• Search results for liverpool
Image Title
ramos
1528041727078_lc_galleryImage_epa06782885_Brazil_s_Neym

ക്രൊയേഷ്യയെ തകർത്ത് ബ്രസീൽ; സൂപ്പർ ​ഗോളുമായി നെയ്മർ

ലോകകപ്പ്  സ​ന്നാ​ഹ​ മത്സരത്തിൽ ക്രൊ​യേ​ഷ്യക്കെതിരെ ബ്ര​സീ​ലിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം

Published on 3rd June 2018
Real-Madrid

പിഎസ്ജിയിലേക്ക് പോകരുത്; ചേക്കേറാന്‍ ഇഷ്ടപ്പെടുന്ന ക്ലബ് വെളിപ്പെടുത്തി ക്രിസ്റ്റ്യാനോയുടെ അമ്മ

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് പിന്നാലെ റയല്‍ വിടുമെന്ന സൂചന ക്രിസ്റ്റ്യാനോ നല്‍കിയതോടെ എവിടേക്കാകും പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ഇനി ചേക്കേറുക എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം

Published on 31st May 2018
Champions-League

കരയാതെ സമ്മര്‍ദം മുഴുവന്‍ ഉള്ളിലടക്കി ഒടുവില്‍ ആത്മഹത്യ, ഇതായിരുന്നുവോ വേണ്ടത്? 

റാമോസിന്റെ പരുക്കന്‍ കളി സലയെ കരയിച്ചപ്പോള്‍ സ്വന്തം പിഴവുകളായിരുന്നു കാരിയസിനെ വൈകാരികമായി തകര്‍ത്തത്

Published on 30th May 2018
thumb_57331_default_news_size_5

കെയിനും അഗ്യൂറോയ്ക്കും ഗോളടിക്കാന്‍ പ്രയാസമില്ല, എനിക്ക് അസിസ്റ്റുകള്‍ നല്‍കിയേ മതിയാകു; ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തെ കുറിച്ച് സല

സ്‌ട്രൈക്കറുടെ റോളിലാണ് ഹാരി കെയ്‌നും, അഗ്യുറോയുമെല്ലാം കളിക്കുന്നത്. എന്നാല്‍ വിങ്ങറുടെ റോളിലാണ് ഞാന്‍ ഇറങ്ങുന്നത്

Published on 14th April 2018
salah44478

സലയ്ക്ക് വേണ്ടി മാത്രം തന്ത്രങ്ങളുണ്ട്, ഏറ്റുമുട്ടലിന് മുന്‍പ് ഗാര്‍ഡിയോള പറയുന്നു

സലയ്ക്ക് വേണ്ടി താന്‍ പ്രത്യേകം തന്ത്രങ്ങള്‍ മെനയേണ്ടതുണ്ടെന്ന്‌ ഗാര്‍ഡിയോള തന്നെ പറഞ്ഞു കഴിഞ്ഞു

Published on 3rd April 2018
i2

ഇതാണ് എന്റെ ശൈലി, അത് മെസിയുടേതല്ല; ചെല്‍സിയില്‍ ശോഭിക്കാതിരുന്നിട്ടും തിരിച്ചു വന്നത് ഇതിനായിരുന്നു

സുവാരസിന് ശേഷം പ്രീമിയര്‍ ലീഗിലെ ഒരു മത്സരത്തില്‍ നാല് ഗോളുകള്‍ നേടുന്ന ലിവര്‍പൂള്‍ താരമെന്ന റെക്കോര്‍ഡും സല കഴിഞ്ഞ മത്സരത്തോടെ തന്റെ പേരിലാക്കിയിട്ടുണ്ട്

Published on 18th March 2018
salah5

റയല്‍ റഡാറില്‍ സല, വിലമതിക്കാനാവാത്ത വിലയെന്ന് ലിവര്‍പൂള്‍, കുട്ടിഞ്ഞോയേയും എംബാപ്പെയേയും വെട്ടും

ആന്‍ഫീല്‍ഡില്‍ നിന്നും സലയെ റാഞ്ചുക എന്നത് അത്ര എളുപ്പം നടക്കുന്ന കാര്യമല്ലെന്ന് റയലിന് വ്യക്തമായി അറിയാം

Published on 12th March 2018
salah

ഇടംകാലൊക്കെ അവിടെ നില്‍ക്കട്ടേ, മെസിയുമായി താരതമ്യം ചെയ്യാനും വരട്ടെ; സലയുടെ കളി ക്രിസ്റ്റ്യാനോയുടേത് പോലെയെന്ന് മുന്‍ ഇംഗ്ലീഷ് താരം

36.9 മില്യണ്‍ യൂറോയില്‍ ടീമിലേക്ക് എത്തിയ സല ലിവര്‍പൂളിന് വേണ്ടി 31 ഗോളുകളും ഒന്‍പത് അസിസ്റ്റുകളും നടത്തി കഴിഞ്ഞു

Published on 3rd March 2018
arsanal

എല്‍ ക്ലാസിക്കോ അല്ല; ആവേശ പോരാട്ടം പ്രീമിയര്‍ ലീഗ് തന്നെ, ആഴ്‌സണല്‍-ലിവര്‍പൂള്‍ മത്സരം കണ്ടവര്‍ പറയും

ആഴ്‌സണല്‍ ലിവര്‍പൂള്‍ മത്സരത്തിന് ശേഷം ഫുട്‌ബോള്‍ ലോകത്തെ ആവേശ പോരാട്ടം നടക്കുന്നത് പ്രീമിയര്‍ ലീഗിലാണെന്ന് ആരാധകര്‍ക്ക് സമ്മതിക്കാതെ തരമുണ്ടാവില്ല

Published on 23rd December 2017
mamma

'വറ്റാത്ത അമ്മസ്‌നേഹം'; 80 വയസുകാരനായ മകനെ നോക്കാന്‍ കെയര്‍ ഹോമില്‍ എത്തി 98 വയസായ അമ്മ

പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും തന്റെ മകന്റെ പരിചരണ ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഈ അമ്മ

Published on 30th October 2017
coutinho759

കുട്ടിഞ്ഞ്യോവിന്റെ കാര്യത്തിലും അങ്ങിനെ തീരുമാനമായി; ബാഴ്‌സ ആകാശത്തേക്കും നോക്കിയിരിക്കണം

ബാഴ്‌സയിട്ട 125 മില്യണ്‍ യൂറോയെന്ന സ്വപ്‌ന വിലയ്ക്കും ഫിലിപ്പേ കുട്ടീഞ്ഞ്യോയെ കൈമാറാന്‍ ലിവര്‍പൂര്‍ തയ്യാറല്ല

Published on 19th August 2017
4410gf
fds

Search results 105 - 119 of 119