• Search results for cinema news
Image Title
nanpakal_nerathu_mayakkam_teaser

ഇരുന്നും കിടന്നും ഉറങ്ങുന്നവർ; 'നൻപകൽ നേരത്ത് മയക്കം' ടീസർ പുറത്ത്

ഇരുന്നും കിടന്നും ഒറ്റയ്ക്കും കൂട്ടമായുമുള്ള കഥാപാത്രങ്ങളുടെ ഉറക്കമാണ് ടീസറിൽ

Published on 18th March 2022
KAJOL_BODY_SHAMING

'കുടവയർ കാണുന്ന വസ്ത്രം ധരിക്കുന്നതെന്തിനാണ്?' കാജോളിന് നേരെ അധിക്ഷേപം; പിന്തുണച്ച് ആരാധകരും

പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് താരം പാപ്പരാസികളുടെ കണ്ണില്‍ പതിഞ്ഞത്

Published on 18th March 2022
NAVYA_NAIR

മലയാള സിനിമയെ നായികമാർ ഭരിക്കുന്ന കാലം തിരിച്ചുവരും; നവ്യ നായർ

മലയാള സിനിമയിലെ സ്ത്രീ പുരുഷ വേർതിരിവിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

Published on 18th March 2022
UNNI_MUKUNDAN_REPLY

തന്റെ നിര്‍മാതാവാകാമോ എന്ന് ആരാധകന്‍, പണം മുടക്കാതെ സിനിമ പിടിക്കാനുള്ള ഉപദേശം കൊടുത്ത് ഉണ്ണി മുകുന്ദന്‍

ഷോര്‍ട്ട് ഫിലിമിനായി പണം മുടക്കരുത് എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി

Published on 18th March 2022
arun_gopy_wife_baby

'എനിക്കും സൗമ്യയ്ക്കും ഒരു മകനും മകളും ജനിച്ചു'; ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷത്തിൽ അരുൺ ​ഗോപി

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അരുൺ സന്തോഷം പങ്കുവച്ചത്

Published on 18th March 2022
Vivek_Agnihotri_has_been_given_Y_category_securit

വധഭീഷണിയുണ്ടെന്ന് കശ്മീർ ഫയൽസ് സംവിധായകൻ; വൈ കാറ്റ​ഗറി സുരക്ഷ അനുവദിച്ച് ആഭ്യന്തര മന്ത്രാലയം

കങ്കണ റണാവത്തിന് ശേഷം വൈ കാറ്റ​ഗറി സുരക്ഷ ലഭിക്കുന്ന ബോളിവുഡ് സെലിബ്രിറ്റിയായിരിക്കുകയാണ് വിവേക് അ​ഗ്നിഹോത്രി

Published on 18th March 2022
The Kashmir Files makers have terror links, alleges Jitan Ram Manjhi

കശ്മീര്‍ ഫയല്‍സ് സിനിമയ്ക്ക് ഭീകരബന്ധം; പണ്ഡിറ്റുകള്‍ക്കെതിരായ ഗൂഢാലോചനയെന്ന് ബിജെപി സഖ്യകക്ഷി

തീവ്രവാദ ബന്ധം അടക്കമുള്ള വിഷയങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും ജിതന്‍ റാം മാഞ്ജി ആവശ്യപ്പെട്ടു

Published on 18th March 2022
NAZRIYA_IN_Ante_Sundaraniki

ലീല തോമസായി നസ്രിയ, 'അണ്ടേ സുന്ദരാനികി'യുടെ ഹൃദയമെന്ന് നാനി; ടീസർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനി നായകനായി എത്തുന്ന ചിത്രത്തിലെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്

Published on 18th March 2022
anto_joseph_against_congress

'പാവങ്ങളുടെ മുഖത്തേക്കുള്ള കാറിത്തുപ്പല്‍ നിങ്ങള്‍ അവസാനിപ്പിക്കണം, സിപിഎമ്മിനോടും സിപിഐയോടും അസൂയ തോന്നുന്നു'; ആന്റോ ജോസഫ്

ഇത്രയും കാലം നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നടത്തിയ കുതികാല്‍വെട്ടിന്റെയും കുതന്ത്രസര്‍ക്കസിന്റെയും കുതിരക്കച്ചവടത്തിന്റെയും ഫലമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അനുഭവിക്കുന്നത്

Published on 18th March 2022
krishnakumar_and_family_toilet

കൃഷ്ണകുമാറും കുടുംബവും വാക്കുപാലിച്ചു, 9 ആദിവാസി കുടുംബങ്ങൾക്ക് ശൗചാലയം നിർമിച്ചു നൽകി

'അവിടുത്തെ കൊച്ചു കുഞ്ഞുങ്ങൾക്ക് ശൗചാലയം ഉപയോഗിക്കാൻ അറിയില്ല. ഇനി പഠിപ്പിച്ചു കൊടുക്കണം'

Published on 18th March 2022
salute_released

പറഞ്ഞതിലും ഒരു ദിവസം മുൻപേ ഇങ്ങ് എത്തി! സർപ്രൈസായി സല്യൂട്ടിന്റെ റിലീസ്; സോണി ലിവിൽ കാണാം

റിലീസ് പ്രഖ്യാപിച്ചതിലും ഒരു ദിവസം മുൻപേയാണ് ചിത്രം എത്തിയത്

Published on 17th March 2022
BIJU_MENON_ABOUT_SAMYUKTHA_VARMA

'അതിന് അവൾ എവിടെപ്പോയി, ഞങ്ങൾക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ'; സംയുക്ത വർമയെക്കുറിച്ചുള്ള ചോദ്യത്തിൽ ബിജു മേനോൻ

'ഞങ്ങള്‍ക്ക് ഒരുപാട് കുടുംബകാര്യങ്ങളില്ലേ രണ്ടുപേരും ജോലി ചെയ്താൽ  മകന്റെ കാര്യവും കുടുംബവും ആരുനോക്കും'

Published on 17th March 2022
ANOOP_MENON_POSTER

'ഇതുപോലെ അനൂപ് മേനോൻ ചെയ്യുമോ?' വെല്ലുവിളി ഏറ്റെടുത്ത് താരം; സിനിമ പോസ്റ്റർ ഒട്ടിക്കാൻ റോഡിൽ; വിഡിയോ

പുതിയ ചിത്രമായ 21 ഗ്രാംസിന്റെ പോസ്റ്ററുമായാണ് താരം രാത്രി റോഡിലിറങ്ങിയത്

Published on 17th March 2022
patham_valavu trailer

ത്രില്ലടിപ്പിക്കാൻ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും; ശ്രദ്ധനേടി 'പത്താം വളവ്' ട്രെയിലർ

വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

Published on 17th March 2022
suresh_gopis_speech_in_rajya_sabha

ഫണ്ട് ലാപ്സാക്കി, സ്വന്തം പോക്കറ്റിൽ നിന്ന് 5.7 ലക്ഷം നൽകി; സഭയിൽ സുരേഷ് ​ഗോപിയുടെ പവർഫുൾ പ്രസം​ഗം; കയ്യടിച്ച് മകനും; വി‍ഡിയോ

മറ്റു സംസ്ഥാനങ്ങളിലെ പോലെ അല്ലെന്നും കേരളത്തിലെ ആദിവാസികളുടെ അവസ്ഥ മോശമാണെന്നുമാണ് സുരേഷ് ​ഗോപി പറഞ്ഞത്

Published on 17th March 2022

Search results 105 - 120 of 1698