Advanced Search
Please provide search keyword(s)- Search results for neymar
Image | Title | |
---|---|---|
![]() | കരഞ്ഞുകലങ്ങിയ കണ്ണുകളുമായി പുറത്തേക്ക്, ബയേണിന് അഭിനന്ദനമറിയിച്ച് നെയ്മർ; തോൽവി മത്സരത്തിന്റെ ഭാഗമെന്ന് താരംപാരിസിൻറെ സുൽത്താൻ എന്ന വിശേഷണം ആവർത്തിക്കാനാകാതെ നെയ്മർ കളിക്കളം വിട്ടു | |
![]() | എംബാപ്പെയെ വീഴ്ത്തിയത് അപകടകരമായ ടാക്ലിങ്ങിലൂടെ; ഫ്രഞ്ച് കപ്പ് കിരീടം തൊട്ടെങ്കിലും ആശങ്കയില്‍ പിഎസ്ജി14ാം മിനിറ്റില്‍ നെയ്മര്‍ ഗോള്‍ വല കുലുക്കിയതിന്റെ ബലത്തിലാണ് സെന്റ് എറ്റിയെന്നിനെ പിഎസ്ജി തോല്‍പ്പിച്ചത് | |
നിർദേശങ്ങൾ തെറ്റിച്ചു, ക്വാറന്റൈൻ ദിനങ്ങളിൽ സുഹൃത്തുക്കളുമായി ഫൂട്ട് വോളി; നെയ്മർക്ക് കടുത്ത വിമർശനംപാരീസിൽ നിന്ന് ബ്രസീലിലേക്ക് യാത്രചെയ്ത നെയ്മറും കൂട്ടരും ക്വാറന്റൈനിൽ കഴിയുകയാണ് | ||
![]() | നെയ്മര്‍ ബാഴ്‌സലോണയിലേക്ക്? സൂപ്പര്‍ താരത്തിന്റെ തിരിച്ചുവരവ് വ്യക്തമാക്കി ടീമിന്റെ ട്വിറ്റര്‍ പേജ്പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുമോ? | |
നെയ്മര്‍ക്ക് വേണ്ടി ഞങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ തയ്യാറായിരുന്നു; പിക്വെയുടെ വെളിപ്പെടുത്തലില്‍ കയ്യടിയുമായി ആരാധകര്അയാക്സില് നിന്ന് ഫ്രാങ്കി ഡോ ജോങ്ങിനേയും, അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് ഗ്രീസ്മാനേയും സ്വന്തമാക്കാനായിരുന്നു അത് | ||
നെയ്മറെ എത്തിക്കാന്‍ ബാഴ്‌സ വേണ്ടതെല്ലാം ചെയ്‌തോ? സംശയം പ്രകടിപ്പിച്ച് മെസിയുടെ പ്രതികരണംപരിക്കിനെ തുടര്‍ന്ന് പുതിയ സീസണില്‍ ബാഴ്‌സയ്ക്ക് വേണ്ടി ഇതുവരെ മെസിക്ക് കളിക്കാനായിട്ടില്ല | ||
![]() | മോഹങ്ങളൊന്നും നടക്കില്ല; നെയ്മറിനെ എത്തിക്കാനുള്ള ശ്രമം ബാഴ്‌സലോണ ഉപേക്ഷിച്ചുബാഴ്സലോണയിലേക്ക് മടങ്ങി പോകാമെന്ന പാരിസ് സെന്റ് ജെര്‍മെയ്‌ന്റെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ മോഹങ്ങള്‍ തത്കാലം നടക്കില്ല | |
നെയ്മര്‍ ന്യൂകാമ്പിന്റെ അരികിലെത്തി! ട്രാന്‍സ്ഫര്‍ തുക ബാഴ്‌സ നല്‍കുക ഈ വിധംനെയ്മറിന് വേണ്ടി പിഎസ്ജി നല്‍കാനുള്ള തുക ബാഴ്‌സ എങ്ങനെയുണ്ടാക്കുമെന്ന ചോദ്യമാണ് ഫുട്‌ബോള്‍ ലോകത്ത് ഉയര്‍ന്നത് | ||
![]() | നെയ്മറിന് വേണ്ടി ബലിയാടാകാനില്ല; ഒടുവില്‍ കുട്ടീഞ്ഞോ ബയേണിലേക്ക്ബ്രസീല് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫിലിപ്പ് കുട്ടീഞ്ഞോ ബാഴ്‌സലോണ വിട്ട് ജര്‍മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിലേക്ക് | |
![]() | ബാഴ്‌സയിലേക്ക് എത്തുന്നതിന് മുന്‍പേ റാമോസിനെ പുകഴ്ത്തി നെയ്മര്‍; പ്രിയപ്പെട്ടവരെ വെളിപ്പെടുത്തി പിഎസ്ജി താരംഞാന് കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച താരം മെസിയാണ്. എല്ലാത്തിലും ഉപരി മെസി എന്റെ സുഹൃത്താണെന്നും നെയ്മര്‍ പറയുന്നു | |
![]() | തല്ലുകൊള്ളിത്തരം തുടര്‍ന്ന് നെയ്മര്‍; നട്ട്‌മെഗ് ചെയ്തതിന് ടീമിലെ ജൂനിയര്‍ താരത്തെ വലിച്ച് താഴെയിട്ടുബ്രസീല് ടീമിന്റെ കോപ്പ അമേരിക്കയ്ക്ക് വേണ്ടിയുള്ള പരിശീലനത്തിന് ഇടയിലാണ് സംഭവം | |
![]() | ആരാധകനെ മര്‍ദ്ദിച്ചതിന് നെയ്മര്‍ക്കെതിരെ നടപടി; മൂന്ന് മത്സരങ്ങളില്‍ വിലക്ക്ഗ്യാലറിയില് നിന്ന ആരാധകരില്‍ ഒരാള്‍ കളിക്കാരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് നെയ്മര്‍ ഇയാളുടെ മുഖത്ത് ഇടിച്ചത് | |
മുന്‍ ചിരവൈരിയെ പിന്തുണച്ച് ക്രിസ്റ്റ്യാനോ; ബുദ്ധിമാനായ കുട്ടിയാണ് നെയ്മര്‍, വിമര്‍ശനങ്ങള്‍ നീതികരിക്കാനാവില്ലനെയ്മറില് എനിക്ക് വിശ്വാസമുണ്ട്. സാഹചര്യങ്ങളെല്ലാം മാറ്റിമറിച്ച് നെയ്മര്‍ തിരികെ വരുമെന്നും ക്രിസ്റ്റിയാനോ പറയുന്നു | ||
തോറ്റ് തുന്നം പാടിയതിന് പിന്നാലെ, ആരാധകനെ കയ്യേറ്റം ചെയ്ത് നെയ്മര്ഇയാളുടെ ഫോണ്‍ പിടിച്ചു വാങ്ങുവാന്‍ ശ്രമിച്ച നെയ്മര്‍ ഇയാളുടെ മുഖത്ത് ഇടിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം | ||
ട്രാന്‍സ്ഫര്‍ തുകയായ 222 മില്യണ്‍ യൂറോയും തിരികെ കൊടുക്കണം, രണ്ട് വര്‍ഷത്തിനപ്പുറം നെയ്മര്വ്യക്തമായി പറഞ്ഞാല്‍, പിഎസ്ജിയുടെ കഴിഞ്ഞ 105 മത്സരങ്ങളില്‍ 50 മത്സരങ്ങള്‍ നെയ്മര്‍ക്ക് കളിക്കാനായില്ല |
Search results 105 - 120 of 160