• Search results for release
Image Title
odiyan

സിനിമ പ്രേമികള്‍ തിരുത്തിയ ഹര്‍ത്താലിന്റെ ചരിത്രം; ഒടിയന്‍ തീയറ്ററുകളില്‍, പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആരാധകര്‍ (വിഡിയോ)

സമീപകാലത്ത് ഒരു മലയാളചിത്രത്തിനും ലഭിക്കാത്ത വന്‍ സ്വീകാര്യതയുമായാണ് ഒടിയന്‍ പ്രദര്‍ശനത്തിനെത്തിയത്

Published on 14th December 2018
lucifer

കാത്തിരുന്നോളൂ, ലൂസിഫറിന്റെ ടീസര്‍ വരുന്നു; പുറത്തിറക്കുന്നത് മമ്മൂക്ക

ഡിസംബര്‍ 13 നാണ് ടീസര്‍ പുറത്തിറക്കുന്നത്

Published on 11th December 2018
odiyan2

ഇത് ചരിത്രം; റിലീസിന് മുന്‍പ് ഒടിയന്‍ 100 കോടി ക്ലബ്ബില്‍ കയറിയെന്ന് ശ്രീകുമാര്‍ മേനോന്‍

സിനിമയുടെ റീമേയ്ക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയത്

Published on 11th December 2018

കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി ; ജയിൽ കവാടത്തിന് പുറത്ത് ബിജെപി പ്രവർത്തകരുടെ വൻ വരവേൽപ്പ്

സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്

Published on 8th December 2018

ഒടിയന്റെ റിലീസ് തടയില്ല; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് ഡിവൈഎഫ്‌ഐ

 മോഹന്‍ലാല്‍ ഒടിയനായെത്തുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ റിലീസ് സംഘടന തടയുമെന്ന പേരില്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് ഡിവൈഎഫ്‌ഐ.

Published on 8th December 2018
107851

നഥാന്‍ മക്കല്ലം മരിച്ചുവെന്ന് നിങ്ങള്‍ പറഞ്ഞു, ആരേയും വെറുതെ വിടില്ലെന്ന് ബ്രണ്ടന്‍ മക്കല്ലം

ഹൃദയം തകര്‍ന്ന് ഞാന്‍ ന്യൂസിലാന്‍ഡിലേക്ക് തിരിച്ചു എന്നും അവര്‍ പറഞ്ഞു. ഇതിലൊരു സത്യവും ഇല്ല

Published on 2nd December 2018
2

ബജറ്റ് 550 കോടി, റിലീസിന് മുന്നേ വാരിയത് 490 കോടി; റെക്കോഡുകള്‍ കീഴടക്കി രജനീ ചിത്രം

അഡ്വാന്‍സ്ഡ് ബുക്കിങ്ങിലൂടെ 120 കോടി രൂപയാണ് നേടിയിരിക്കുന്നത്

Published on 24th November 2018

വീർ സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പിരന്നിട്ടില്ല ; രാഹുൽ ​ഗാന്ധിക്കെതിരെ പരാതിയുമായി സവർക്കറുടെ കുടുംബം

തെറ്റായ പ്രസ്താവന നടത്തി രാഹുല്‍ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചെറുമകൻ രഞ്ജീത് സവര്‍ക്കര്‍

Published on 15th November 2018
govindha

'സിനിമയിലെ ഒരു വിഭാഗം എനിക്കെതിരേ ഗൂഢാലോചന നടത്തുന്നു'; അമീര്‍ ചിത്രത്തിനെതിരേ ഗുരുതര ആരോപണവുമായി ഗോവിന്ദ

'കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സിനിമ മേഖലയിലെ ഒരു വിഭാഗം എനിക്കെതിരേ ഗൂഢാലോചന നടത്തുകയാണ്. എന്റെ സിനിമകള്‍ നല്ല സമയത്ത് റിലീസ് ചെയ്യിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല'

Published on 11th November 2018

കുപ്രസിദ്ധ പയ്യനും വള്ളിക്കുടിലിലെ വെള്ളക്കാരനും നാളെ തിയേറ്ററുകളിലേക്ക്

മധുപാല്‍ സംവിധാനം ചെയ്യുന്ന 'ഒരു കുപ്രസിദ്ധ പയ്യന്‍', നവാഗതനായ ഡഗ്ലസ് ആല്‍ഫ്രഡ് സംവിധാനം ചെയ്യുന്ന 'വള്ളിക്കുടിലിലെ വെള്ളക്കാരന്‍' എന്നീ ചിത്രങ്ങള്‍ നാളെ തിയേറ്ററുകളിലെത്തും.

Published on 8th November 2018

മാധ്യമപ്രവര്‍ത്തകനെ ലക്ഷ്യം വച്ചല്ല ആക്രമണം നടത്തിയത്: വിശദീകരണവുമായി മാവോയിസ്റ്റുകള്‍; പൊലീസിനൊപ്പം യാത്ര ചെയ്യരുതെന്നും മുന്നറയിപ്പ്

ഛത്തീസ്ഗഡില്‍ ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാമാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി മാവോയിസ്റ്റുകള്‍ രംഗത്ത്
 

Published on 2nd November 2018

കോലം കത്തിക്കുന്നതിന് മുന്‍പ് ട്രാക്കില്‍ നിന്ന് മാറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു: അമൃത്സര്‍ ദുരന്തത്തില്‍ സംഘാടകന്‍

അമൃത്സര്‍ ട്രെയിന്‍ അപകടത്തില്‍ 61 ആളുകള്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി പരിപാടിയുടെ മുഖ്യസംഘാടകന്‍ രംഗത്ത്.

Published on 22nd October 2018
kochunni

'കുട്ടികളുടെ മനസുമായി വരൂ, ഒരു അമര്‍ ചിത്രകഥ വായിക്കുന്ന ഫീല്‍ നിങ്ങള്‍ക്ക് ലഭിക്കും'; കായംകുളം കൊച്ചുണ്ണിയെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

150 വര്‍ഷം മുന്‍പുള്ള കേരളത്തെ കായംകുളം കൊച്ചുണ്ണിയില്‍ കാണാനാകുമെന്നാണ് അദ്ദേഹം പറയുന്നത്

Published on 10th October 2018

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി  

15 മാസത്തെ ജയില്‍വാസത്തിന് ശേഷം ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപി സര്‍ക്കാര്‍ ജയില്‍ മോചിതനാക്കി
 

Published on 14th September 2018
theevandi

ടിക്കറ്റ് എടുക്കാന്‍ റെഡിയായിക്കോ, ആ വണ്ടി എത്താറായി; ടോവിനോയുടെ തീവണ്ടി വെള്ളിയാഴ്ച എത്തും

പ്രീ റിലീസ് പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍

Published on 3rd September 2018

Search results 105 - 120 of 167