• Search results for covid death
Image Title
Delta variant

ഡെല്‍റ്റയ്ക്ക് പിന്നാലെ ഡെല്‍റ്റ പ്ലസ്; ആന്റിബോഡി മിശ്രിതവും ഫലപ്രദമല്ല; കൂടുതല്‍ അപകടകാരി; രാജ്യത്ത് ആശങ്ക

ഡെല്‍റ്റ പ്ലസ് എന്ന പേരുള്ള പുതിയ വകഭേദമാണ് രാജ്യത്ത് കണ്ടെത്തിയത്.

Published on 14th June 2021
covid update india

ആശ്വാസം: രോ​ഗികളുടെ എണ്ണം 70,000ലേക്ക്, ചികിത്സയിലുള്ളവർ 10ലക്ഷത്തിൽ താഴെ

തുടർച്ചയായ ഏഴാം ദിവസവും പ്രതി​ദിന കോവിഡ് രോ​ഗികൾ ഒരു ലക്ഷത്തിൽ താഴെ

Published on 14th June 2021
covid_india

ഒരു മരണം പോലും സ്ഥിരീകരിച്ചില്ല; രണ്ടാം തരംഗത്തെ പിടിച്ചുകെട്ടി ഝാര്‍ഖണ്ഡ്

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ കാര്യമായ മാറ്റമില്ലാതിരിക്കുമ്പോള്‍, ഒരു കോവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്യാതെ ഝാര്‍ഖണ്ഡ്

Published on 13th June 2021
AIIMS Director Randeep Guleria

പ്രതിരോധ പോരാട്ടത്തെ ബാധിക്കും; സംസ്ഥാനങ്ങൾ കോവിഡ് മരണം കൃത്യമായി ഓഡിറ്റ് ചെയ്യണം; എയിംസ് ഡയറക്ടർ

പ്രതിരോധ പോരാട്ടത്തെ ബാധിക്കും; സംസ്ഥാനങ്ങൾ കോവിഡ് മരണം കൃത്യമായി ഓഡിറ്റ് ചെയ്യണം; എയിംസ് ഡയറക്ടർ

Published on 12th June 2021
Sonu Sood plant oxygen plants
COVID UPDATES INDIA

നാലാംദിവസവും ഒരു ലക്ഷത്തിൽ താഴെ, ചികിത്സയിലുള്ളവർ 11 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 3,403 മരണം 

തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ

Published on 11th June 2021
covid update

സംസ്ഥാനത്ത് ഇന്ന് 14,424പേര്‍ക്ക് കോവിഡ്; 194 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,994 പേര്‍ രോഗമുക്തി നേടി

Published on 10th June 2021
lockdown in  kerala

ടിപിആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും; ശനി,ഞായര്‍ ദിവസങ്ങളില്‍ ഹോട്ടലുകളില്‍ ടേക്ക് എവെ സംവിധാനം അനുവദിക്കില്ല

ടിപിആര്‍ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 9th June 2021
COVID UPDATES KERALA

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്; 156 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,237 പേര്‍ രോഗമുക്തി നേടി

Published on 9th June 2021
COVID UPDATES INDIA

കോവിഡ് ബാധിച്ച് മരിച്ചത് 400 ജീവനക്കാര്‍, വാക്‌സിനേഷന്‍ വേഗത്തിലാക്കണം; പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് കോള്‍ ഇന്ത്യ

നിരവധി ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ച പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ച് പ്രമുഖ പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യ

Published on 9th June 2021
PTI06_08_2021_000135A

സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്; 124 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,019 പേര്‍ രോഗമുക്തി നേടി

Published on 8th June 2021
oxygen shortage in india
MAHI_SAJ_BROTHER
covid death

പതിനായിരം കടന്ന് മരണ സംഖ്യ; ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 10,157ആയി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മരണ നിരക്ക് കുത്തനെ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്

Published on 7th June 2021
covid in india

ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്ക്; സംസ്ഥാനത്ത് ഇന്ന് 14,672 പേര്‍ക്ക് കോവിഡ്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,429 പേര്‍ രോഗമുക്തി നേടി

Published on 6th June 2021

Search results 105 - 120 of 221