ന് നോക്കൂ...ആവേശം കൂട്ടി 83ലെ കപില്‍ദേവ്‌

മാഞ്ചസ്റ്ററില്‍ ഇന്ത്യ-പാക് പോര് നടക്കുന്നിടത്ത് നിന്ന് ആരാധകര്‍ക്ക് മുന്നിലേക്ക് മറ്റൊരാള്‍ കൂടി എത്തി

Published on 16th June 2019
safd

ഇന്ത്യയെ ബാറ്റിങ്ങിനയച്ച് പാകിസ്ഥാന്‍; ധവാന് പകരം വിജയ് ശങ്കര്‍ ടീമില്‍

റിസ്റ്റ് സ്പിന്നര്‍മാരുള്‍പ്പെടെ പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രാപ്തമായ ബൗളര്‍മാര്‍ ഇന്ത്യയ്ക്കുണ്ട്‌. ആദ്യം ബാറ്റ് ചെയ്യേണ്ടി വരുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കില്ലെന്ന് കോഹ് ലി

Published on 16th June 2019
chahalr

കുല്‍ദീപിനും ചഹലിനും മാത്രമായി ഫീല്‍ഡിങ് സെഷന്‍, അവിടെ കുല്‍ദീപിനെ തകര്‍ത്ത് ചഹല്‍

ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് മുന്‍പാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് ഫീല്‍ഡിങ് കോച്ച് പ്രത്യേകം പരിശീലനം ഒരുക്കിയത്

Published on 11th June 2019
rohiat

ഔട്ടായ സ്മിത്തിന് അമ്പയര്‍ ടാറ്റ നല്‍കുകയാണോ? ട്രോളുമായി രോഹിത്, ഏറ്റെടുത്ത് ആരാധകര്‍

റിവ്യുവിലെ തീരുമാനം പറയുന്നതിന് മുന്‍പ് സ്മിത്തിനോട് ക്രീസ് വിടരുതെന്നാട്ടെ നിര്‍ദേശിക്കുകയാണ് അമ്പയര്‍ ആ സമയം

Published on 10th June 2019

Search results 105 - 120 of 321