• Search results for hotel
Image Title
death

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

ഇരുമ്പു കമ്പി ഉപയോ​ഗിച്ച് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്

Published on 5th June 2022
food

ഹോട്ടലിലെ അടുക്കളയിൽ നിന്ന് അസഹനീയമായ ശബ്ദം; മനുഷ്യാവകാശ കമ്മീഷനിൽ പരാതി, പരിശോധന 

കോഴിക്കോട് കല്ലായി റോഡിലുള്ള വുഡീസ് ഹോട്ടലിനെതിരെയാണ് പരാതി

Published on 4th June 2022
food

ഹോട്ടലുകളില്‍ കയറി ഭക്ഷണം കഴിക്കും; തുടര്‍ന്ന് ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന സംഘം പിടിയില്‍

വേങ്ങര അങ്ങാടിയിലെ കേക്ക് കഫേയില്‍നിന്ന്  സംഘം  ബ്രോസ്റ്റഡ് ചിക്കൻ കഴിച്ചു

Published on 2nd June 2022
Sameer_Wankhede

സമീർ വാങ്കഡെയെ ചെന്നൈയിലേക്കു സ്ഥലംമാറ്റി 

ചെന്നൈയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ടാക്സ് പേയർ സർവീസസിലേക്ക് അഡീഷണൽ കമ്മീഷണറായാണ് സ്ഥലം മാറ്റം

Published on 31st May 2022
death

ഏഴ് വയസുകാരി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

മുംബൈ- അഹമ്മദാബാദ് ദേശീയ പാതയിലെ മീരാ റോഡിലെ ഹോട്ടൽ മുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

Published on 30th May 2022
SUICIDE CASE

തൃശൂര്‍ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവതിയും യുവാവും മരിച്ച നിലയില്‍

ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Published on 18th May 2022
arrest

വില്‍പ്പന വിദ്യാര്‍ഥികള്‍ക്കും; കൊച്ചിയില്‍ എംഡിഎംഎയുമായി അധ്യാപകര്‍ പിടിയില്‍

വില്‍പ്പന സംബന്ധിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു

Published on 18th May 2022
madrasa_teacher

14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും, മദ്രസ്സ അധ്യാപകനുമായ കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി ( 52 ) ക്കെതിരെയാണ് കേസ് എടുത്തത്‌.

Published on 18th May 2022
shaba_sherif
snake

പെരുമ്പാമ്പ് മുട്ടയിട്ടു; ദേശീയപാത നിര്‍മ്മാണം 54 ദിവസം നിര്‍ത്തിവച്ച് ഊരാളുങ്കല്‍ സൊസൈറ്റി

കാസര്‍കോട് നിര്‍മ്മിക്കുന്ന നാലുവരി ദേശീയ പാതയുടെ നിര്‍മ്മാണമാണ് പാമ്പിന്റെ 24 മുട്ടകള്‍ വിരിയുന്നതിന് വേണ്ടി സൊസൈറ്റി നിര്‍ത്തിവച്ചത്

Published on 16th May 2022
rain_new

തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 16th May 2022
police

ഭക്ഷണസാമഗ്രികള്‍ സൂക്ഷിച്ചത് ഹോട്ടലിലെ ശുചിമുറിയില്‍; ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം; മൂന്നുപേര്‍ അറസ്റ്റില്‍

ഹോട്ടല്‍ ഉടമയായ കെ സി മുഹമ്മദ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

Published on 16th May 2022
kv_thomas

ഇടതു സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് ഇറങ്ങും; കോണ്‍ഗ്രസ് വിടില്ല: കെ വി തോമസ്

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനെ സന്ദർശിക്കാൻ താൻ തയാറായിട്ടും കോൺഗ്രസ് നേതൃത്വം വിലക്കി

Published on 10th May 2022
veena george
cuba_hotel0

ക്യൂബന്‍ തലസ്ഥാനത്ത് ആഢംബര ഹോട്ടലില്‍ സ്‌ഫോടനം, 22 മരണം- വിഡിയോ

പ്രകൃതിവാതകച്ചോര്‍ച്ചയാണ് സ്‌ഫോടനത്തിനു കാരണമന്നാണ് നിഗമനം

Published on 7th May 2022

Search results 105 - 120 of 297