• Search results for february
Image Title
sachin_mohanlal

'സച്ചിന്‍, നിങ്ങളിത് അര്‍ഹിക്കുന്നു', കായിക ഓസ്‌കറില്‍ മുത്തമിട്ട സച്ചിനോട് മോഹന്‍ലാല്‍ 

ഒരിക്കല്‍ കൂടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തുന്ന നേട്ടത്തിലേക്കെത്തിയ മാസ്റ്റര്‍ ബ്ലാസ്റ്ററെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം

Published on 18th February 2020
malavika

കൈപ്പത്തിയില്ല, പക്ഷെ ഇവളുടെ പിറന്നാള്‍ ചിരിയില്‍ എല്ലാമുണ്ട്; ഈ ചിത്രങ്ങളില്‍ മറഞ്ഞിരിക്കുന്നത് മാളവികയുടെ ജീവിതം 

സ്വപ്നങ്ങളും കളിചിരിയുമായി നടന്ന പതിമൂന്നാം വയസ്സിലാണ് മാളവികയുടെ ജീവിതത്തില്‍ ആ ദുരന്തം സംഭവിച്ചത്...

Published on 18th February 2020
police_constable

രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കവെ പൊലീസുകാരന്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചു; നടുക്കുന്ന വീഡിയോ 

കാറിനുള്ളിലുള്ളവരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതിന് ഇടയില്‍ പാലത്തിന് മുകളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം വീക്ഷിക്കുകയായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ കാല്‍ വഴുതി താഴേക്ക് വീണു

Published on 18th February 2020
SACHIN_TENDULKAR1

കായിക ഓസ്‌കര്‍ സച്ചിന്; മാസ്റ്റര്‍ ബ്ലാസ്റ്ററെ വാംഖഡെയില്‍ ഇന്ത്യ തോളിലേറ്റിയത് രണ്ട് പതിറ്റാണ്ടിലെ സുന്ദര നിമിഷം 

'ഒരു രാജ്യത്തിന്റെ ചുമലിലേറി' എന്ന തലക്കെട്ടോടെ പരിഗണിക്കപ്പെട്ട വാങ്കടെയിലെ ആ ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി

Published on 18th February 2020
Hamas

'സുന്ദരികളായ യുവതികൾ പറഞ്ഞു രഹസ്യമായി ചിത്രങ്ങളയക്കാൻ'; കെണിയൊരുക്കി ഹമാസ്

ഇസ്രായേല്‍ സൈനികരുടെ മൊബൈല്‍ ഫോണുകള്‍ കൂട്ടത്തോടെ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്

Published on 17th February 2020
manoj_tiwari

'ടേണിങ് പിച്ചില്‍ ദാ ഇങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത്'- മനോജ് തിവാരിയുടെ വീഡിയോ വൈറൽ

നടപ്പ് സീസണില്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തില്‍ മികച്ച ഫോമിലാണ് വെറ്ററന്‍ ബാറ്റ്‌സ്മാന്‍ മനോജ് തിവാരി

Published on 17th February 2020
araat
duplesis

നായകത്വം രാജിവെച്ച് ഡുപ്ലസിസ്, സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റില്‍ ഇനി ഡികോക്ക് യുഗം? 

ട്വന്റി20 ലോകകപ്പിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ഡുപ്ലസിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് മുന്നോടിയായാണ് ഡുപ്ലസിസ് നായക സ്ഥാനം രാജിവെക്കുന്നത്

Published on 17th February 2020
KOHLI_SANJU

രാജസ്ഥാന്‍ റോയല്‍സിന്റെ തെറ്റായ ലോഗോയുമായി ബാംഗ്ലൂര്‍; എല്ലാ ഫ്രാഞ്ചൈസികളോടുമായി രാജസ്ഥാന് ചിലത് പറയാനുണ്ട്‌!

ഐപിഎല്‍ പതിമൂന്നാം സീസണിന്റെ ഷെഡ്യൂളുമായെത്തിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് പിണഞ്ഞത് വമ്പന്‍ അബദ്ധം

Published on 17th February 2020
PTI2_16_2020_000106B

'നമ്മള്‍ അതിജീവിക്കും...'; സത്യപ്രതിജ്ഞ വേദിയില്‍ വിപ്ലവഗാനം പാടി കെജരിവാള്‍, ഏറ്റുപാടി ജനസാഗരം (വീഡിയോ)

ജനസാഗരത്തെ സാക്ഷിയാക്കിയാണ് അരവിന്ദ് കെജരിവാള്‍ മൂന്നാംവട്ടം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Published on 16th February 2020
pan

അമിത് ഷായുടെ വീട്ടിലേക്ക് ഷഹീന്‍ ബാഗ് സമരക്കാരുടെ മാര്‍ച്ച്; അനുമതി നിഷേധിച്ച് പൊലീസ്

പൗരത്വ നിയമഭേദഗതിക്ക് എതിരെ  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് ഷഹീന്‍ബാഗ് സമരക്കാരുടെ മാര്‍ച്ച്

Published on 16th February 2020
neymer

നെയ്മര്‍ ബാഴ്‌സലോണയിലേക്ക്? സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് വ്യക്തമാക്കി ടീമിന്റെ ട്വിറ്റര്‍ പേജ്

പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമോ?

Published on 16th February 2020
kohli_and_co

കോഹ്‌ലിയുടെ 'ഗോഷ്ടി' മുഖം; ഒപ്പം പൃഥ്വിയും ഷമിയും; ചിത്രം വൈറല്‍

ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രം വൈറലായി മാറിയിരിക്കുകയാണിപ്പോള്‍

Published on 16th February 2020

മൂന്നാമതും ഡൽഹി നായകനായി കെജരിവാൾ ; ആം ആദ്മി സർക്കാർ അധികാരമേറ്റു

രാംലീല മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ സത്യവാചകം ചൊല്ലിക്കൊടുത്തു

Published on 16th February 2020

Search results 105 - 120 of 480