• Search results for bsp
Image Title
katrina

നട്ടപാതിരയ്ക്കും സണ്‍ഗ്ലാസ്! കത്രീനയെ ട്രോളി അര്‍ജുന്‍ കപൂര്‍ 

അവാര്‍ഡ് നിശയില്‍ നൃത്തം ചെയ്യുന്നതിന്റെ ചിത്രം പങ്കുവച്ചതാണ് കത്രീനയ്ക്ക് ട്രോളായത്

Published on 17th August 2019

ഞാന്‍ സിപിഎമ്മുകാരന്‍, അഭിമാനം, പാര്‍ട്ടി എടുത്തത് ശരിയായ നടപടിയെന്ന് ഓമനക്കുട്ടന്‍

ഇത് ഓമനക്കുട്ടന്‍ എന്ന വ്യക്തിക്കെതിരെയുള്ള ആക്ഷേപമല്ല, സിപിഎം എന്ന രാഷ്ട്രീയപ്രസ്ഥാനത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ലക്ഷ്യമിട്ടത്

Published on 17th August 2019
smith5dd

ഇതെന്താണ് ഈ കാട്ടിക്കൂട്ടുന്നത്? ചിരി നിര്‍ത്താന്‍ പാടുപെടും സ്മിത്ത് പന്ത് കളിക്കാതെ വിടുന്നത് കണ്ടാല്‍

ആഷസില്‍ സ്മിത്ത് പന്തില്‍ ബാറ്റ് വയ്ക്കാതെ ഒഴിയുന്ന രീതിയാണ് ആരാധകരെ ചിരിപ്പിച്ച് കൊല്ലുന്നത്

Published on 17th August 2019
kashmir

ജമ്മുവില്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു, കശ്മീരില്‍ നിയന്ത്രണം തുടരും

ജമ്മു കശ്മീരില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചു

Published on 17th August 2019
arrest

ഭര്‍ത്താവിന് കൂടെ ജോലിചെയ്ത വീട്ടമ്മയുമായി 'ബന്ധം' ; ഗര്‍ഭിണി ജീവനൊടുക്കി ; അറസ്റ്റ്

ബിജുവിന്റെ ഭാര്യ പനയൂര്‍ അത്തിക്കോട് ചന്ദ്രന്റെ മകള്‍ ഐശ്വര്യ (20) മേയ് 29നു പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്

Published on 17th August 2019
shreyas_iyer_photo_cre

അഞ്ച് സിക്‌സ്, മൂന്ന് മുട്ട, പിന്നെ പകരം വീട്ടലും; വിന്‍ഡിസിനെതിരായ പ്രകടനത്തെ കുറിച്ച് ശ്രേയസ്‌

സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമായി വന്ന് നില്‍ക്കുമ്പോള്‍, ടീമിനെ സഹായിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് ശ്രേയസ് പറയുന്നത്

Published on 17th August 2019
samyuktha

പിൻകഴുത്തിലെ ടാറ്റു വെളിപ്പെടുത്തി സംയുക്ത; യാത്രക്കിടയിലെ ചിത്രങ്ങൾ കോർത്തിണക്കി താരം 

യാത്രകൾക്കിടെ പകർത്തിയ ചിത്രങ്ങൾ കോർത്തിണക്കിയാണ് രണ്ടുവർഷം മുമ്പ് ചെയ്ത ടാറ്റു നടി ആരാധകരുമായി പങ്കുവച്ചത്

Published on 17th August 2019
OMANAKKUTTAN_DR

'കള്ളനല്ല, കുറ്റവാളിയല്ല, ഓട്ടക്കീശയും വേദനയും മാത്രം മിച്ചമുള്ള സാധാരണ മനുഷ്യന്‍ ; മാപ്പ് '

ഓമനക്കുട്ടനേറ്റ ക്ഷതങ്ങള്‍ക്ക് മേല്‍ ദുരന്തനിവാരണ തലവന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു, അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു

Published on 17th August 2019
hessona

ഹെസനേയും മൂഡിയേയും പിന്നിലാക്കാനുള്ള മികവ് ശാസ്ത്രിക്കുണ്ടോ? സംശയത്തിന്റെ നിഴലില്‍ സിഎസി അംഗങ്ങളുടെ വാക്കുകള്‍

ടൂര്‍ണമെന്റ് ജയിക്കാത്ത പരിശീലകരെ പുറത്താക്കുകയാണോ വേണ്ടത് എന്ന ചോദ്യമാണ് കപില്‍ ദേവ് ഉന്നയിച്ചത്. 

Published on 17th August 2019

എല്‍ദോ എബ്രഹാമിനെതിരായ ലാത്തിച്ചാര്‍ജില്‍ പൊലീസിന് വീഴ്ചയില്ല ; നടപടി വേണ്ടെന്ന് ഡിജിപി, ശുപാര്‍ശ

കരുതിക്കൂട്ടി എംഎല്‍എയെ പൊലീസ് മര്‍ദിച്ചിട്ടില്ല. പൊലീസിനെതിരെ നടപടി വേണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടിലും ആവശ്യപ്പെട്ടിട്ടില്ല

Published on 17th August 2019
flower65d

''പാകിസ്ഥാനിലെ സ്വാതന്ത്ര്യമില്ലായ്മയാണ് ഏറെ അസ്വസ്ഥപ്പെടുത്തിയത്, ഒപ്പം പിന്നില്‍ നിന്നുള്ള കുത്തും''

സ്വാതന്ത്ര്യമില്ലായ്മയും, സുരക്ഷാ പ്രശ്‌നങ്ങളും വലിയ വെല്ലുവിളി തീര്‍ത്തിരുന്നു എന്നാണ് ടീമിന്റെ ബാറ്റിങ് പരിശീലക സ്ഥാനത്ത് നിന്നും മാറ്റപ്പെട്ടതിന് പിന്നാലെ ഫഌവര്‍ പറയുന്നത്

Published on 17th August 2019
sarayu

'ഇങ്ങള് സ്വപ്നങ്ങൾക്ക് പുറകെ പൊയ്ക്കോളിൻ, കട്ടയ്ക്ക് കൂട്ടു നിൽക്കാൻ ആളുണ്ട്'; ഭർത്താവിന് പിറന്നാൾ ആശംസിച്ച് സരയു

ഭർത്താവ് സനലിനൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സരയുവിന്റെ ആശംസ

Published on 17th August 2019
srilankan

'ബാഗിലെന്താ ബോംബുണ്ടോ' യെന്ന് ചോദ്യം; പുലിവാല് പിടിച്ചു യാത്രക്കാരൻ 

ചാലക്കുടി സ്വദേശി രവി നാരായണൻ എന്നയാളാണ് തുടർച്ചയായ പരിശോധനയിൽ മനംമടുത്ത് ഉദ്യോ​ഗസ്ഥരോട് കയർത്തത്

Published on 17th August 2019

പ്രിയപ്പെട്ട റോസമ്മച്ചേടത്തി അറിയുവാന്‍...സിസ്റ്റര്‍ ലൂസി കളപ്പുരയെ ഉടന്‍ മഠത്തില്‍ നിന്നും കൂട്ടിക്കൊണ്ടുപോകണമെന്ന് വീട്ടുകാര്‍ക്ക് കത്ത്

അച്ചടക്ക ലംഘനങ്ങള്‍ ചൂണ്ടിക്കട്ടി കഴിഞ്ഞയാഴ്ചയാണ് സിസ്റ്റര്‍ ലൂസിയെ എഫ്‌സിസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് പുറത്താക്കിയത്

Published on 17th August 2019
kashmir

കശ്മീര്‍: യുഎന്നില്‍ തിരിച്ചടി: രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ട് പാകിസ്ഥാന്‍ 

ചൈനയൊഴികെ ഒരു രാഷ്ട്രവും ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ പാക് ശ്രമങ്ങളെ പിന്തുണച്ചില്ല. കശ്മീരില്‍ യുഎന്‍ ഇടപെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നാണ രക്ഷാ സമിതി തീരുമാനിച്ചത്

Published on 17th August 2019

Search results 105 - 120 of 62496