• Search results for kerala rain
Image Title
rain in kerala

കക്കി ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട്; കക്കാട്ടാറിന്റേയും പമ്പയുടേയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ നാളെ രാവിലെ എട്ട് ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി

Published on 15th October 2021
heavy rain in kerala

നാളെയും മറ്റന്നാളും സംസ്ഥാനത്ത് പരക്കെ മഴ; ആറിടത്ത് ഓറഞ്ച് അലര്‍ട്ട്; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നാളെയും മറ്റന്നാളും സംസ്ഥാനത്ത് പരക്കെ മഴയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.

Published on 14th October 2021
heavy rain in kerala

കനത്തമഴ: പന്തളത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞു, ആറ് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു; കെഎസ്ഇബി കണ്‍ട്രോള്‍ റൂം തുറന്നു

കനത്തമഴയെ തുടര്‍ന്ന് പന്തളത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകുന്നു

Published on 12th October 2021
Kerala_rain_EPS11

മലപ്പുറത്ത് പരക്കെ നാശനഷ്ടം; ആശുപത്രിയില്‍ വെള്ളം കയറി,രോഗികളെ ഒഴിപ്പിച്ചു

മലപ്പുറത്ത് കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്

Published on 12th October 2021
heavyrain2

ഒളവണ്ണയില്‍ റോഡ് തകര്‍ന്നു; മണ്ണുമാന്തിയന്ത്രം കയറ്റിവന്ന ടിപ്പര്‍ ലോറി വീടിന് മുകളില്‍ വീണു

സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്

Published on 12th October 2021
Neyyar_Dam

കനത്ത മഴ; നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി, ജാഗ്രതാ നിര്‍ദേശം

സമീപ വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി

Published on 11th October 2021
KERALA RAIN
rainfall in kerala

തിങ്കളാഴ്ച വരെ  മഴ, യെല്ലോ അലര്‍ട്ട്; കര്‍ണാടക തീരത്ത് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 7th October 2021
kerala rain

ഇടുക്കിയില്‍ നാളെ അതിതീവ്രമഴ; മൂന്ന് ഇടത്ത് ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രതാ നിര്‍ദേശം

24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. 

Published on 4th October 2021
heavy rain

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമഴ; ആറിടത്ത് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Published on 4th October 2021
Cyclone Gulab expected to transform into 'Shaheen'

ഗുജറാത്ത് തീരത്ത് ചുഴലിക്കാറ്റ് ഭീഷണി, ഗുലാബ് ഷഹീനായി മാറും; കേരളത്തില്‍ പരക്കെ മഴ, മുന്നറിയിപ്പ്

അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 30th September 2021
Heavy rain in kerala

കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും കേരളത്തില്‍ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 26th September 2021
heavy_rain_kerala

ഇന്ന് മഴയ്ക്ക് സാധ്യത; 'ഗുലാബ്' തീവ്ര ന്യുനമർദ്ദമായി മാറി  

'ഗുലാബ്' ചുഴലിക്കാറ്റായി മാറി ഞായറാഴ്ച വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യത

Published on 25th September 2021
rain IN KERALA

വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published on 20th September 2021
KERALA RAIN

ഇടിമിന്നലോട് കൂടിയ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 19th September 2021

Search results 105 - 120 of 217